You Searched For "ശ്രീനിവാസന്‍"

പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ ധരിപ്പിക്കാമോ എന്ന ചോദ്യം; അന്ന് കോടതിയില്‍ വിയര്‍ത്തുപോയ സി.ഐ ജെയിംസ്; തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്‌കരിച്ച ആനവാല്‍ മോതിരം; ചിത്രം പുറത്തിറങ്ങിയത് 1991ല്‍; ആന്റണി രാജു കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയായി ശ്രീനി ചിത്രം
ശ്രീനിവാസന്റെ മരണാനന്തര ചടങ്ങ്: മാധ്യമങ്ങള്‍ അതിരുവിട്ടു; മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കിവെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ? ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറുന്നു; നമ്മള്‍ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? വിമര്‍ശിച്ചു സുപ്രിയ മേനോന്‍
അഗ്നിപകരുന്നതിന് മുമ്പ് ഭൗതികശരീരത്തിന് അരികിലേക്കെത്തി; ചിതയില്‍ തീപടര്‍ന്നതോടെ ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം മുഷ്ടിചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി ധ്യാന്‍; ഉറ്റചങ്ങാതിയുടെ ജീവിതത്തിന്റെ ഭാഗമായ കടലാസും പേനയും ചിതയില്‍വെച്ച് സത്യന്‍ അന്തിക്കാട്; മലയാള സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടതായി
എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ; അച്ഛന്‍ ഉപയോഗിച്ച പേനയും പേപ്പറും നല്‍കിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും ധ്യാന്‍;  ശ്രീനിക്കായി ഒരു കുറിപ്പ്  ചിതയില്‍വെച്ച് പൂക്കളുമര്‍പ്പിച്ച് പ്രിയസുഹൃത്തിനെ യാത്രയാക്കി സത്യന്‍ അന്തിക്കാട്
ദിനേശ് ബീഡിയാണ് പുള്ളിയുടെ അന്നത്തെ പ്രധാന ഭക്ഷണം; അത് എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക്; ഞാനാദ്യം മുഖം കാണിച്ച സിനിമയിലെ നായകന്‍ താങ്കളായിരുന്നു എന്ന് ഷട്ടര്‍ ഷൂട്ടിംഗ് വേളയില്‍ ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു: കുറിപ്പുമായി ജോയ് മാത്യു
സംസാരത്തിനിടെ ശ്വാസംമുട്ടി! 24 മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ ഞാന്‍ വിനുവിനോട് പറഞ്ഞു എന്നെ ഇപ്പോള്‍ ജീവിപ്പിച്ചത് നീയല്ലെ, എന്നെ ഇനി നോക്കേണ്ടതും തന്റെ കടമ; അന്ന് പക്ഷെ ഒരു കാര്യം മനസിലായി മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട;  മരണം മുന്നില്‍ കണ്ട നിമിഷത്തെയും തന്റെ ജീവിതം മാറ്റിയ ദുശീലത്തെക്കുറിച്ച് പറയുമ്പോഴും തനതുശൈലി വിടാത്ത ശ്രീനിവാസന്‍
കൂടോത്രം ചെയ്ത് കൊന്നു കൊന്നാല്‍ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ലെടാ തെണ്ടീ: അമേരിക്കയില്‍ നിന്ന് കടം വാങ്ങിയതിന് ഇന്ത്യയെ അമേരിക്ക ഫോണില്‍ വിളിച്ച് തെറി പറയാറുണ്ടോ? മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന നീ വെള്ളം മോഷ്ടിക്കുമല്ലേടാ? ശ്രീനിവാസന്റെ തൂലികയില്‍ വിരിഞ്ഞ കുറിക്കുന്ന കൊള്ളുന്ന സംഭാഷണങ്ങള്‍ ഇതാ...
കയ്യില്‍ വെറും 400 രൂപ, വിമലയ്ക്ക് സാരി വാങ്ങാന്‍ മമ്മൂട്ടി നല്‍കിയ ആ 2000; താലികെട്ടിന് വരുമെന്ന് വാശിപിടിച്ച മെഗാസ്റ്റാറിനെ ശ്രീനിവാസന്‍ തടഞ്ഞത് എന്തുകൊണ്ട്? ഷൊര്‍ണ്ണൂരിലെ ആദ്യ കൂടിക്കാഴ്ച മുതല്‍ ശബ്ദം കടം നല്‍കിയത് വരെ; മമ്മൂട്ടി-ശ്രീനി സൗഹൃദത്തിലെ അപൂര്‍വ്വ ഏടുകള്‍
രണ്ടാമത്തെ മകന് ധ്യാന്‍ എന്ന് പേരിട്ടത് ധ്യാന്‍ ചന്ദിനോടുള്ള ആരാധനയില്‍;  ശ്രീനിവാസന്റെ സംസാരത്തിന്റെ മൂര്‍ച്ചയും നര്‍മ്മവും അപ്പാടെ പകര്‍ത്തിയ അച്ഛന്റെ മകന്‍;  37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗവാര്‍ത്ത അറിഞ്ഞത് കോഴിക്കോട്ടെ ലൊക്കേഷനില്‍ വച്ച്; ഉള്ളുലഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍;  ചേര്‍ത്തുപിടിച്ച് അമ്മ
സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല; ചിന്തകളിലും പ്രവര്‍ത്തികളും പുലര്‍ത്തിയിരുന്ന നന്മ, അതായിരുന്നു  വ്യക്തിമുദ്ര; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട: അനുസ്മരിച്ച് പ്രിയദര്‍ശന്‍
പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി; കരഞ്ഞു തളര്‍ന്ന വിമലയെ ചേര്‍ത്ത് പിടിച്ചു സുല്‍ഫത്തും; സിനിമയില്‍ അവസരം തേടി അലഞ്ഞ കാലത്തെ സഹമുറിയന്‍മാര്‍ ആത്മസുഹൃത്തുക്കളായത് താരപരിവേഷങ്ങള്‍ ലഭിക്കുന്നതിന് മുമ്പ്; ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിലേക്ക് ഒഴുകിയെത്തി സിനിമാലോകം