You Searched For "SFI"

എസ്എഫ്ഐ ഗുണ്ടകള്‍ എന്ന പ്രയോഗം അനുവദിക്കില്ല; പോലീസിന് എസ്എഫ്ഐയെ പേടിയോ? പോലീസ് അസോസിയേഷന്‍ യോഗത്തില്‍ ബഹളം; എസ് എഫ് ഐ മര്‍ദനമേറ്റ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിക്കും നീക്കം
മിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്; 2023 ഓഗസ്റ്റില്‍ പേട്ടയിലെ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കി; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓപ്പറേഷന് പിന്നിലെ പകയുടെ കഥ
ആഹാ അടി കൊണ്ടോട്ടിയ പോലീസുകാരന്‍ പ്രതി; കൂടെ വന്ന സഹോദരിയും പ്രതി.... എന്താ അല്ലേ? എസ് എഫ് ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം അല്ലെങ്കില്‍ പോലീസുകാരന്നെതിരെ ബലാത്സംഗത്തിനും കേസ് എടുത്തേനെ! പോലീസ് ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധവും അമര്‍ഷവും; സംഘടനകള്‍ക്ക് മൗനം; അടിച്ചവനും ആസൂത്രണം ചെയ്തവനും ജാമ്യം; അടികൊണ്ടവനെ ജയിലിലിടും! പോലീസിന് ഇതു എന്തുപറ്റി?
ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ ഡോ. ബി. ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെ എസ്.എഫ്.ഐ പ്രതിഷേധം; സംഘടനാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യം
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയെ എസ്എഫ്ഐക്കാര്‍ നാണം കെടുത്തിയെന്നു മമത; യുകെയിലും സിപിഎം - ബിജെപി കൂട്ടുകെട്ടെന്നു യുകെയിലെ ബംഗാളികള്‍; ഓക്‌സ്‌ഫോര്‍ഡില്‍ പ്രസംഗിക്കാനെത്തിയ മമതയെ തടയാന്‍ നോക്കിയ എസ്എഫ്‌ഐക്കാര്‍ക്ക് നേരെ ബംഗാള്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത് പഴയ വധശ്രമ ചിത്രം; എസ്എഫ്‌ഐക്കാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി
കേരള വിസി യുടെ ചേമ്പറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം: ഗവര്‍ണര്‍ വിശദീകരണം തേടി; സുരക്ഷാ വീഴ്ചയില്‍ രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര പിഴവ്; അച്ചടക്കനടപടിക്കായി രജിസ്ട്രാര്‍ക്ക് വിസിയുടെ നോട്ടീസ്
പരീക്ഷാ ഫലങ്ങളിലും പ്രവേശനത്തിനും വരെ അനധികൃത കൈകടത്തല്‍: കേരള സര്‍വകലാശാലയുടെ വിശ്വാസ്യത രക്ഷിക്കാന്‍ നടപടി വേണം; ഇടത് വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആരോപണങ്ങള്‍; കേരളയെ നേരെയാക്കാന്‍ ഗവര്‍ണ്ണര്‍ക്ക് പുതിയൊരു പരാതി കൂടിയെത്തുമ്പോള്‍
ബിരുദത്തിന് ആറാം സെമസ്റ്റര്‍ പരീക്ഷ വിജയിക്കാതെ എം എ കോഴ്‌സില്‍ പ്രവേശനം നല്‍കി; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി
സെനറ്റ് തെിരഞ്ഞെടുപ്പില്‍ ബാലറ്റുകള്‍ കാണാനില്ലെന്ന്; എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം;   കേരളസര്‍വ്വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കി
കോവിഡ് നിയന്ത്രണം ലംഘിച്ച് തലസ്ഥാനത്ത് എസ്എഫ്‌ഐ ആഘോഷം; സുവർണ ജൂബിലി ആഘോഷത്തിൽ സദസ്സ് നിറച്ച് വിദ്യാർത്ഥികൾ; ആൾക്കൂട്ടത്തെക്കുറിച്ച് നിശബ്ദത പാലിച്ച് മുഖ്യമന്ത്രി