You Searched For "സ്‌ഫോടനം"

ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പൊള്ളലേറ്റു; പലരുടെയും നില ഗുരുതരം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറിയിൽ നിർമാണ യൂണിറ്റ് പൂർണമായും തകർന്നു; സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു
പതിനൊന്നായിരം അടി ഉയരം; ഇടക്കിടെ ഉണ്ടാകുന്ന ചെറു ഭൂകമ്പങ്ങള്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന് വഴിവെക്കുമോ എന്ന് ആശങ്ക; അമേരിക്കയിലെ അലാസ്‌കയ്ക്ക് ഭീഷണിയായി മൗണ്ട് സ്പര്‍ അഗ്‌നിപര്‍വതം; പൊട്ടിത്തെറിക്കാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടു; രണ്ട് പ്രതികള്‍ക്ക് ഐ എസ് ബന്ധം; രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
ആർ എസ് എസുകാരനെ കൊന്ന അൽഉമക്കാരുമായി സമിയൂദ്ദീന് അടുത്ത ബന്ധം; കളിയിക്കാവിളയിൽ എസ് ഐ വിൽസണെ വെടിവച്ചു കൊന്ന കേസിലെ പ്രതികളും ഇതേ സംഘത്തിലുള്ളവർ; ബംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ കർണ്ണാടക സർക്കാർ കാണുന്നത് അൽ ഉമയുടേയും അൽഹിന്ദിന്റേയും രഹസ്യ കരങ്ങൾ; അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈവിട്ടേക്കും; പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും നിരോധിക്കാൻ വഴി തേടി മുഖ്യമന്ത്രി യെദ്യൂരപ്പ
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ ലക്ഷ്യമിട്ടത് വൻ സ്‌ഫോടനം നടത്താൻ; താമസ സ്ഥലത്തു നിന്നും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായി പൊലീസ്; ഒമ്പത് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് നാലു വ്യത്യസ്ഥ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ; ഇലക്ട്രിക് വയറുകളാൽ ചുറ്റിയ സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്ന് സിലിണ്ടർ രൂപത്തിലുള്ള ലോഹ പെട്ടികളും ഐ.എസ് പതാക ആലേഖനം ചെയ്ത പെട്ടിയും കണ്ടെടുത്തു
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയിൽ സ്‌ഫോടനം; ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്