News'കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നു'; പി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി; പ്രതികരിക്കാതെ അകലം പാലിച്ചു സിപിഎം നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ18 Sept 2024 8:26 AM IST
Newsതെറ്റായ കണക്കുകള്‍ നല്കിയാല് കേന്ദ്രസഹായം പ്രതിസന്ധിയിലാകും; ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ്' ആണോ 'ആക്ച്വല്‍സ്' ആണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല; സര്‍ക്കാറിനോട് 'കണക്ക്' ചോദിക്കാന്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ17 Sept 2024 10:33 AM IST
INVESTIGATION10 കോടി അടിച്ചെന്ന് പറഞ്ഞ് ലോട്ടറി ഡയറക്ടറേറ്റില്‍ എത്തി; വിശദമായി അന്വേഷിച്ചപ്പോള്‍ വ്യാജ ലോട്ടറി എന്ന് കണ്ടെത്തി; പിന്നാലെ അന്വേഷണത്തിന് ഇറങ്ങിയ പോലീസ് സംഘം കണ്ടത് ഒറിജിനലിനെ വെല്ലും വ്യാജന്മാരെ!മറുനാടൻ മലയാളി ബ്യൂറോ14 Sept 2024 4:36 PM IST
Cinemaഗോട്ട് നെഗറ്റീവ് റിപ്പോര്‍ട്ട് ഇടുന്നത് ചെന്നൈ പിന്തുണച്ചതിനാല്‍; പിന്നില്‍ മുംബൈ, ആര്.സി.ബി ഫാന്‍സ്; വിചിത്ര വാദവുമായി വെങ്കട്ട് പ്രഭുസ്വന്തം ലേഖകൻ10 Sept 2024 5:34 PM IST
STATEആര്‍എസ്എസ്- എഡിജിപി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയല്ല; എന്തിന് കണ്ടു എന്ന വിവരം വരട്ടെ; അതിന് ശേഷം എന്തു ചെയ്യണമെന്ന് ആലോചിക്കാം: ടി പി രാമകൃഷ്ണന്Rajeesh8 Sept 2024 4:55 PM IST
Newsമുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബില്‍ തടഞ്ഞു; പിആര്‍ഡി ഡയറക്ടര്‍ ടിവി സുഭാഷിനെ തെറിപ്പിക്കാന്‍ നീക്കമോ? പി ആര് ഡിയിലും 'അന്‍വര്‍ മോഡല്‍' വിപ്ലവംമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 1:30 PM IST
Uncategorizedഎല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം; കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം; ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം; എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ: അഡീഷണൽ സെക്രട്ടറിയുടെ പോസ്റ്റ് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കൽ; പരാതി നൽകാൻ ബിജെപി; ഷൈൻ ഹഖിന്റെ അതിവിശ്വത്നായ നന്ദകുമാറും വിവാദത്തിൽ; കുടുങ്ങുന്നത് വിടി ബൽറാമിനെ വൃത്തികെട്ടവനെന്ന് വിളിച്ച സെക്രട്ടറിയേറ്റിലെ ഉന്നതൻമറുനാടന് മലയാളി14 Aug 2020 11:28 AM IST
KERALAMസകാത്ത് നൽകുന്ന ലീഗ് പോലും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും നൽകിയില്ല; യു.ഡി.എഫിലെ ഘടകക്ഷികളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തരുന്നില്ല; വിമർശനവുമായി മന്ത്രി എ.കെ ബാലൻസ്വന്തം ലേഖകൻ14 Aug 2020 11:34 AM IST
KERALAMഅവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണം; തനിക്കെതിരെയുള്ള യുഡിഎഫിന്റെ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻസ്വന്തം ലേഖകൻ14 Aug 2020 11:59 AM IST
SPECIAL REPORTബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയമാനം കൽപ്പിക്കാത്തത് എനിക്ക് പറ്റിയ അബദ്ധം; ബോർഡിൽ അംഗമാകുന്ന പ്രശ്നവുമില്ല; രാഷ്ട്രീയ ആനുകൂല്യങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല ഇനി സ്വീകരിക്കുകയുമില്ല; എംജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി പ്രശസ്ത എഴുത്തുകാരി; യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം നടത്തിയ വിസിക്ക് തിരിച്ചടി; കരുതലോടെ പ്രതികരിച്ച് അക്കാദമിക സമൂഹവും; മീരയുടെ രാജിയോടെ കെ.ടി.ജലീൽ ഒരു വിവാദത്തിൽ നിന്നും തലയൂരുമ്പോൾഎം മനോജ് കുമാര്‍14 Aug 2020 3:05 PM IST