You Searched For "അമേരിക്ക"

നെതർലൻഡ്‌സിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു; ഇനി മുന്നിൽ അമേരിക്കൻ ഭീഷണി; അഭിഷേകിനെ ആദ്യ പന്തിൽ കൂടാരത്തിലെത്തിച്ച അലി ഖാന് പരിക്ക്; പാക് പടയെ പൂട്ടാൻ മൊനാങ്ക് പട്ടേലും സംഘവും
അമേരിക്കയുടെ സൈനിക വിന്യാസത്തെ പേടിയില്ല; ഞങ്ങളെ നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ല; യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ആര്‍ക്ക് മുന്നിലും അടിയറവെക്കില്ല; അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കവേ നിലപാട് കടുപ്പിച്ചു ഇറാന്‍; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളില്‍ ആശങ്കയോടെ ഇസ്രായേല്‍
ആണവ റിയാക്ടറുകളും ആകാശ പ്രതിരോധ സംവിധാനങ്ങളും തന്ന റഷ്യയെ ഇന്ത്യക്ക് എങ്ങനെ തഴയാന്‍ പറ്റും? ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ വേണ്ടെന്ന് വെക്കുമ്പോള്‍ നയതന്ത്ര തലത്തിലും ഇന്ത്യക്ക് തിരിച്ചടികള്‍;  പാക്കിസ്ഥാനോട് കൂടുതല്‍ അടുക്കാന്‍ റഷ്യ; പാക്കിസ്ഥാനുള്ള പുടിന്റെ ആ സന്ദേശം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ?
അമേരിക്കയെ കുടിയേറ്റം നശിപ്പിക്കുന്നു; ഡാലസിലെ ചില മാളുകളിൽ കയറിയാൽ പാകിസ്താനിലാണെന്ന് തോന്നും; പള്ളികൾ പെരുകുന്നു, നിർബന്ധിത മതപരിവർത്തനം നടക്കുന്നു; ടെക്സസിൽ ഇസ്ലാമികവൽക്കരണം നടക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ എംപി ബ്രാൻഡൻ ഗിൽ
അന്ധേരി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ കാറോടിച്ചു കയറ്റിയ പയ്യൻ; ഒത്തുകളി വിവാദത്തിലും പേര്; ഇന്ന് വാംഖഡെയിൽ ഇന്ത്യയെ വിറപ്പിച്ച അമേരിക്കൻ പുലി; ഹർമീത് സിംഗിന്റെ തലവര മാറിയ കഥ
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം; ഇളവുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും, കാര്‍ഷിക മേഖലയ്ക്കും ഭീഷണി;  ട്രംപിന്റെ തിട്ടൂരത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുന്നു; ഇത് ബിജെപി സര്‍ക്കാരിന്റെ ലജ്ജാകരമായ കീഴടങ്ങല്‍: കാരാറിനെതിരെ സിപിഎം
ഗാല്‍വന്‍ സംഘര്‍ഷത്തിന് പിന്നാലെ ചൈനയുടെ വന്‍ ചതി; ഇന്ത്യയെ വിറപ്പിക്കാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് രഹസ്യ ആണവപരീക്ഷണം! നൂറുകണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഡീകപ്ലിങ് വിദ്യയുമായി പരീക്ഷണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക;  ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടികള്‍ അപര്യാപ്തമെന്നും യുഎസ് ഉദ്യോഗസ്ഥന്‍
വാംഖഡെയെ നിശബ്ദമാക്കിയ ആ മൂന്ന് വിക്കറ്റ്; മൂക്കുകുത്തി വീണത് ഇഷാനും തിലകും ദുബെയും;  പവര്‍ പ്ലേയില്‍ ഇന്ത്യയുടെ നടുവൊടിച്ച ഷാഡ്‌ലി വാല്‍ ഷാല്‍ക്വിക്; കാലിസിന്റെ കളരിയില്‍ പയറ്റി തെളിഞ്ഞിട്ടും അമേരിക്കയിലേക്ക് പലായനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരം
സന്നാഹ മത്സരമല്ല മോനേ, ഇത് ലോകകപ്പ്! വാംഖഡെയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ച് യുഎസ്എ! അഭിഷേകും ദുബെയും ഗോള്‍ഡന്‍ ഡക്ക്;  രക്ഷകനായി സൂര്യകുമാര്‍;  49 പന്തില്‍ 84 റണ്‍സുമായി പട നയിച്ച് ക്യാപ്റ്റന്‍;  162 റണ്‍സ് വിജയലക്ഷ്യം
പാക്കിസ്ഥാനും ചൈനയ്ക്കും ട്രംപിന്റെ എട്ടിന്റെ പണി! അസിം മുനീര്‍ കാല്‍ക്കല്‍ വീണിട്ടും പാക്കിസ്ഥാനെ ഞെട്ടിച്ച് അമേരിക്ക; പാക് അധീന കശ്മീര്‍ അടക്കം മുഴുവന്‍ കശ്മീരും ചൈന അവകാശവാദം ഉന്നയിക്കുന്ന അക്‌സായി ചിന്നും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തി ഭൂപടം;  വ്യാപാര കരാറിനേക്കാള്‍ വലിയ തകര്‍പ്പന്‍ നയതന്ത്ര വിജയം!
ഇടംകൈ ചെയ്യുന്നത് വലംകൈ..അറിയരുതെന്ന് നിർബന്ധമുള്ള അയൽരാജ്യം; അവിടെ നിഗുഢമായ എന്തൊക്കെയോ..ഉണ്ടെന്ന് ആഴത്തിൽ വിശ്വാസിക്കുന്ന ഒരു സമൂഹവും; ലോകത്തെ തന്നെ പരിഭ്രാന്തിയിലാക്കി ചൈനയുടെ മറ്റൊരു രഹസ്യവും വെളിപ്പെടുത്തി അമേരിക്ക; എത്രയും പെട്ടെന്ന് ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്നും ആവശ്യം; അവർ മറയ്ക്കാൻ ശ്രമിക്കുന്നതെന്ത്?