You Searched For "സിപിഎം"

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ബിജെപിയിലേക്കെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത; നേതാവ് ബിജെപിയില്‍ എത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; കള്ളക്കഥയെന്ന് കോണ്‍ഗ്രസ്
അജിത് കുമാര്‍-റാം മാധവ് കൂടിക്കാഴ്ച എന്തിന്? ഒപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയായ ചെന്നൈയിലെ ബിസിനസുകാരന്‍; പ്രതികരണത്തിന് ഇല്ലെന്ന് റാം മാധവും; ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് എന്തേ?
ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാത്ത പിണറായിക്ക് എഡിജിപിയെ പേടിയോ? പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി; ചാനല്‍ ചര്‍ച്ചകളില്‍ കാപ്‌സ്യൂളുകളുമായും നേതാക്കളില്ല; ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കാന്‍ പോലും ആലോചന; അടിമുടി പ്രതിസന്ധി
മാമിയുടെ തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍; ഇനി ശശിയ്‌ക്കെതിരെ മിണ്ടില്ല; എഡിജിപിക്ക് ക്രമസമാധാനം നഷ്ടമാകുമെന്ന പ്രതീക്ഷയില്‍ അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ സിപിഎമ്മിന് വഴങ്ങുന്നോ?
അതൃപ്തിയുണ്ടെന്ന് തുറന്ന് പറയാതെ പൂര്‍ണ്ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് ചോദിച്ച് ഗോവിന്ദന്‍; തൃശൂരില്‍ ചോര്‍ന്നത് കോണ്‍ഗ്രസ് വോട്ടെന്നും സിപിഎം സെക്രട്ടറി; പ്രതിരോധ ക്യാപ്‌സ്യൂളിലും കരുതല്‍
കടുത്ത ജീര്‍ണത നേരിടുന്ന സിപിഎം മാത്രമാണ് മുന്നിലുള്ള വഴിയെന്നു ചിന്തിച്ചിരുന്നാല്‍ സിപിഐയുടെ ഭാവി അപകടത്തിലാകും; സിപിഐയില്‍ മാറ്റത്തിന്റെ കാറ്റോ? ഇടതു മുന്നണിയെ രണ്ടാമന്‍ തകര്‍ക്കുമോ?
സിപിഎം പത്തനംതിട്ട  ജില്ലാ കമ്മറ്റി ഓഫീസിലെ കൈയാങ്കളി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പത്മകുമാറിനും ഹര്‍ഷകുമാറിനും താക്കീത്: നടപടിയുണ്ടായിരിക്കുന്നത് ജില്ലാ സെക്രട്ടറി നിഷേധിച്ച സംഭവത്തില്‍