You Searched For "വീണ ജോര്‍ജ്ജ്"

സ്വര്‍ണ്ണക്കൊള്ളയും പത്മകുമാറിന്റെ ജയില്‍വാസവും സിപിഎമ്മിന് തലവേദന; ആറന്മുളയില്‍ വീണയ്ക്ക് വെല്ലുവിളി ഭരണവിരുദ്ധ വികാരം; അടൂര്‍ പ്രകാശ് ഇറങ്ങിയാല്‍ കോന്നി മറിയും; പ്രതാപം വീണ്ടെടുക്കാന്‍ കൈപ്പത്തി; പത്തനംതിട്ടയില്‍ വീറും വാശിയും ഏറും; നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ല എങ്ങോട്ട്?
കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയില്‍ ഒളിയമ്പുമായി ആരോഗ്യമന്ത്രി; കയ്യടിച്ച് ഭരണപക്ഷ എംഎല്‍എമാരും; സിസ്റ്റത്തിന്റെ തകരാര്‍ മാറിയില്ലേയെന്ന് ചോദിച്ചു പ്രതിപക്ഷം; ചെലവഴിച്ച പണത്തിന്റെ കണക്ക് പറഞ്ഞ് വീണ ജോര്‍ജ്ജ്
ആരോഗ്യ മേഖലയില്‍ കേരളം ഒന്നാമതെന്ന തള്ള് അപകടകരം; സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മോശം അവസ്ഥയില്‍; നിപ്പയുടെ ഉറവിടം കണ്ടെത്താന്‍  സാധിക്കാത്തതും നാണക്കേട്; വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ രാജീവ് സദാനന്ദന്‍; നമ്പര്‍ വണ്‍ തള്ളുകള്‍ക്ക് തുടക്കമിട്ടവരും ഒടുവില്‍ തള്ളിപ്പറയുമ്പോള്‍..
അമീബിക് മസ്തിഷ്‌കജ്വര ഭീഷണിയില്‍ കേരളം; മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പോലുമില്ലാതെ ആരോഗ്യ വകുപ്പ്; കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടുപേരെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചത് ആറുപേര്‍; രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന വിലപ്പെട്ട ഉപദേശവുമായി ആരോഗ്യമന്ത്രി
വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എം.എല്‍.എ ആയി ഇരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്...; ആരോഗ്യ മന്ത്രിയെ വിമര്‍ശിച്ചു പോസ്റ്റിട്ട ജോണ്‍സണ്‍ തെറിച്ചു; ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയംഗം എന്‍ രാജീവിനെ തരംതാഴ്ത്തി; വീണയെ വിമര്‍ശിച്ചാല്‍ സിപിഎം വിടമാട്ടേന്‍; പത്തനംതിട്ട സിപിഎമ്മില്‍ വെട്ടിനിരത്തല്‍
വി.എസിനേക്കുറിച്ച് അന്ന് നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നോ? ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തില്‍ എം വി നികേഷ് കുമാറും വീണ ജോര്‍ജ്ജും വ്യക്തത വരുത്തണം: ഇന്ത്യാവിഷന്റെ പഴയ വാര്‍ത്ത ഉയര്‍ത്തി വി.ടി ബല്‍റാമിന്റെ വിമര്‍ശനം
സിഡബ്ല്യുസി ചെയര്‍മാന്റെ സസ്പെന്‍ഷന്‍; ഇരവിപേരൂരിലെ സിപിഎമ്മില്‍ മന്ത്രി വീണയ്ക്കെതിരേ പ്രതിഷേധം ശക്തം; ആധുനിക അറവുശാല ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നിന്നത് പാര്‍ട്ടിക്കാരുടെ പരസ്യപ്രതിഷേധം ഭയന്ന്?
വീണ ജോര്‍ജ്ജിനെതിരെ ഒരക്ഷരം മിണ്ടരുത്! ആരോഗ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച സിപിഎം നേതാക്കള്‍ക്ക് പണി കിട്ടും; നേതാക്കള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിശദീകരണം തേടും; പ്രതിപക്ഷത്തെ തെരുവില്‍ നേരിടാന്‍ സഖാക്കളിറങ്ങും
അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്ക്; എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും കടമയാണ്; ആരോഗ്യ മന്ത്രിയെ പിന്‍തുണച്ച് പി പി ദിവ്യ; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാറ് കൊടുക്കണമെന്ന് പരിഹാസം
തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ? കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടത്തില്‍ ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ? വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വെക്കണോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