You Searched For "ഹോര്‍മുസ് കടലിടുക്ക്"

ഇറാനെ തൊട്ടാല്‍ കളി മാറും! ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില; രക്ഷാസമിതിയില്‍ അമേരിക്കയെ വെട്ടി നിരത്തി റഷ്യയും ചൈനയും; വീറ്റോ അധികാരത്തില്‍ പ്രമേയം ചീറ്റി; ഭീഷണിയും അന്ത്യശാസനവും ഉപേക്ഷിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും യുഎന്‍ ഇടപെടണമെന്നും റഷ്യ
ട്രംപിന്റെ അന്ത്യശാസനം തീരാന്‍ മണിക്കൂറുകള്‍ മാത്രം; വൈദ്യുത നിലയങ്ങളെ പൊതിഞ്ഞ് ഇറാനിയന്‍ യുവജനത; ട്രംപിന്റെ പവര്‍ പ്ലാന്റ് ഡേ തകര്‍ക്കാന്‍ മനുഷ്യകവചം; ആക്രമണം യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധര്‍; മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകള്‍ തള്ളി ട്രംപ്
നിര്‍ണായക തീരുമാനവുമായി ഇറാന്‍; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ നീക്കം; യുദ്ധത്തില്‍ നേരിട്ട നഷ്ടം നികത്തുക ലക്ഷ്യം; ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം; ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട്  ഇറാന്‍
മര്യാദക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കെടാ...കശ്മലന്‍മാരെ..! ഇല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും, കാത്തിരിക്കൂ.. അല്ലാഹുവിന് സ്തുതി; ഇറാനെതിരെ അസഭ്യവര്‍ഷവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കമ്പോഴും യുദ്ധത്തിന് അറുതിയില്ലാതെ അനന്തമായി നീളുന്നു!
ഇനി വെറും 48 മണിക്കൂര്‍ മാത്രം! ഹോര്‍മുസ് തുറന്ന് കാല്‍ക്കല്‍ വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ദൈവത്തിന് സ്തുതി പറഞ്ഞുള്ള ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അമളിയും; എണ്ണ പിടിച്ചെടുത്ത് കോടികള്‍ കൊയ്യുമെന്ന പ്രഖ്യാപനം കൂസാതെ ഇറാന്‍; യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും; കുതിച്ചുയരുന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ?
ഹോര്‍മുസില്‍ ഇന്ത്യയുടെ പ്രതാപം; ഉപരോധത്തിനിടെ കടലിടുക്ക് കടന്നത് എട്ട് ഇന്ത്യന്‍ കപ്പലുകള്‍; ലോകം പേടിക്കുമ്പോള്‍ കുലുങ്ങാതെ ഇന്ത്യന്‍ നാവികസേന; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലും ഇന്ത്യയുടെ തന്ത്രപരമായ വിജയം
പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ മുട്ടാപ്പോക്ക് നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗം
ഇറാനില്‍ നിന്ന് ഉടന്‍ പിന്മാറും, പക്ഷേ ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ തുടരും! വെടിനിര്‍ത്തലിന് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ്; പരിഹാസ്യമെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്‍; റഷ്യന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സൂചന; അമേരിക്കന്‍ സൈന്യം പിന്മാറുമോ അതോ അടിച്ചമര്‍ത്തുമോ? യുദ്ധം രണ്ടാം മാസത്തിലേക്ക്!
ഇറാന്‍ മുട്ടുമടക്കുന്നു? ട്രംപിന്റെ ഫോണിലേക്ക് വിളി എത്തിയത് എവിടെ നിന്ന്? ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തലിനായി ഇരന്നു! ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് അന്ത്യശാസനം; ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക്; ചങ്കിടിപ്പോടെ ലോകരാജ്യങ്ങള്‍
ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപ്; യുറേനിയം പിടിച്ചെടുക്കാന്‍ കരനീക്കവും; യുഎസ് സൈനികരെ സ്രാവുകള്‍ക്ക് ഇരയാക്കുമെന്ന് ഇറാനും; പ്രകോപനം കടുക്കുന്നു!
ഹോര്‍മുസ് കടന്ന് 90,000 ടണ്‍ പാചകവാതകവുമായി രണ്ട് കൂറ്റന്‍ ടാങ്കറുകള്‍ കൂടി; ലോകം വിറയ്ക്കുമ്പോഴും ഇന്ത്യയ്ക്ക് പച്ചക്കൊടി കാട്ടി ഇറാന്‍; മോദി-ട്രംപ് ചര്‍ച്ചകള്‍ക്ക് പിന്നാലെ കടലിടുക്കില്‍ മഞ്ഞുരുകുന്നു; രാജ്യത്തിന് മൂന്ന് ദിവസത്തെ കരുതല്‍
അമേരിക്കന്‍ അധിനിവേശമുണ്ടായാല്‍ അണുബോംബ് പ്രയോഗിക്കും; ആണവനയത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും;  കടുത്ത ഭീഷണി നേരിട്ടാല്‍ നിലനില്‍പ്പിനായി എന്തുമാര്‍ഗവും സ്വീകരിക്കും; പോരാടാന്‍ തയ്യാറെടുത്ത് പത്ത് ലക്ഷം സൈനികരും സജ്ജം;  കരയാക്രമണത്തിന് ഒരുങ്ങഇയി എന്തിനും തയ്യാറായി ഇറാനും; ഹോര്‍മുസ് കടലിടുക്കിലും യുദ്ധസന്നാഹം