You Searched For "സിപിഎം"

മുസ്ലിംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും... ഉറപ്പ്! മൻസൂറിനെ ബോംബ് എറിഞ്ഞ് വെട്ടിക്കൊന്നവർക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കി പ്രതിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ്; ഭീഷണിക്കാര്യം പൊലീസിനെ അറിയിച്ചിട്ടും അവർ നോക്കുകുത്തികളായി; കൊല്ലപ്പെട്ടത് ബൂത്ത് ഏജന്റായ ലീഗ് പ്രവർത്തകൻ; കൂത്തുപറമ്പിൽ നടന്നത് ആസൂത്രിത രാഷ്ട്രീയ കൊല
തിരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിൻകുട്ടികൾ വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു; കരുതലിൻേറയും മനുഷ്യ സ്‌നേഹത്തിൻേറയും പ്രച്ഛന്നവേഷം അഴിച്ചു വച്ച് യഥാർഥ കമ്മ്യൂണിസ്റ്റ് ഭീകരത പുറത്തെടുത്തു; കൂത്തുപറമ്പിലെ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ യുഡിഎഫ് നേതാക്കൾ
ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി പോസ്റ്റ്; പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാൻ യോജിക്കുന്നില്ലെന്ന് അച്ഛന്റെ തിരുത്ത്; സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടതെന്ന് ആഹ്വാനം; ജയിൻ രാജിന്റെ പോസ്റ്റിലുള്ളതു കൊലപാതക ഗൂഢാലോചനയോ? ജയരാജന്റെ മകനും വില്ലനാകുമ്പോൾ
നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു;  കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് എന്ത് മറുപടിയാണ് പറയാനുള്ളത്? എത്രയെത്ര പേരുടെ ജീവിത പ്രതീക്ഷകളെയാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്; മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ കെ രമ
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് എംസി കമറുദ്ദീൻ; ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും ലീഗ് നേതാവ്;  മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മഞ്ചേശ്വരത്തിൽ ആശങ്ക തീരാതെ യുഡിഎഫ്;  പ്രതീക്ഷയോടെ ബിജെപി
തൂത്തുവാരൽ പ്രതീക്ഷയില്ലാതെ ഇടതു മുന്നണി; പരമാവധി പ്രതീക്ഷിക്കുന്നത് 85 സീറ്റുകൾ വരെ; കഷ്ടിച്ച് ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫും; രാഹുൽ തരംഗം ആഞ്ഞു വീശിയാൽ ഗംഭീര വിജയം ഉറപ്പെന്ന് കോൺഗ്രസ് നേതാക്കൾ; വോട്ടുചേർച്ചയും അടിയൊഴുക്കുകളും അന്തിമഫലം നിർണയിക്കും; തെരഞ്ഞെടുപ്പു വിലയിരുത്തലുകളിലും ഇരകൂട്ടരും ഇഞ്ചോടിഞ്ച്
കാസർകോഡ് ജില്ലകയിൽ മൂന്ന് മുന്നണികൾക്കും തുല്യ സാധ്യത; മഞ്ചേശ്വരത്തും കാസർകോട്ടും അട്ടിമറിപ്രതീക്ഷയിൽ ബിജെപി; കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടരും; വയനാട്ടിൽ രണ്ടിടത്ത് വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; മലപ്പുറത്തു വീശുക മുസ്ലിംലീഗിന്റെ വലതുകാറ്റ്; വോട്ടു പെട്ടിയിൽ ആയപ്പോൾ മലബാറിലെ വിലയിരുത്തൽ ഇങ്ങനെ
കണ്ണൂർ പെരിങ്ങത്തൂരിൽ വിലാപയാത്രയ്ക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തിൽ 21 ലീഗ് പ്രവർത്തകർ പിടിയിൽ; 20ഓളം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു; മുസ്ലിം ലീഗ് ശ്രമിച്ചത് ആസൂത്രിത കലാപത്തിന്; കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്നും എം വി ജയരാജൻ
മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ വെട്ടിമാറ്റിയതലയും നാടൻ ബോംബും പിടികൂടി; കട്ടൗട്ടിലെ തല കണ്ടെത്തിയത് മമ്പറം ടെലിഫോൺ എക്‌സ്‌ചേഞ്ചിന് പുറക് വശത്തെ ചതുപ്പിൽ ഒളിപ്പിച്ച നിലയിൽ
ആർഎസ്എസ് തന്നെ വേണമെന്നില്ല; ആരുടെയെങ്കിലും ചോര കിട്ടിയാൽ മതി; എതിരാളികളെ കിട്ടിയില്ലെങ്കിൽ സ്വന്തം പാർട്ടിക്കാരുടെ ചോരയും കുടിക്കും; നിങ്ങൾ ഡ്രാക്കുളയുടെ ജന്മങ്ങളാണ്; സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നാതിരിക്കാൻ സഖാക്കൾ അന്യന്റെ കുഞ്ഞുങ്ങളെ തിരഞ്ഞു നടക്കുന്നു; സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ മാധ്യമ പ്രവർത്തകൻ ഷെരീഫ് സാഗർ