You Searched For "വിമാനം"

ക്യാപ്റ്റന്‍ കോക്ക്പിറ്റില്‍ നിന്ന് ബാത്ത്റൂമിലേക്ക് പോയി; ഫസ്റ്റ് ഓഫീസര്‍ ബോധം കെട്ടും വീണു; ഇരുനൂറ് യാത്രക്കാരുമായി പോയ വിമാനം പൈലറ്റില്ലാതെ പറന്നത് പത്ത് മിനിറ്റ്; ജര്‍മ്മനിയില്‍ നിന്ന് സ്പെയിനിലേക്കുള്ള ലുഫ്താന്‍സ വിമാനം അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട്
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ഇടണമെന്ന് പറയുന്നത് എന്തുകൊണ്ട്? ആരെങ്കിലും അങ്ങനെ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? അനുസരിക്കാത്തവരെ തടയാത്തത് എന്തുകൊണ്ട്?
ഇവന്റെ ബാഗിൽ ബോംബ് ഉണ്ട്..എല്ലാവരും സൂക്ഷിക്കണം!; യാത്രക്കാരന്റെ അലറി വിളി കേട്ട് പലരും നിലവിളിച്ചു; വിവരം പൈലറ്റിനെ അറിയിക്കാൻ കോക്ക്പിറ്റിലേക്ക് ഓടി ക്യാബിൻ ക്രൂ; എങ്ങും പരിഭ്രാന്തി; ഒടുവിൽ ഇൻഡിഗോയെ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത്!
ബോയിങ്ങിന് കമ്പനിക്ക് കൊടുത്ത ഓര്‍ഡര്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ല; പ്രസിഡന്റിന്റെ ചലിക്കുന്ന കൊട്ടാരം പുതുക്കാനുള്ള ആഗ്രഹം വൈകാതിരിക്കാന്‍ ഖത്തര്‍ രാജാവ് സമ്മാനമായി നല്‍കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്; കോട്ടിട്ട ജിഹാദികള്‍ നല്‍കുന്ന സമ്മാനം എന്തിന് സ്വീകരിക്കുന്നു എന്ന് ചോദിച്ച ട്രംപ് ആരാധകരും
റൺവെയിൽ നിന്ന് സ്മൂത്ത് ടേക്ക് ഓഫ്; പറന്നുയർന്ന് 15,000 അടി ഉയരത്തിൽ കുതിച്ച് വിമാനം; പൊടുന്നനെ വലത് എൻജിനിൽ നിന്നും കറുത്ത പുക; കോക്ക്പിറ്റിനുള്ളിൽ എമർജൻസി വാണിംഗ് മുഴങ്ങി; പരിഭ്രാന്തിയിൽ യാത്രക്കാർ; തീപിടുത്ത കാരണം കേട്ട് പലരും നിലവിളിച്ചു; ആരും പാനിക് ആകല്ലേയെന്ന് കാബിൻ ക്രൂ; ഒടുവിൽ പൈലറ്റ് ചെയ്തത്!
യുകെയില്‍ നിന്ന് നാട്ടിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്ക് നാല് മണിക്കൂര്‍ വരെ അധിക സമയം വേണം; അമേരിക്കന്‍- കാനഡ യാത്രക്കാരും വലയുന്നു; നേരിട്ടുള്ള വിമാനങ്ങള്‍ പലതും സ്റ്റോപ്പ് ഓവര്‍ നടത്തി എത്തുന്നു: ഇന്‍ഡോ- പാക് സംഘര്‍ഷത്തില്‍ സംഭവിക്കുന്നത്
പുറത്തൊരു അസാധാരണ മുഴക്കം; ആകാശ കാഴ്ച കണ്ട് നാട്ടുകാർ ഭയപ്പെട്ടു; പലരും ചിതറിയോടി; മണിക്കൂറിൽ 3,700 കി.മീ വേഗതയിൽ കുതിച്ച് ഐഎഎഫ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; വീടിന്റെ മേൽക്കൂര തകർന്നു; രണ്ട് മുറി അടക്കം തവിടുപൊടി; കാരണം അറിഞ്ഞ് ഇന്ത്യൻ വ്യോമസേനയ്ക്ക് തലവേദന!
പാർക്കിംഗ് ഏരിയയിൽ ലക്ഷ്യസ്ഥാനത്ത് പറക്കാൻ റെഡിയായി വിമാനം; സാധനങ്ങൾ കയറ്റുന്ന തിരക്കിൽ ഗ്രൗണ്ട് സ്റ്റാഫുകൾ; ലോങ്ങ് ഫ്ലൈറ്റിന് വെയിറ്റ് ചെയ്യുന്ന യാത്രക്കാർ; പൊടുന്നനെ പൈലറ്റിന്റെ ദൃഷ്ടിയിൽ അത് പതിഞ്ഞു; ലാൻഡിംഗ് ഗിയറിൽ അള്ളി പിടിച്ചിരിക്കുന്ന യുവാവ്; ഒരൊറ്റ കോളിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്!
ഉമ്മന്‍ചാണ്ടി താലോലിച്ച രാജ്യാന്തര വിമാന സര്‍വ്വീസ് എന്ന സ്വപ്നം! നൂലാമാലകളില്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പദ്ധതി തകര്‍ന്നടിഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസി മലയാളികള്‍ ആകാശയാത്രയ്ക്ക് കമ്പനി തുടങ്ങിയപ്പോള്‍ അതിന്റെ പേര് എയര്‍ കേരള; ജൂണില്‍ ആഭ്യന്തര സര്‍വ്വീസ് കൊച്ചിയില്‍ നിന്നും; 2026ല്‍ അന്താരാഷ്ട്ര സര്‍വ്വീസും; കേരളത്തിനും ഇനി വിമാനക്കമ്പനി