Politicsഫലസ്തീനികളെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ച് വധശിക്ഷ നടപ്പാക്കുന്നു; ഇസ്രയേൽ പാശ്ചാത്യ കോളനിവൽക്കരണ ശക്തി; യഹൂദ രാഷ്ട്രത്തിനെതിരെ ഉച്ചകോടിയിൽ ആഞ്ഞടിച്ച് ഉന്നത സൗദി അറേബ്യൻ രാജകുമാരൻ; അമേരിക്കൻ താൽപ്പര്യത്തിന് വഴങ്ങി ഇസ്രയേലുമായി സൗദി സഹകണത്തിനെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ വീണ്ടും ട്വിസ്റ്റ്മറുനാടന് മലയാളി8 Dec 2020 10:37 AM IST
Uncategorizedവിവാദ ഫോൺ ഹാക്കിങ്ങ്: സൗദി, അബുദാബി കിരീടാവകാശികളെ വിളിപ്പിച്ച് അമേരിക്കൻ കോടതി; നടപടി അൽ ജസീറ അവതാരക ഓയിസിന്റെ പരാതിയിൽ; നിർദ്ദേശം ജനുവരി 5 നു മുൻപെ ഹാജരാകൻമറുനാടന് ഡെസ്ക്29 Dec 2020 3:35 PM IST
Emiratesസൗദിയിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചു; അതിർത്തികൾ ഇന്ന് തുറക്കും; രാജ്യത്തേക്കുള്ള വിമാന സർവിസുകളും തുടങ്ങി; പുതിയ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണമെന്ന് നിബന്ധനമറുനാടന് ഡെസ്ക്3 Jan 2021 1:49 PM IST
Uncategorizedകോവിഡ് -19 വകഭേദം വ്യാപിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വറന്റീനിൽ കഴിയണം; വിലക്കുകള്ൾ നീങ്ങിയതോടെ സൗദിയിലേക്ക് ആളുകൾ എത്തി തുടങ്ങി: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് കടക്കാൻ നേരത്തെ നിലനിന്നിരുന്ന വിലക്കുകൾ തുടരുംസ്വന്തം ലേഖകൻ4 Jan 2021 6:28 AM IST
Politicsചരിത്ര പ്രഖ്യാപനത്തിന് ശേഷം അകൽച്ച തീർന്നെന്ന് പ്രഖ്യാപിക്കാൻ കാർ സവാരിയും; ഇറാനെ ഇനി സൗദിയും ഖത്തറും ചേർന്ന് നേരിടും; തീവ്രവാദത്തിന് എതിരെ യോജിച്ച മുന്നേറ്റവും; ഫലം കണ്ടത് അമേരിക്കയും കുവൈറ്റും നടത്തിയ മധ്യസ്ഥ ഇടപെടലുകൾ; അൽ ഉല കരാറിലെ ഐക്യത്തെ പ്രതീക്ഷയോടെ കണ്ട് ഇന്ത്യയും; ഖത്തറും സൗദിയും വീണ്ടും കൂട്ടുകാരാകുമ്പോൾമറുനാടന് മലയാളി6 Jan 2021 6:26 AM IST
SPECIAL REPORT170 കി. മീ നീളത്തിൽ കാർബൺ രഹിത മേഖല; മൂന്ന് തട്ടുകളിലായി പ്രധാന നിരത്ത്; കാറുകളും ഉപ നിരത്തുകളും ഉണ്ടാകില്ല; ഈ ദൂരം മുഴുവൻ സഞ്ചരിക്കാൻ വേണ്ടത് വെറും 20 മിനിറ്റ്; സൗദിയിലെ പുതിയ ഇക്കോ സിറ്റിയെ കുറിച്ചറിയാംമറുനാടന് മലയാളി12 Jan 2021 10:56 AM IST
Emiratesദുബായിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും; പാക്കിസ്ഥാൻ സ്വദേശിയായ മുഖ്യപ്രതിയെ വീഡിയോ കോൺഫറൻസിൽ വിസ്തരിച്ചുമറുനാടന് ഡെസ്ക്23 Jan 2021 3:51 PM IST
Uncategorizedസൗദി അറേബ്യയിൽിൽ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടി; യാത്രാവിലക്ക് നീട്ടാൻ കാരണം വാക്‌സിനേഷൻ കാമ്പയിനിലേക്ക് വിദേശത്തുനിന്ന് വാക്‌സിൻ എത്താനുള്ള കാലതാമസംസ്വന്തം ലേഖകൻ29 Jan 2021 9:18 PM IST
SPECIAL REPORTകോവിഡിന്റെ മറവിൽ ആനുകൂല്യം നൽകാതെ രവി പിള്ള പിരിച്ചു വിട്ടത് 286 തൊഴിലാളികളെ; സൗദി നിയമം അനുസരിച്ച് കിട്ടേണ്ടത് ലക്ഷക്കണക്കിന് രൂപ; ശതകോടീശ്വരൻ പിണങ്ങുമെന്ന ഭയത്തിൽ ഒന്നും ചെയ്യാതെ മോദി സർക്കാർ; ആർപി ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിമറുനാടന് മലയാളി31 Jan 2021 2:07 PM IST
Emiratesസൗദിയുടെ പ്രവേശന വിലക്ക്; യുഎഇയിൽ കുടുങ്ങിയത് മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ; തൊഴിൽ നഷ്ട ഭീതിയിൽ നിരവധി പേർസ്വന്തം ലേഖകൻ4 Feb 2021 7:37 AM IST
Uncategorizedസൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; നിർത്തിയിട്ടിരുന്ന വിമാനത്തിന് തീ പിടിച്ചു; ആളപായമില്ലസ്വന്തം ലേഖകൻ11 Feb 2021 5:42 AM IST
Politicsവാഷിങ്ടൺ പോസ്റ്റിൽ സൗദിക്കെതിരെ കോളം എഴുത്തു തുടർന്നതോടെ വിളിച്ചു വരുത്തി കൊന്നു കുഴിച്ചുമൂടാൻ തീരുമാനിച്ചു; അനുമതി നൽകിയത് കിരീടാവകാശി; ജമാൽ ഖഷോഗിയെ കശാപ്പ് ചെയ്തത് എം ബി എസിന്റെ അനുമതിയോടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബൈഡൻ; സൗദി-അമേരിക്ക ബന്ധം വീണ്ടും ഉലയുന്നുമറുനാടന് മലയാളി27 Feb 2021 7:53 AM IST