You Searched For "വീട്ടമ്മ"

മൂന്ന് മക്കളുടെ പിതൃത്വം ഡി.എൻ.എ പരിശോധനയിലൂടെ തെളിയിച്ചിട്ടും അംഗീകരിക്കാതെ പിതാവ്; കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ തയാറായില്ല; വീട്ടമ്മയ്ക്ക് നിയമസഹായം ഉറപ്പാക്കി വനിതാ കമീഷൻ
കണ്ണ് പഴുത്ത് പുറത്തേക്ക് തള്ളിയ നിലയിൽ അലമാരയിൽ കണ്ടെത്തിയത് ചൊവ്വാഴ്‌ച്ച; അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനും ജീവനെ രക്ഷിക്കാനായില്ല; അഞ്ചാലുംമൂട്ടിലെ യുവതി മരണത്തിന് കീഴടങ്ങി;  ബിയാട്രീസ് ഡോളിക്ക് പിന്നിലെ ദുരുഹത നീക്കാൻ പൊലീസ്
കോഴിക്കോട്ട് നിന്നും കാണാതായ വീട്ടമ്മ കോയമ്പത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവാവ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ; ബിന്ദുവും മുസ്തഫയും കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്തത് ജൂലായ് 26ന്; ബിന്ദു മരിച്ചെന്ന വിവര ലഭിച്ചത് പൊലീസ് അന്വേഷണം നടക്കവേ
ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പല തവണ പീഡിപ്പിച്ചു; വീട്ടമ്മയുടെ കയ്യിൽ നിന്നും പണവം സ്വർണവും തട്ടിയെടുത്തതായും പൊലീസ്: എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ
വീട്ടമ്മയെ കിടപ്പുമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്: കയ്യിൽ ഗുരുതരമായി മുറിവേറ്റ പാടുകളെന്ന് പൊലീസ്
ആരാധന മൂത്തപ്പോൾ ശിവഭഗവാനായി അഭിനയിക്കുന്ന നടനെ കാണാൻ മുംബൈക്ക് വണ്ടി കയറി; വീട്ടുകാരും ബന്ധുക്കളും വിളിച്ചിട്ടും ഫോൺ എടുക്കാതെ യുവതിയുടെ ഒഴിഞ്ഞുമാറൽ; ഒടുവിൽ നടൻ മോഹിത് റെയ്‌നയുടെ ചിത്രം വാട്‌സാപ്പ് പ്രൊഫൈലാക്കി മെസേജ് അയച്ചപ്പോൾ ഹലോയും; കാഞ്ഞങ്ങാട്ട് നിന്നൊരു സീരിയൽ ഭ്രാന്ത് കഥ