You Searched For "സ്വർണം"

കൊണ്ടു വന്നത് മതഗ്രന്ഥങ്ങൾ എന്ന് ജീവനക്കാരെ വിശ്വസിപ്പിക്കാനായി ഒരു പെട്ടി മാത്രം തുറന്നു; ബാക്കിയുള്ളവ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീൽ ലംഘിച്ചത് ഫോറിൻ എക്സ്ചേഞ്ച് മെയിന്റനൻസ് നിയവും ഫോറിൻ ട്രേഡ് റെഗുലേഷന് നിയമവും റിസർവ് ബാങ്ക് ആക്ടും; പാഴ്‌സൽ എന്തിന് ആർക്ക് വേണ്ടി അയച്ചെന്നതും വ്യക്തമല്ല; പ്രോട്ടോകോൾ ഓഫീസറുടെ വിശദീകരണവും മന്ത്രിക്ക് എതിര്; ജലീലിന് വിനയായി പാഴ്‌സൽ കടത്തിലെ അന്വേഷണം
ഇക്കൊല്ലം പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ് ഹൗസിൽ എത്തി... അതിൽ നാലു സന്ദർശനം ജൂണിൽ! ടവർ ലൊക്കേഷനും ജി.പി.സി. ലൊക്കേഷനും പരിശോധിച്ചപ്പോൾ ക്ലിഫ് ഹൗസിന്റെ 76.9535 എന്ന ലോഞ്ചിറ്റിയൂഡിൽ സ്വപ്നയുടെ സാന്നിധ്യം ഇഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്; സ്വപ്നയ്‌ക്കൊപ്പം യു.എ.ഇ സന്ദർശിച്ചവരുടെ കൂട്ടത്തിൽ നിയമസഭയിലെ പ്രമുഖനായ ഒരു വ്യക്തിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം; പത്തനംതിട്ടയിൽ നിന്നുള്ള എക്സ്‌ക്ലൂസീവിലുള്ളത് രാഷ്ട്രീയ ഭൂകമ്പത്തിനുള്ള ചേരുവകൾ
കുറച്ചു നാളായി സ്വപ്ന വീട്ടിൽ വരാറില്ല; മകൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാര്യം മാധ്യമങ്ങളിലൂടയാണ് അറിഞ്ഞത്; അച്ഛന്റെ മരണാനന്തര ചടങ്ങിലും സഹോദരന്റെ വിവാഹത്തിലും സജീവമായിരുന്നു; അബുദാബിയിൽ നിന്ന് നടനൊപ്പം ഒളിച്ചോടിയ ശേഷം മകളുമായി ഉണ്ടായിരുന്നത് ഔപചാരിക ബന്ധം മാത്രം; സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലെന്ന് അമ്മ പ്രഭയുടെ മൊഴി; ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി എടുക്കാൻ ഇഡി; സ്വർണ്ണ കടത്തിൽ തെളിവ് ശേഖരണം തുടരുമ്പോൾ
കോവിഡു കാലത്ത് സ്വകാര്യ വിമാനങ്ങൾ പറക്കുന്നത് നിന്നപ്പോൾ കടത്തിലൂടെ നേട്ടമുണ്ടാക്കിയത് സ്വപ്‌ന മാത്രം; യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പരിരക്ഷയിൽ ആസൂത്രണം ചെയ്തത് 15 തവണ സ്വർണം കടത്താനുള്ള പദ്ധതി; കൂടുതൽ പങ്കാളികളെ കണ്ടെത്തി സ്വപ്‌ന നേരിട്ടിറങ്ങിയപ്പോൾ കടത്ത് മാഫിയയുടെ നിയന്ത്രണം സരിത്തും സന്ദീപും ഏറ്റെടുത്തു; അങ്ങനെ ആരേയും ഒറ്റയ്ക്ക് വളരാൻ അനുവദിക്കില്ലെന്ന വാശിയിൽ ചോർത്തി നൽകൽ; നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്തിനെ ഒറ്റിയതും ഗോൾഡ് സ്മഗ്ലേഴ്‌സ്
അടച്ചുകെട്ടിയ കാർഗോ വാഹനത്തിൽ സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന; പിടിച്ചെടുത്തത് 3846 ഗ്രാം സ്വർണം; മുംബൈയിലേക്ക് കൊണ്ടു പോയെന്ന് തിരിച്ചറിഞ്ഞിട്ടും നടപടി പിഴയൊടുക്കലിൽ മാത്രം; കേരളത്തിലെക്ക് എത്തുന്ന ഗൾഫ് സ്വർണം പോകുന്നത് ഭീകരവാദികളിലേക്കെന്ന റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിച്ച് ജി എസ് ടി വിഭാഗം
