You Searched For "സിപിഎം"

സിപിഎമ്മില്‍ ആര്‍ക്കും വിരമിക്കലില്ല; പി കെ ശ്രീമതിക്ക് പാര്‍ട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ല; സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ തടസമില്ലെന്ന് കെ കെ ശൈലജ
മാര്‍ക്‌സിയന്‍ തത്വശാസ്ത്രത്തില്‍ പ്രധാനി ജനറല്‍ സെക്രട്ടറി; അത് അംഗീകരിക്കാത്തവര്‍ കമ്യൂണിസ്റ്റ് അല്ല; കേരളത്തിലെ സിപിഎമ്മില്‍ പിണറായിസം അതിരുവിടുന്നുവെന്ന് ബംഗാള്‍-മഹാരാഷ്ട്ര ഘടങ്ങള്‍; ബേബിയെ അനുസരിക്കില്ലെന്ന പ്രഖ്യാപനമോ ശ്രീമതിയ്ക്കുള്ള സെക്രട്ടറിയേറ്റ് വിലക്ക്; അടുത്ത കേന്ദ്ര കമ്മറ്റി നിര്‍ണ്ണായകം
പി കെ ശ്രീമതിയെ പാര്‍ട്ടി വിലക്കിയിട്ടില്ല, വേണ്ട സമയത്ത് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; എം വി ഗോവിന്ദനെ തള്ളി എം എ ബേബി; അഖിലേന്ത്യാ സെക്രട്ടറി തിരുത്തുന്നത് കേന്ദ്രനേതൃത്വം സംസ്ഥാന കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന പിണറായിയുടെ കടുംപിടുത്തത്തെയോ? ബേബി വെറുമൊരു സെക്രട്ടറി ആകാനില്ല; സിപിഎമ്മില്‍ വിലക്ക് വിവാദം ചൂട് പിടിക്കുന്നു
കേരളത്തിലുള്ളപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും; മുഖ്യമന്ത്രി വിലക്കിയെന്ന വിധത്തില്‍ പുറത്തുവന്ന വാര്‍ത്ത പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍; ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദേശമുണ്ട്; വിവാദത്തില്‍ വിശദീകരണവുമായി പി കെ ശ്രീമതി
കൊല്ലത്ത് പ്രായപരിധിയില്‍ ഒഴിവാക്കിയ ടീച്ചര്‍ മധുരയില്‍ കേന്ദ്ര കമ്മറ്റി അംഗമായി; ക്യാപ്ടന്റെ കണക്ക് കൂട്ടല്‍ ഞെട്ടിച്ച ആ മിന്നലാക്രമണത്തില്‍ പൊലിഞ്ഞത് മന്ത്രി റിയാസിനെ കേന്ദ്രകമ്മറ്റിയില്‍ എത്തിക്കാമെന്ന കണക്കുകൂട്ടല്‍; ആ പകയില്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് കേരളത്തില്‍ അസാധാരണ വിലക്ക്; സിപിഎം അടിമുടി മാറുന്നു; എകെജി സെന്റര്‍ ഉദ്ഘാടനത്തില്‍ ബേബിയെ മൂലയ്ക്ക് നിര്‍ത്തിയവര്‍ സംസ്ഥാനത്ത് ശ്രീമതിയ്ക്ക് വിലക്കേര്‍പ്പെടുത്തി; മരുമകന്‍ കളി തുടരും
10 ലക്ഷത്തിന്റെ റോഡ് പണിക്ക് കരാറുകാരനോട് ആവശ്യപ്പെട്ടത് നാല് ലക്ഷം; സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കരിമ്പയില്‍ കാല്‍ കുത്തിയാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി; മണ്ണാര്‍ക്കാട്ട് സി.പി.എം ലോക്കല്‍, ഏരിയ സെക്രട്ടറിമാര്‍ക്കെതിരെ പരാതി
സ്വന്തം തട്ടകത്തില്‍ കയറി വെട്ടിനിരത്തി; ഇരിണാവ് വീവേഴ്സ് സൊസൈറ്റി സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ നിന്നും ഇ പി ജയരാജനെ തഴഞ്ഞു; കണ്ണൂര്‍ സിപിഎമ്മിനുളളില്‍ വിവാദം പുകയുന്നു
എറണാകുളത്തെ സിപിഎമ്മിനെ ഇനി എസ് സതീഷ് നയിക്കും; ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷന് തുണയായത് മന്ത്രി റിയാസന്റെ പിന്തുണ; എറണാകുളത്തെ സമവാക്യം അനുകൂലമാക്കാന്‍ നിയോഗിക്കുന്നത് മൃദു നിലപാടുകാരനെ; അയ്യാങ്കാവുകാരനുള്ളത് സ്വീകാര്യതയുടെ മുഖം
ദിവ്യയ്‌ക്കെതിരെയുള്ളത് പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നവ; ആക്രമണം നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എം വി ഗോവിന്ദന്‍
തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലി വിവാദം; ഉടമസ്ഥാവകാശം നരിക്കോട്ട് ഇല്ലത്തിനെന്ന തെറ്റായ രേഖ നല്‍കിയെന്ന് ആരോപണം;  പിന്നില്‍  മുസ്ലീം ലീഗിലെ ഗ്രൂപ്പ് തര്‍ക്കമെന്ന് സൂചന;  ആരോപണം ഏറ്റുപിടിച്ച് സിപിഎം; വഖഫ് ഭൂമി തട്ടിയെടുക്കാന്‍ നീക്കമെന്ന് എം വി  ജയരാജന്‍
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ണൂര്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി സിപിഎം; കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം രാഗേഷ് ഒഴിയും; ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്നത് പിണറായിയുടെ വിശ്വസ്തന്റെ പേര് മാത്രം; എംവിയ്ക്ക് ഇനി തിരുവനന്തപുരത്ത് പാര്‍ട്ടി ചുമതല; കണ്ണൂരിലെ നേതൃമാറ്റത്തിലും നിറയുന്നത് പിണറായി കരുത്ത്
മാസപ്പടി കേസില്‍ സി.പി.ഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും; ബിനോയ് വിശ്വത്തിന്റെ നിലപാട് എത്രദിവസം നിലനില്‍ക്കുമെന്ന് അറിയില്ല; കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാട് അല്ലല്ലോ സിപിഎം സ്വീകരിച്ചതെന്ന് വി ഡി സതീശന്‍