You Searched For "ഹൈക്കോടതി"

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന ആരോപണം; പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ഇരയായ പെൺകുട്ടി ഹൈക്കോടതിയിൽ; പൊലീസും സർക്കാരും കുറ്റക്കാരിയെ സംരക്ഷിക്കുന്നു; കർശന നടപടിക്ക് നിർദ്ദേശം നൽകണം; 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉന്നയിച്ച് ഹർജി
വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചത്; ഈ പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തുടരുന്നുണ്ടോ?; ലളിതമായി കണ്ടൊഴിവാക്കാൻ കഴിയുന്ന കുറ്റമല്ലെന്ന് ഹൈക്കോടതി; പരസ്യ വിചാരണയിൽ റിപ്പോർട്ട് തേടി
മോൻസൻ മാവുങ്കൽ കേസിൽ അനിത പുല്ലയിലിന്റെ പങ്ക് എന്താണ്?; മറുപടി നൽകാൻ സർക്കാരിനോട് ഹൈക്കോടതി; സംഭവങ്ങളെ തമാശയായി കാണാനാകില്ല; പൊലീസ് അന്വേഷിക്കുന്നത് എത്രമാത്രം ഫലപ്രദമാകുമെന്നും കോടതി; സിബിഐ അന്വേഷണം ഉചിതമെന്ന് ഇഡി
നിയമസഭ കയ്യാങ്കളിക്കേസിൽ റിവ്യൂ ഹർജിയുമായി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ; വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി
പൊലീസ് ഡ്യൂട്ടിയിൽ യൂണിഫോം നിർബന്ധമായും ധരിക്കണം; കർശനമായി നടപ്പാക്കാൻ പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം; നടപടി റിപ്പോർട്ട് നാലുമാസത്തിനകം സമർപ്പിക്കണമെന്നും ഹൈക്കോടതി
റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവെച്ച് പോകണം; കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നു; റോഡുകളുടെ ശോചനീയാവസ്ഥയിൽ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി; അറ്റകുറ്റപ്പണി നടത്തിയ റോഡുകൾ വീണ്ടും നന്നാക്കേണ്ട അവസ്ഥയിയിലെന്നും കോടതി
പരാതിക്കാരനെ വിലങ്ങിട്ട് കൈവരിയിൽ കെട്ടിയിട്ട് കേസുകൾ കെട്ടിച്ചമച്ച സംഭവം; 21 ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് പൊലീസ് ഓർക്കണം; രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നാണ് പറയാനുള്ളത്; പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ഫാരീസ് അബൂബക്കറിന്റെ വലം കൈയായി ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; 16 കാരിയെ ഗർഭിണിയാക്കി പിതാവിൽ കെട്ടിവെച്ച് രക്ഷപെടാൻ ശ്രമിച്ചു; ഇരയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ശിക്ഷാ ഇളവ് നേടാനും ശ്രമം; ഒടുവിൽ സ്ഥാപന മേധാവിയെന്ന നിലയിൽ തടഞ്ഞു വെച്ചു പീഡിപ്പിച്ചെന്ന കുറ്റം ഹൈക്കോടതി ഒഴിവാക്കുമ്പോൾ റോബിനച്ചന്‌ 10 വർഷം ലാഭം!