You Searched For "കേരളം"

പ്രശാന്തിന്റെ റിപ്പോര്‍ട്ട് നടപ്പിലായാല്‍ ഉദ്യോഗസ്ഥ അഴിമതി നിലയ്ക്കുമെന്നറിഞ്ഞ് നെഞ്ച് പൊട്ടി പിണറായി; എ.ഐ ചാറ്റ്ബോറ്റുകള്‍ ഫയലുകള്‍ പരിശോധിച്ച് വേഗം തീര്‍പ്പ് കല്‍പ്പിച്ചാല്‍ ചുവപ്പ് നാടയില്‍ കുരുക്കി പണം പിടുങ്ങാന്‍ കഴിയില്ല; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പണി എടുക്കാതെ ശമ്പളം കൈപ്പറ്റാന്‍ ഉതകുന്ന തരത്തില്‍ ചുവപ്പ് നാടകള്‍ തുടരുന്നവിധം നിര്‍മിത ബുദ്ധിയെ ഭരണം ഏല്‍പ്പിക്കുന്നത് പിണറായിയുടെ അതിബുദ്ധി
കേരളത്തില്‍ ഓണം പൊടിപൊടിക്കാന്‍ വേണ്ടത് 19,000 കോടി; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യം ഒരുങ്ങും; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കെ എന്‍ ബാലഗോപാല്‍;  44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞെന്ന് കേരളം
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുന്നവര്‍ കേരളത്തിലെ വോട്ടര്‍മാരുമോ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ അവര്‍ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍; അതിഥി തൊഴിലാളികള്‍ ജനവിധി നിര്‍ണയിക്കുന്ന കാലം വരുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയും
മെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ? 130 കോടിക്ക് മേലേ അടച്ചിട്ടും പയാനുള്ള മര്യാദ കാണിക്കുന്നില്ലെന്ന് സ്‌പോണ്‍സര്‍മാര്‍;  വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയം; പണം വാങ്ങി കബളിപ്പിച്ച് കരാര്‍ ലംഘനം നടത്തിയാല്‍ നിയമനടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍; എഎഫ്എയുടെ മനംമാറ്റത്തിന് പിന്നില്‍ എന്ത്?
ജാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചു; കന്യാസ്ത്രീകള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തത് മനുഷ്യക്കടത്ത് വകുപ്പുകള്‍ ചുമത്തി; കേരളത്തിലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതി
ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; വര്‍ധന 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി; വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തി; ഇന്‍സെന്റീവില്‍ മാറ്റമില്ല; കേരള സര്‍ക്കാര്‍ അവഗണിച്ച ആശമാരുടെ സമരം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആശ്വാസം ലഭിക്കുന്നത് പതിനായിരങ്ങള്‍ക്ക്
കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാക്കി; യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും നേട്ടം കൊയ്യാവുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവച്ചു; കേരളം അടക്കം തീരദേശ സംസ്ഥാനങ്ങള്‍ക്കും മത്സ്യമേഖലയ്ക്കും ഗുണകരം; ആഗോള സ്ഥിരതയ്ക്ക് കരുത്ത് പകരുമെന്ന് മോദിയും ചരിത്രപരമെന്ന് സ്റ്റാര്‍മറും
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും; അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനം; കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്‍മെന്റ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്; ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കും; വെള്ളാപ്പള്ളി നടേശന്‍