You Searched For "ഹൈക്കോടതി"

എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ, ഇതര വേർതിരിവില്ല; സർക്കാർ സഹായം മൗലിക അവകാശവുമല്ല; പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ അവകാശമില്ല; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; നിയമനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങാനുള്ള നീക്കത്തെയും എതിർക്കുന്ന എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് തിരിച്ചടി
പ്രതികൾക്കെതിരായ തെളിവുകൾ ശക്തം; മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; ജാമ്യം ലഭിച്ചാൽ തെളിവുകൾ ഇല്ലാതാക്കാൻ ഇടപെടൽ ഉണ്ടാവുമെന്നും കോടതി
നോക്കുകൂലിക്കാർക്ക് പണി കൊടുക്കാൻ കോടതിയും; സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വന്തം ചുമട്ടുതൊഴിലാളികളെ വയ്ക്കാമെന്ന് ഹൈക്കോടതിയും; തൊഴിലാളിക്കു സന്നദ്ധതയും തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കിൽ റജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ല
പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ഉത്തരവിട്ടിട്ട് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കിയില്ല; മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി
പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല; അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി വേണം; പൊലീസിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതി
തട്ടിപ്പുകാരനായ മോൻസന് ഏതു സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകിയത്? ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്; ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെല്ലാം സർവീസിലുണ്ട്; വിമർശനവുമായി ഹൈക്കോടതി