You Searched For "ഹൈക്കോടതി"

സിവില്‍ കോടതി വഖഫ് സ്വത്തായി പ്രഖ്യാപിച്ചതാണ്;  ആ തീരുമാനത്തിലെ മാറ്റം ഉന്നത കോടതി ഉത്തരവിലൂടെ മാത്രമേ സാധിക്കൂ; സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തില്‍? വഖഫ് വിഷയം കേന്ദ്രപരിധിയില്‍ ഉള്ളത്; മുനമ്പത്തെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്ണില്‍ പൊടിയിടലിനെ പൊളിക്കുന്നത്
ഉത്തരവ് ഉണ്ടെന്നറിഞ്ഞിട്ടും അനധികൃത ഫ്‌ളക്‌സും ബോര്‍ഡും സ്ഥാപിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ അരാജകത്വം: വിമര്‍ശനവുമായി ഹൈക്കോടതി
ഹേമാ കമ്മറ്റിയില്‍ കേസെടുക്കാന്‍ കഴിയുന്ന കേസുകള്‍ ആദ്യം തിരിച്ചറിയും; സൂപ്പര്‍താരങ്ങള്‍ അടക്കം ആശങ്കയില്‍; പോക്‌സോ വലയില്‍ പല പ്രമുഖരും കുടുങ്ങാന്‍ സാധ്യത; അന്വേഷണ സംഘം വിപുലീകരിക്കും
വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരായി ചാനല്‍ വഴി മോശം പരാമര്‍ശം: 24 ന്യൂസ് ചാനലിനെതിരെ പോക്സോ ചുമത്താമെന്ന് ഹൈക്കോടതി; പോലീസ് മേധാവി തുടര്‍നടപടി സ്വീകരിക്കണമെന്നും ഉത്തരവ്
കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല; നിയമലംഘനമെന്ന കെഎസ്ആര്‍ടിസി വാദം അംഗീകരിച്ച് ഹൈക്കോടതി; റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി
ഇടതു എംഎല്‍എക്കായി നിയമം വഴിമാറും! മുകേഷിന്റെ ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കടിഞ്ഞാണ്‍; മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കി
ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ- തവനൂര്‍ പാലത്തിന്റെ അലൈന്‍മെന്റിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍; സ്‌റ്റേയില്ല, സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി