You Searched For "സിപിഎം"

കല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്‍കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്‍; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദം
ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്‍എ
ശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?
പത്തനംതിട്ടയില്‍ സിപിഎം എന്ന കപ്പല്‍ ആടിയുലയുകയാണ് സാര്‍; മന്ത്രി വീണയ്ക്കെതിരേ പോസ്റ്റിട്ട സിപിഎം ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാനുള്ള നീക്കം പാളുന്നു; എല്ലായിടത്തും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്
രണ്ടു കാലും പോയ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക് രാജ്യസഭാ അംഗത്വം; അന്ന് സദാനന്ദന്‍ മാസ്റ്ററെ ചേര്‍ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ്; പരിവാറില്‍ ഉറച്ചു നിന്ന ആള്‍ക്കും ആര്‍ എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ നേതാവിനും ഒരേ സമയം ഔദ്യോഗിക പദവികള്‍! ഇത് ചെന്താരകങ്ങളെ അവഗണിക്കും കാലം
പൊന്നുമോനേ അഷറഫേ ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല; പിണറായിയുടെ വിശ്വസ്തനെ ആര്‍ഷോ വെല്ലുവിളിക്കുന്നത് ഇങ്ങനെ; കെടിഡിസി ചെയര്‍മാനെതിരെ പാലക്കാട്ടെ സിപിഎം ഒറ്റക്കെട്ട്; ഇനി അറിയേണ്ടത് പാര്‍ട്ടിയില്‍ വെട്ടുവീഴുക ആര്‍ക്കെന്ന്?
രാഷ്ട്രീയ പാര്‍ട്ടി ഏതായാലും ഡല്‍ഹിയില്‍ തിളങ്ങുന്നത് കണ്ണൂര്‍ ലോബി; സി. സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക് എത്തുമ്പോള്‍ ജില്ലയ്ക്ക് ലഭിക്കുന്നത് നാലാമത്തെ രാജ്യസഭാ എം.പി; ലോക്‌സഭയില്‍ മൂന്ന് കണ്ണൂരുകാരും; സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിലെ പവര്‍ഹൗസായി വടക്കന്‍ ജില്ല മാറുമ്പോള്‍
ആ തീവ്രത കുറഞ്ഞ പീഡനം കോണ്‍ഗ്രസിന് കുഴപ്പമില്ലാതായോ? പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി; നാറിയവനെ പേറിയാല്‍ പേറിയവനും നാറും; സ്ത്രീപീഡന ആരോപണം നേരിടുന്നയാള്‍ക്ക് പരവതാനി വിരിക്കരുത് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു  യൂത്ത് കോണ്‍ഗ്രസ് നേതാവ്
പരിപാടിക്ക് എത്തിയത് പതിവ് കളര്‍ ഡ്രസ്സ് മാറ്റി വെള്ള വസ്ത്രം ധരിച്ച്; കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ എന്ന പഞ്ച് ഡയലോഗ് പറഞ്ഞ് സിപിഎം നേതാക്കള്‍ക്ക് ഒളിയമ്പ്; താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ് എന്ന് ചോദ്യം;  പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട പി കെ ശശി മറുകണ്ടം ചാടുമോ?
സംഘപരിവാര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി വിസിമാര്‍ മാറി; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലെ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി തകര്‍ക്കുന്നു; കാവിവല്‍ക്കരണ പ്രവണതയെ ചെറുക്കുമെന്ന് എം വി ഗോവിന്ദന്‍