You Searched For "ശശി തരൂര്‍"

ഇന്തോ-യുഎസ് വ്യാപാര കരാര്‍ രാജ്യതാല്‍പ്പര്യങ്ങള്‍ അടിയറവ് വെക്കുന്നത്;  നിലവില്‍ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കുള്ള നേട്ടം ഇല്ലാതാക്കി രാജ്യത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുന്നത്;  കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കറും പീയൂഷ് ഗോയലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പരസ്പരം പിങ് പോങ് കളിക്കുന്നു; പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍
കേരളത്തിന്റെ എയിംസ് സ്വപ്നം വീണ്ടും തകര്‍ന്നു; പുതിയ പദ്ധതികളില്ല, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും അവഗണന മാത്രം; ബജറ്റ് വെറും തലക്കെട്ടുകള്‍ സൃഷ്ടിക്കാനോ എന്ന് ചോദ്യം; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അക്കമിട്ട് നിരത്തി ശശി തരൂര്‍; ഇരുന്നുകൊണ്ട് എംപി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു
പിണറായിയെ മലര്‍ത്തിയടിച്ച് സതീശന്‍! ഇനിയാര് ഭരിക്കണമെന്ന് കേരളം പറയുന്നു; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് വന്‍ മുന്നേറ്റം; ഡിസംബറിലും ജനുവരിയിലും മുന്നിലായിരുന്ന പിണറായിയെ വെട്ടി സതീശന്‍; തരൂരിനും ജനപിന്തുണയില്‍ ഇടിവ്; മനോരമ ന്യൂസ് സര്‍വേയില്‍ ഞെട്ടിക്കുന്ന മാറ്റങ്ങള്‍
ബിജെപി സര്‍ക്കാറിന് നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല; അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്;  ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഗതി തെറ്റായ വഴികളിലൂടെ നീങ്ങുമായിരുന്നു; ഓരോ തവണയും ഇന്ത്യയുടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമ്പോഴും നെഹ്രുവിന്റെ പൈതൃകം ഊട്ടിയുറപ്പിക്കപ്പെടും: ശശി തരൂര്‍
ഇന്ത്യ - അമേരിക്ക വ്യാപാരകരാറില്‍ അവ്യക്തതകള്‍ ഏറെ; യു.എസും ഇന്ത്യയും തമ്മില്‍ ധാരണയായെന്ന് പറയുന്ന കരാറിനെ കുറിച്ച് പാര്‍ലമെന്റിലോ പൊതുജനങ്ങളുമായോ കേന്ദ്ര സര്‍ക്കാര്‍ ഒന്നും പങ്കുവെച്ചിട്ടില്ല; ആകെയുള്ളത് ട്രംപിന്റെ ട്വീറ്റും പ്ത്രക്കുറിപ്പും മാത്രം; 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി കര്‍ഷകര്‍ക്ക് ആഘാതമുണ്ടാക്കും; കരാറില്‍ പ്രതികരിച്ചു ശശി തരൂര്‍
രാഹുല്‍ എന്റെ നേതാവ്; അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താന്‍; ചില വിഷയങ്ങളില്‍ താന്‍ എടുക്കുന്ന ലൈന്‍, പ്രൊ ബി.ജെ.പി ആയാണ് നിങ്ങള്‍ കാണുന്നത്; എന്നാലത് താന്‍ പ്രൊ ഗവണ്‍മെന്റ്, പ്രൊ ഇന്ത്യ ആയാണ് പറയുന്നത്; പിണക്കങ്ങളെല്ലാം മറന്ന് ശശി തരൂര്‍ കെപിസിസി ആസ്ഥാനത്ത്; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനാകാന്‍ തരൂര്‍
കൊച്ചിയിലെ അവഗണന തീര്‍ത്ത് ഡല്‍ഹിയിലെ വിരുന്നും ചിരിയും! ഖാര്‍ഗെയുടെ ചേംബറില്‍ നടന്നത് ആ രഹസ്യ ഉടമ്പടിയോ? ശശി തരൂര്‍ വിശ്വസ്തനായി തിരിച്ചെത്തുന്നു; കെ.സി വേണുഗോപാലിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലിച്ചു; പരാതികള്‍ തീര്‍ന്നു, ഇനി കളി മാറും; മുഖ്യമന്ത്രി മോഹമില്ലെന്ന് പറയുമ്പോഴും തരൂര്‍ ലക്ഷ്യമിടുന്നത് മറ്റൊന്ന്? രാഹുലിനെ വിശ്വപൗരന്‍ കണ്ടപ്പോള്‍ സംഭവിച്ചത്
ഒടുവില്‍ മഞ്ഞുരുക്കം..! പറയാനുള്ളത് പരാതികളെല്ലാം നേതൃത്വത്തോട് നേരിട്ട് പറഞ്ഞ് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും പ്രത്യേകം ചര്‍ച്ച നടത്തി; പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ച്ച നീണ്ടത് അര മണിക്കൂര്‍; താന്‍ പൂര്‍ണതൃപ്തന്‍, പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ല; താനും പാര്‍ട്ടിയും ഒരേ ദിശയില്‍; പ്രചരണത്തില്‍ സജീവമായി ഇറങ്ങുമെന്നും തരൂര്‍
ജെന്‍സി കണക്ട്  എന്ന പ്രത്യേക ക്യാമ്പയിന്റെ ചുമതല വിശ്വപൗരന്; തരൂരിനെ മെരുക്കിയത് കെ.സിയുടെ മാന്ത്രിക കോള്‍? മഞ്ഞുരുകുന്നു; കോണ്‍ഗ്രസിന്റെ ലക്ഷ്യം അധികാരം തിരിച്ചു പിടിക്കല്‍; കെപിസിസി അധ്യക്ഷനുമായും തരൂര്‍ ചര്‍ച്ച നടത്തും; തരൂരിന്റെ പ്രസക്തി രാഹുലും സമ്മതിക്കും
ഇന്ന് നടന്ന യോഗത്തിന് ക്ഷണിച്ചത് ഇന്നലെയോ മിനിഞ്ഞാന്നോ; പറയാനുള്ളത് നേതൃത്വത്തോട് പറയും; രാഹുലിന്റെ അവഗണനയില്‍ കടുത്ത അതൃപ്തിയില്‍; വയനാട്ടില്‍ കൊടുത്ത വാക്ക് കൊച്ചിയില്‍ അവസാനിച്ചോ?  കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഡല്‍ഹിയില്‍ പറന്നിറങ്ങി ശശി തരൂര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് റെഡ് സിഗ്‌നല്‍! പുതുമുഖപ്പടയുമായി കോണ്‍ഗ്രസ്; വിജയസാധ്യതയില്ലെങ്കില്‍ പുറത്തേക്ക്; സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ പിടിവീഴും; ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം; തരൂരിന്റെ കാര്യത്തില്‍ സസ്‌പെന്‍സ്; രാഹുലിനെ കാണാന്‍ വിശ്വപൗരന്‍ വരുമോ?