CRICKETരഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലും മികച്ച പ്രകടനം; കേരള ക്രിക്കറ്റ് ടീമിനെ ഇനി സല്മാന് നയിക്കും; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും സച്ചിന് ബേബിയും വിഷ്ണു വിനോദുമില്ലസ്വന്തം ലേഖകൻ17 Dec 2024 8:01 PM IST
CRICKETബാറ്റിംഗ് വെടിക്കെട്ടുമായി സല്മാന് നിസാറും സഞ്ജുവും; റണ്‍മലയ്ക്ക് മുന്നില്‍ പതറി ഗോവ; പിന്നാലെ മഴക്കളി; കേരളത്തിന് വിജെഡി നിയമപ്രകാരം 11 റണ്‍സ് വിജയം; ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്ത്മറുനാടൻ മലയാളി ഡെസ്ക്1 Dec 2024 8:41 PM IST
CRICKETബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് സഞ്ജു; ആവേശത്തിലാഴ്ത്തി സല്മാന് നിസാര്‍; 13 ഓവര്‍ മത്സരത്തില്‍ കേരളം അടിച്ചുകൂട്ടിയത് 143 റണ്‍സ്; ഗോവയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിസ്വന്തം ലേഖകൻ1 Dec 2024 7:22 PM IST
CRICKETരഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഐപിഎല്‍ 'ദൈവങ്ങള്‍'! ഒടുവില്‍ മുംബൈയുടെ നട്ടെല്ലൊടിച്ച് സല്‍മാന്റെ പ്രതികാരം; അവഗണനയ്ക്ക് കൂറ്റന്‍ സിക്സുകളിലൂടെ മറുപടി നല്കി റോഹനും; സഞ്ജുവിന്റെ നാട്ടില്‍ വേറേയും ബാറ്റിംഗ് പവര്ഹൗസുകളുണ്ട്; മുംബൈയെ കേരളം കീഴടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 5:16 PM IST
CRICKETസഞ്ജുവിനെ ബൗള്‍ഡാക്കി തുടക്കമിട്ടു; പിന്നാലെ സല്മാന് നിസാര്‍ പഞ്ഞിക്കിട്ടു; 'ചെണ്ടയായി' ഷര്‍ദ്ദുല്‍ ഠാക്കൂര്‍; നാല് ഓവറില്‍ വഴങ്ങിയത് 69 റണ്‍സ്; അന്ന് മുംബൈയെ കീഴടക്കിയത് അസ്ഹറുദ്ദീന്റെ സെഞ്ച്വറി മികവില്‍; ഇന്ന് മുംബൈയുടെ വമ്പൊടിച്ച് രോഹനും സല്മാനുംമറുനാടൻ മലയാളി ഡെസ്ക്29 Nov 2024 4:36 PM IST
CRICKETബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്മാന് നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!പ്രത്യേക ലേഖകൻ8 Nov 2024 11:30 AM IST