You Searched For "വിവാഹം"

വരന്റെ മുഖം കാണിക്കാതെയുള്ള ആ ജസ്റ്റ് മാരീഡ് പോസ്റ്റ്; ആരാധകർക്കിടയിൽ ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ ഫേസ് റീവീൽ; നടി ഗ്രേസിനെ കല്യാണം കഴിച്ചത് സംഗീത സംവിധായകൻ; പ്രണയ വിവാഹമെന്നും മറുപടി
നോ സൗണ്ട്സ്, നോ ലൈറ്റ്സ്, നോ ക്രൗഡ്..; ഫൈനലി വി മെയ്ഡ് ഇറ്റ്..; മിനിറ്റുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ തെളിഞ്ഞ ജസ്റ്റ് മാരീഡ് പോസ്റ്റ്; കുമ്പളങ്ങി നായിക ഗ്രേസ് ആന്റണി വിവാഹിതയായി; വരന്റെ മുഖം കാണിക്കാതെ സർപ്രൈസ്; ആശംസകൾ നേർന്ന് ആരാധകർ
സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് മുകളിലേക്ക്; ഒരു പവന്റെ വില 76,960 കടന്നതോടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങുന്ന അളവ് കുറഞ്ഞു; വിലക്കയറ്റം കാരണം വില്‍പ്പന കുറഞ്ഞതോടെ 30 ശതമാനം കടകള്‍ പൂട്ടി സ്വര്‍ണ്ണ വ്യാപാരികള്‍; കല്ല്യാണ സീസണ്‍ ആയതോടെ പവന്‍ തൂക്കം ഒപ്പിക്കാന്‍ പാടുപെടുന്ന വിവാഹപാര്‍ട്ടിക്കാരും വെട്ടില്‍
ചിങ്ങത്തിൽ താലികെട്ട്...; മണ്ഡപത്തിൽ പച്ച പട്ടുസാരിയിൽ അതീവ സുന്ദരിയായി വരദ; എല്ലാത്തിനും താങ്ങായി ചേച്ചിയുടെ തണലും; ഗായിക അഭയ ഹിരൺമയിയുടെ സഹോദരി വിവാഹിതയായി; മംഗളാശംസകൾ നേർന്ന് ബന്ധുക്കളും സുഹൃത്തുക്കളും
തല മാത്രം രണ്ട്; ഉടല്‍ ഒന്ന് മാത്രം; ഒരാള്‍ കല്യാണം കഴിച്ചു ഗര്‍ഭിണിയായി; മറ്റയാള്‍ ഇപ്പോഴും കന്യകയോ? കല്യാണം കഴിച്ചയാളുടെ ലൈംഗിക ജീവിതം എങ്ങനെ? അമേരിക്കയിലെ അപൂര്‍വ ഇരട്ടകളുടെ ജീവിതം വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; മുസ്ലിം വ്യക്തി നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധികള്‍ ശരിവെച്ച് സുപ്രീംകോടതിയും: ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്