You Searched For "വീഡിയോ"

കം..റൈഡ് എ സ്ലീപ്പർ..; എല്ലാവരും നല്ല ശാന്തമായി ഇരിക്കുന്നു; ചിലർ തറയിൽ കിടന്നുറങ്ങുന്നു; ഞാൻ പ്രതീക്ഷച്ചതിനെക്കാളും വേഗത്തിൽ എൻജിൻ കുതിക്കുന്നു..!!; ഏറെ ആഗ്രഹിച്ച് ഇന്ത്യൻ റെയിൽവെയിൽ യാത്ര ചെയ്ത് കനേഡിയൻ യുവതി; കൂടെ കുറച്ച് ടിപ്സും; വൈറലായി വ്‌ളോഗറുടെ വാക്കുകൾ
ഹെ..ഹെ ഡോണ്ട് റൺ എവേ..; ഹോൾഡ് ഓൺ ദെയർ..!!; യുഎസ് പോലീസിന്റെ ബോഡിക്യാം ദൃശ്യങ്ങളിൽ തെളിഞ്ഞത് പരിചയമുള്ള മുഖങ്ങൾ; പേടിച്ച് വിരണ്ട്‍ നോട്ടം; സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനികൾ കാട്ടിക്കൂട്ടിയത്; ഇവർ കാരണം ബാക്കി ഉള്ളവർക്ക് കൂടി നാണക്കേടെന്ന് വിമർശനം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
ഞങ്ങൾ വെവ്വേറെ റൂമിൽ അല്ല കിടക്കുന്നത്; ഒരൊറ്റ കട്ടിലിൽ ഒരുമിച്ച് കിടന്നാലെ ഉറക്കം വരുത്തുള്ളൂ; എന്നാൽ ചില സമയങ്ങളിൽ ഈ രീതി മാറും...!!; രണ്ട് ഭാര്യമാരും ഒരു കാമുകിയുമുള്ള യുവാവിന്റെ ജീവിത ശൈലി കണ്ട് കിളി പോയി; ഇന്റർവ്യൂ ഹിറ്റായതും വ്യാപക വിമർശനം; മുഴുവൻ കൺഫ്യൂഷനായല്ലോ എന്ന് കമെന്റുകൾ
എസ്. ആകൃതിയിലുള്ള കത്തി കൊണ്ടു കേക്ക് മുറിക്കല്‍; എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ അഞ്ചാം രക്തസാക്ഷിത്വദിനത്തില്‍ പ്രകോപനപരമായ വീഡിയോ; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്
ബസില്‍ തൊട്ടടുത്തിരുന്ന് ഒരേ നോട്ടം; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടും കുലുക്കമില്ലാതെ ഞരമ്പന്റെ സാഹസം; ഇനി നോക്കിയാല്‍ കണ്ണുകുത്തി പൊട്ടിക്കും എന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറങ്ങി ഒരോട്ടം; ദുരനുഭവം പങ്കുവച്ച് കണ്ടന്റ് ക്രിയേറ്റര്‍; സോഷ്യല്‍ മീഡിയയില്‍ യുവതിയെ അനുകൂലിച്ചവര്‍ക്ക് പുറമേ വിമര്‍ശിച്ചും മറ്റുചിലര്‍
ആംബുലൻസ് സൈറൺ കേട്ടപാടെ ഒന്നും നോക്കാതെ വഴി ഒരുക്കി നൽകിയ വനിതാ എസ്ഐ; കേരളം നെഞ്ചിലേറ്റിയ വീഡിയോ മറക്കാൻ പറ്റുമോ?; പൊരിവെയിലത്ത് പൊലീസുകാരി ഓടി വൈറലായത് നിമിഷ നേരം കൊണ്ട്; മനുഷ്യത്വം ഉണർന്നു പ്രവർത്തിച്ച ആ കഥയിൽ ചെറിയൊരു ട്വിസ്റ്റ്; ഡ്രൈവറെ പാഠം പഠിപ്പിക്കാനൊരുങ്ങി എംവിഡി
ഞാനിപ്പോള്‍ ജയിലിലാണ്; ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി കിട്ടണം; ഈ തെറ്റിനാണ് ഞാന്‍ ഇപ്പോള്‍ ജയിലില്‍ അകപ്പെട്ടിരിക്കുന്നത്; സുജാത ഭട്ട് പറയുന്ന കാര്യങ്ങള്‍ സത്യം; ഒന്നു രണ്ട് സ്ഥലത്തുനിന്ന് കിട്ടിയ അസ്ഥികള്‍ ആരുടേതാണ്: വെളിപ്പെടുത്തലുകള്‍ വ്യാജമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ലോറി ഉടമ മനാഫ്
20 രൂപയുടെ ഹൈഡ് ആന്റ് സീക്ക് ബിസ്‌കറ്റിന് 400 രൂപ, അരക്കിലോ പരിപ്പിന് 320 രൂപ! ട്രംപിന്റെ തീരുവ അമേരിക്കയിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ബാധിച്ചത് എങ്ങനെ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ വില ചൂണ്ടിക്കാട്ടി വീഡിയോ പുറത്ത്; വിലകേട്ട് കണ്ണുതള്ളി നെറ്റിസണ്‍സ്; കയറ്റുമതിക്ക് വലിയ പ്രഹരം
അവിവാഹിതയായ സഹോദരിയുണ്ടോ, എപ്പോഴാണ് കുഞ്ഞുണ്ടാകുക?; ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് വിചിത്രമായ ചോദ്യങ്ങളെന്ന് യുഎസ് വനിത
എറണാകുളം ജനറല്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇരട്ടച്ചങ്കന് അഭിവാദ്യമര്‍പ്പിച്ച് വീഡിയോ; രാഷ്ട്രീയ ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് എംഎല്‍എയുടെ പരാതി; പിന്നാലെ പിന്‍വലിച്ച് അധികൃതര്‍
സാധാരണ പറക്കുന്നതിനേക്കാള്‍ 100 അടി കൂടുതല്‍ ഉയരത്തിലാണ് തങ്ങളെന്ന് ഹെലികോപ്ടര്‍ പൈലറ്റ് കരുതി; കുഴപ്പം ഉണ്ടാക്കിയത് തെറ്റായ ആള്‍ട്ടിമീറ്റര്‍ റീഡിങ്ങും ആശയവിനിമയത്തിലെ പ്രശ്‌നവും; ജനുവരിയില്‍ യാത്രാ വിമാനത്തില്‍ യുഎസ് സൈനിക ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്