ആർഎസ്എസ് ചാനലിൽ എത്താൻ മടിക്കുന്ന ഇതര രാഷ്ട്രീയക്കാർക്ക് ചെട്ടികുളങ്ങരയിൽ എക്‌സ്‌ക്ലൂസീവ് സ്റ്റുഡിയോ; ലൗ ബേർഡ് ബ്രേക്ക് ഡാൻസുകാരുമായുള്ള അടുപ്പം ഇവന്റ് മാനേജമെന്റായി; ബിസിനസ് പൊളിഞ്ഞപ്പോൾ രക്ഷകനായി മാർബിൾ കട ഉടമ നസീം നവീൻ; അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിമുഖത്തിന് യുഎഇയിലേക്ക് പറക്കാൻ കേസ് ഒതുക്കി സ്വപ്‌നാ സുരേഷ്;കോൺസുലേറ്റുമായി ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം ചികഞ്ഞ് കണ്ടെത്തി എൻഐഎയും; അനിൽ നമ്പ്യാർക്ക് വിനയാകുന്നത് ഈ സൗഹൃദം
സ്വപ്‌നാ സുരേഷിന്റെ കള്ളക്കളികളിലെ സത്യം കണ്ടെത്താൻ യുഎഇ അന്വേഷണ സംഘവും തിരുവനന്തപുരത്ത് എത്തുന്നു; ഈ ആഴ്ചയിൽ കോൺസുലേറ്റിൽ പരിശോധനയ്ക്ക് സംഘമെത്തുമെന്ന് സൂചന; സ്വർണ്ണ കടത്തിലെ ലഹരിമാഫിയാ പങ്കു കണ്ടെത്താൻ ദേശീയ സുരക്ഷാ ഏജൻസി; സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാൻ യുഎഇ അന്വേഷകർക്ക് സാഹചര്യമൊരുക്കുമെന്നും സൂചന; സ്വർണ്ണ കടത്ത് കേസ് മൂന്നാം ഘട്ടത്തിലേക്ക്
കല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചിയിലെ ജിമ്മുകളിലെ നിത്യസന്ദർശകൻ; കൽക്കിയിലെ വില്ലന് കൂടുതൽ ഇഷ്ടം മോഡലിങ്; ഷോകൾക്കായി ഗോവയിലും ബംഗളൂരുവിലും മോഡൽ യുവതികളെ എത്തിക്കുന്ന ഇടനിലക്കാരൻ; കല്ലൂർ സ്വദേശിനയെ വിവാഹം ചെയ്ത് ബന്ധം ഉപേക്ഷിച്ച അരൂരുകാരൻ; സഞ്ജനാ ഗിൽറാണിയെ കുടുക്കിയത് പബ്ബുകളിൽ ലഹരി നിറച്ച ഈ മലയാളി; സംശയ മുന നീളുന്നത് മലയാളം സിനിമയിലേക്കും; ലഹരിയും സ്വർണ്ണക്കടത്തും മോളിവുഡിനേയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ
സ്വാധീനമുപയോഗിച്ചു പലർക്കുവേണ്ടിയും ശിപാർശ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിനീഷ്; അതിന്റെ പേരിൽ ലഭിക്കുന്ന വമ്പൻ കമ്മിഷനാണു കോടിയേരിയുടെ മകന്റ് സാമ്പത്തിക സ്രോതസെന്ന് വിലയിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സഹായം കിട്ടിയവരിൽ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും; കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും പലർക്കും പണം നൽകിയെന്നും കണ്ടെത്തൽ; നടന്നത് ആവേശം ചോർത്തിയ 12 മണിക്കൂർ ചോദ്യം ചെയ്യൽ; ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണം
ഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തത് പ്രകാശൻ തമ്പി; ഉമ്മ വയ്ക്കാൻ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമർന്നുവോ? മരണ കാരണമായത് ദുരൂഹ ഉമ്മ; ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്യയെ ചോദ്യം ചെയ്യാൻ കാരണം കുടുംബാംഗത്തിന്റെ ഈ മൊഴി; ഞെട്ടിക്കുന്ന സംശയം മറുനാടനോട് വിശദീകരിച്ച് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധു