You Searched For "ശബരിമല"

കൊല്ലം ജില്ലാ ജഡ്ജിയായ സ്‌പെഷ്യൽ കമ്മീഷണർ സിറ്റിങ്ങിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിൽ പോലും ഭക്ഷണം കഴിച്ചു! കർണ്ണാടക ഹൈക്കോടതിയുടെ ജഡ്ജിയുടെ പേരിലും അഴിമതി; വിഐപികളുടെ പേരിൽ ഭക്ഷണ തട്ടിപ്പ്; നിലയ്ക്കലിൽ അന്നദാനവും വിവാദത്തിൽ; ശബരിമലയിൽ നിറയുന്നത് വ്യാജ ബില്ലുകൾ
എല്ലാ വാഹനങ്ങളും നിലയ്ക്കലിൽ തടയും; ഭക്തർക്ക് പമ്പയിലേക്ക് പോകാൻ ആവശ്യത്തിന് ബസുമില്ല; തീർത്ഥാടകരെ കുത്തി നിറച്ച് നേട്ടം കൊയ്ത് കെ എസ് ആർ ടി സി; ഡോക്ടർ ഇല്ലാത്തതിനാൽ നീലിമല പാതയും അടച്ചു; ശബരിമലയിൽ എല്ലാം അവതാളത്തിൽ; ദേവസ്വം ബോർഡിനും പ്രതിഷേധം
വ്രതശുദ്ധിയിൽ കറുപ്പുടുത്ത് മലചവിട്ടി ദിലീപ് വീണ്ടും സന്നിധാനത്ത് എത്തി; ധർമ്മശാസ്താവിനെ കൈകൂപ്പി വണങ്ങി പ്രത്യേക പൂജകൾ നടത്തിയത് ആത്മവിശ്വാസം വീണ്ടെടുക്കാൻ; കൂടെയുണ്ടായിരുന്നത് വിഐപി ശരത്; തന്ത്രിയേയും മേൽശാന്തിയേയും കണ്ട് അനുഗ്രഹവും വാങ്ങി മടക്കം; മറുനാടൻ റിപ്പോർട്ട് ശരിവച്ച് ദിലീപ് ഈ മേട മാസത്തിലും ശബരിമലയിൽ
ശബരിമലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വാടകയ്ക്ക് എടുത്തത് ഡിയോ സ്‌കൂട്ടർ! ഇന്ധനം അടിക്കാൻ ജില്ലാ കലക്ടർ അഡ്വാൻസ് അനുവദിച്ചത് 30,000 രൂപ: സർക്കാരിന്റെ കാശ് പോകുന്ന ഓരോ വഴിയേ...
വെർച്യുൽ ക്യൂ ദേവസം ബോർഡിന് നൽകിയത് പ്രകോപനമായോ? ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കയറ്റി വിടണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് പൊലീസ് നിയന്ത്രണങ്ങൾ; നിലയ്ക്കലിൽ സർവ്വാധികാരം പ്രയോഗിച്ച് ഭക്തരെ ബുദ്ധിമുട്ടിച്ച് കേരളാ പൊലീസ്; അട്ടത്തോട്ടിലെ താമസക്കാർക്കും ഇത് ദുരിത കാലം; ശബരിമലയിൽ നേട്ടം കെ എസ് ആർ ടി സിക്ക്
ചെറുവള്ളി എസ്റ്റേറ്റിൽ കാലുകുത്താതെ ഇന്റർനെറ്റിൽ കിട്ടുന്ന ഡിജിറ്റൽ ഭൂപടവും സർക്കാരിന്റെ ഡിജിറ്റൽ ഭൂരേഖകളും ഉപയോഗിച്ച് ശബരിമല വിമാനത്താവളത്തിന് പഠന റിപ്പോർട്ടുണ്ടാക്കി; തട്ടിക്കൂട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ച പഠന റിപ്പോർട്ടിന് അമേരിക്കൻ കൺസൾട്ടൻസിക്ക് കൊടുത്തത് 5.194കോടി; കേരള ഖജനാവിനെ കൺസൾട്ടൻസികൾ കൊള്ളയടിക്കുമ്പോൾ
ശബരിമല തീർത്ഥാടകരുടെ സഹായത്തിന് മൊബൈൽ ആപ്പ് നിർമ്മിക്കും; ആപ്പ് തയ്യാറാക്കുന്നത് വൈദ്യസഹായം, കുടിവെള്ളം തുടങ്ങി തീർത്ഥാടകർക്ക് ആവശ്യമായ മുഴുവൻ വിവരങ്ങളുമായെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
കോവിഡാനന്തരം മലകയറ്റം ഏറെ അപകടകരം; കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കയറുമ്പോൾ സൂക്ഷിക്കാനേറെ; തീർത്ഥാടനം തുടങ്ങി ഒന്നര ആഴ്ചയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചത് ആറുപേർ; ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായിട്ടും ചികിത്സാ സൗകര്യങ്ങളിൽ ഗൗരവം പോരാ; മരണമടഞ്ഞ തീർത്ഥാടകരുടെ ആശ്രിതർക്ക് സഹായം അനുവദിക്കുന്നതിലും ചിറ്റമ്മനയം