You Searched For "വിവാദം"

എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം; കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം; ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം; എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ: അഡീഷണൽ സെക്രട്ടറിയുടെ പോസ്റ്റ് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കൽ; പരാതി നൽകാൻ ബിജെപി; ഷൈൻ ഹഖിന്റെ അതിവിശ്വത്‌നായ നന്ദകുമാറും വിവാദത്തിൽ; കുടുങ്ങുന്നത് വിടി ബൽറാമിനെ വൃത്തികെട്ടവനെന്ന് വിളിച്ച സെക്രട്ടറിയേറ്റിലെ ഉന്നതൻ
സകാത്ത് നൽകുന്ന ലീഗ് പോലും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും നൽകിയില്ല; യു.ഡി.എഫിലെ ഘടകക്ഷികളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തരുന്നില്ല; വിമർശനവുമായി മന്ത്രി എ.കെ ബാലൻ
ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയമാനം കൽപ്പിക്കാത്തത് എനിക്ക് പറ്റിയ അബദ്ധം; ബോർഡിൽ അംഗമാകുന്ന പ്രശ്‌നവുമില്ല; രാഷ്ട്രീയ ആനുകൂല്യങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല ഇനി സ്വീകരിക്കുകയുമില്ല; എംജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി പ്രശസ്ത എഴുത്തുകാരി; യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം നടത്തിയ വിസിക്ക് തിരിച്ചടി; കരുതലോടെ പ്രതികരിച്ച് അക്കാദമിക സമൂഹവും; മീരയുടെ രാജിയോടെ കെ.ടി.ജലീൽ ഒരു വിവാദത്തിൽ നിന്നും തലയൂരുമ്പോൾ
സ്വപ്‌ന സുരേഷുമായി എം ശിവശങ്കരന് വളരെ അടുത്ത ബന്ധം; സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു; പ്രളയ ഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി; ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴിയും നൽകി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എൻഫോഴ്‌സ്‌മെന്റ്; സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ
സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും 46പേർ ചേർന്നിരുന്ന് ഗ്രൂപ്പ് ഫോട്ടോ; കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിന് ശേഷമെടുത്ത ഫോട്ടോയിൽ ഉൾപ്പെട്ട ഭരണ - പ്രതിപക്ഷ അംഗങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർക്കുമെതിരെ കേസ്; ഫോട്ടോ ഇത്രത്തോളം പൊല്ലാപ്പാകുമെന്ന് കരുതിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കാലാവധി കഴിയാറായ ഭരണസമിതി അംഗങ്ങളുടെ ഫോട്ടോ പുതിയ ഓഫീസിൽ സ്ഥാപിക്കാമെന്ന് കരുതിയതാണെന്ന് ബ്ലോക്ക് സെക്രട്ടറി
ഉത്തർപ്രദേശിൽ നിർഭയമാർ ആവർത്തിക്കുമ്പോൾ യോഗി സർക്കാറിനെതിരെ ആരോപണം മുറുക്കി പ്രതിപക്ഷ പാർട്ടികൾ; പതിമൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു കണ്ണുകൾ ചൂഴ്‌ന്നെടുത്ത സംഭവത്തിൽ സർക്കാറിനെതിരെ മായാവതിയും ഭീം ആർമിയും; ബിജെപി സർക്കാറിന്റെ കാലത്ത് ദലിത് പീഡനം അങ്ങേതലത്തിൽ എത്തിയെന്ന് ചന്ദ്രശേഖർ ആസാദ്; യോഗി സർക്കാർ കാലത്ത് യുപിയിൽ ക്രമസമാധാനം തകർന്നെന്ന് വിമർശിച്ചു മായാവതിയും
ബിജെപി നേതാക്കളെ സുക്കർബർഗ്ഗും പേടിച്ചു തുടങ്ങിയോ? ബിജെപി നേതാക്കളുടെ വർഗീയ പരാമർശത്തിനെതിരെ ഫേസ്‌ബുക്ക് നടപടി എടുക്കുന്നില്ലെന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്; കലാപത്തിനു വരെ ഇടയാക്കാവുന്ന വർഗീയ പ്രസ്താവനയും ഫേസ്‌ബുക്ക് കണ്ടില്ലെന്ന് നടിച്ചു; ഇത് ഭരിക്കുന്ന പാർട്ടിയോടുള്ള ഫേയ്സ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയെന്നും വിമർശനം; ഫേസ്‌ബുക് ആർഎസ്എസ് നിയന്ത്രണത്തിൽ, വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തുറന്നടിച്ചു രാഹുൽ ഗാന്ധിയും
2014ൽ നേപ്പാൾ വഴി ഇന്ത്യയിലെത്തി; മിസോറാം സ്വദേശിനിയെ വിവാഹം കഴിച്ച് ശേഷം മണിപ്പൂരിൽ വെച്ച് വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടാക്കി; ആധാർ കാർഡും പാൻകാർഡും തരപ്പെടുത്തി; ടിബറ്റൻ സന്യാസിമാർക്ക് കൈക്കൂലി നൽകി ദലൈലാമയെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി; ഡൽഹിയിലുള്ള ചില ലാമമാർക്ക് നൽകിയത് മൂന്ന് ലക്ഷത്തോളം രൂപ; സന്ദേശങ്ങൾ കൈമാറിയത് വീ ചാറ്റ് വഴി; 1000 കോടിയുടെ രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചൈനക്കാരൻ ചാർലീ പെങ് ചൈനീസ് ചാരനോ?
ബാംഗ്ലൂർ കലാപത്തിന് നേതൃത്വം നൽകിയത് എസ്ഡിപിഐ; അദ്ധ്യാപകന്റെ കൈവെട്ടിയത് പോലെ മുതലെടുപ്പിന് ശ്രമിച്ചു; കേരളത്തിൽ പരീക്ഷിച്ചു പരാജയപ്പെട്ട വർഗ്ഗീയത ഇപ്പോൾ കർണ്ണാടകയിൽ പരീക്ഷിക്കുകയാണ് അവർ; ഇതിൽ സമുദായം വീണു പോകരുത്; പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുന്ന മുസ്ലിംകളെ വശത്താക്കാനാണ് എസ്ഡിപിഐയുടെ ശ്രമം; നിശിദ വിമർശനവുമായി പി കെ ഫിറോസ്