You Searched For "സുരേഷ് ഗോപി"

സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ നിവേദനവുമായി എത്തിയത് ഒരു മുന്‍ പ്രവാസി; എത്തിയത് സാമ്പത്തിക സഹായം തേടി;  ആ നിവേദനം കേന്ദ്രമന്ത്രി ഓഫീസ് സ്റ്റാഫിന് കൈമാറിയെന്ന് ബിജെപി പ്രവര്‍ത്തകരും; കോട്ടയത്തെ കലുങ്ക് സംവാദത്തിന് ശേഷം സംഭവിച്ചത് ഇങ്ങനെ
ലൈംഗിക അതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; നോട്ടീസ് റദ്ദാക്കണം;  ആവശ്യവുമായി വേടനെതിരായ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍; നോട്ടീസ് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചെന്ന് പോലീസും
സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങള്‍; കലുങ്ക് സംവാദത്തില്‍ മന്ത്രി അപമാനിച്ചു; വരന്തരപ്പിള്ളിയില്‍   കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ തൊട്ടടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടി വിട്ടത് സജീവ ബിജെപി പ്രവര്‍ത്തകര്‍
പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, മുന്നോട്ടു തന്നെ പോകും; കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണം; അത് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രമാകും; സിനിമയിൽ തുടരാനും കൂടുതൽ സമ്പാദിക്കാനുമാണ് താല്പര്യം; സുരേഷ് ഗോപിയുടെ പ്രതികരണം ചർച്ചകളിൽ
ശബരിമല വിവാദം വഴിതിരിച്ചുവിടാന്‍ സിനിമാ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്ന വാദം നോണ്‍സെന്‍സ്; ആ വിഷയം വിവാദമല്ല, പകല്‍ക്കൊള്ള; സുരേഷ് ഗോപിയെ തള്ളി നടനും ബിജെപി നേതാവുമായ ദേവന്‍
അയ്യപ്പന്‍ എന്റെ മൂത്ത സഹോദരന്‍; ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍, ചെമ്പ് സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്; ഇത്തവണ കിറ്റുമായി വന്നാല്‍ മോന്തയ്ക്ക് വലിച്ചെറിയണം; ഇത് പ്രജാരാജ്യം, പ്രജകളാണ് ഇവിടെ രാജാക്കന്മാര്‍; വിരല്‍ചൂണ്ടി സംസാരിക്കണമെന്ന് സുരേഷ്‌ഗോപി
സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍ വേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത് കേന്ദ്രമന്ത്രിസഭയില്‍ ഇരുന്ന് ഒന്നും പറയുന്നില്ല; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതികളിലെ ഇഡി റെയ്ഡിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്; 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു; എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
എയിംസ് ഇല്ലെങ്കില്‍ അതിന്റെ പേരില്‍ വോട്ട് തേടേണ്ട; 8 വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാ മറന്നുപോയോ? ആലപ്പുഴയ്ക്കായി വാദിച്ച സുരേഷ് ഗോപിക്കെതിരെ കാസര്‍കോട്ട് പ്രതിഷേധം ശക്തം
വാഹനം എന്നര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് നുംഖോര്‍; കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം വമ്പന്‍ മാഫിയ; പരിവാഹന്‍ വെബ് സൈറ്റില്‍ അടക്കം കൃത്രിമം; 2014ല്‍ നിര്‍മിച്ച ഒരു വാഹനം 2005ല്‍ രജിസ്റ്റര്‍ ചെയ്തതായി രേഖകള്‍; അടിമുടി ദുരൂഹം; ഇഡി എത്തും; ഒപ്പം ജി എസ് ടി വകുപ്പും; ഓപ്പറേഷന്‍ നുംഖൂറിന് മാനങ്ങള്‍ പലത്