You Searched For "വി ഡി സതീശന്‍"

കമ്മികളുടെ പേടിസ്വപ്‌നമായ രാഹുലിനെ ചവിട്ടിതാഴ്ത്തി: വെട്ടുകിളികളെ പോലെ വി ഡി സതീശനെ ലാക്കാക്കി സൈബറാക്രമണം; 25 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് മാലപ്പടക്കത്തിന് തിരികൊളുത്തി ഹേറ്റേഴ്‌സ്: കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിനെ ഉടച്ചുവാര്‍ക്കാന്‍ ഹൈക്കമാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് നേതൃത്വം
എന്നെ എന്തിനാണ് ആക്രമിക്കുന്നത്? രാഹുലിന്റെ സസ്പെന്‍ഷന്‍ വിഡി സതീശന്‍ എന്ന വ്യക്തി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല; ഇപ്പോഴത്തെ ചോദ്യം ഈ ചെറുപ്പക്കാരനെ തകര്‍ക്കാന്‍ വേണ്ടി ഞാന്‍ ഗൂഢാലോചന നടത്തി എന്നാണ്; ഇങ്ങനെ ഒരുപാട് നാടകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതി; കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; ജീന സജി തോമസിന് എതിരായ എഫ്‌ഐആര്‍ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ്; സംഘടനയുമായി ഒരുബന്ധവുമില്ല; കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപെടുത്താനുള്ള ഡിവൈഎഫ്‌ഐ ഗൂഡാലോചനയെന്നും ഡിജിപിക്ക് പരാതി നല്‍കുമെന്നും നേതൃത്വം
ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേയില്‍ കേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം പ്രവചിച്ചു; പിന്നാലെ വി ഡി സതീശന് നേരെ സിപിഎം അധിക്ഷേപം തുടങ്ങി; പെയ്ഡ് ഏജന്റുമാരെ വച്ചാണ് നീക്കമെന്നും റോജി എം ജോണ്‍; പാര്‍ട്ടി പ്രതിരോധിക്കണം എന്ന ആവശ്യം ഉയരുമ്പോഴും സൈബറിടത്തില്‍ സതീശനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍
വി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല; ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നത്; തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു; അത്രയേ ഉള്ളൂവെന്ന് ചെന്നിത്തല; പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തി
കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല;  കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാടില്‍ വി ഡി സതീശന്‍; ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിയുടെ ചോദ്യം; വിവാദങ്ങള്‍ക്കിടെ സംഗമത്തെ പിന്തുണച്ച് കെപിഎംഎസും
തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും; മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച വെള്ളാപ്പള്ളി ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍
വി ഡി സതീശന്‍ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലില്‍; എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുന്നു; ഒരു സ്റ്റാന്‍ഡേര്‍ഡുള്ള സമീപനവും കാണുന്നില്ല; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി; അയ്യപ്പസംഗമത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും എസ്എന്‍ഡിപി നേതാവ്
ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസാണ് കേരളത്തിലേത്; കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു; കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും മേലുദ്യോഗസ്ഥര്‍ പൂഴ്ത്തി വെക്കുന്നു; മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച്?  രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
താക്കോല്‍ സ്ഥാന പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതോടെ പെരുന്നയിലെ ഗുഡ് ബുക്കില്‍ നിന്നും തെറിച്ചിട്ട് റീ എന്‍ട്രി കിട്ടിയത് 12 വര്‍ഷത്തിന് ശേഷം; ആഗോള അയ്യപ്പ സംഗമത്തില്‍ യു.ഡി.എഫിന്റെ തന്ത്രപരമായ മറുപടിക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഓപ്പറേഷന്‍; ബഹിഷ്‌കരിക്കണമെന്ന് വാദിച്ചത് വി.ഡി സതീശന്‍; പാടില്ലെന്ന് നിര്‍ബന്ധിച്ച് രമേശ് ചെന്നിത്തല; കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി എന്‍.എസ്.എസ്
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം;  സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ?  നാമജപ ഘോഷയാത്രയിലെ കേസുകള്‍ പിന്‍വലിക്കുമോ?  ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷം യുഡിഎഫിനെ ക്ഷണിച്ചാല്‍ മതിയെന്ന് വിഡി സതീശന്‍; ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍;  ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്നും പ്രതികരണം; പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി