SPECIAL REPORTദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന പള്‍സറിന്റെ കത്ത് വിശ്വാസത്തിലെടുക്കാതെ കോടതി; ബലാത്സംഗ ക്വട്ടേഷനിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാതെ പ്രോസിക്യൂഷന്; സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് എന്നതിലും പ്രത്യക്ഷ തെളിവുകള്‍ ഇല്ലാത്തതും തിരിച്ചടിയായിമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 11:53 AM IST
KERALAMസമൂഹം എപ്പോഴും അതിജീവിതയ്ക്കൊപ്പം, അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; നടിയെ ആക്രമിച്ച കേസില്‍ വിധി വരും മുമ്പ് കെ മുരളീധരന്റെ പ്രതികരണം ഇങ്ങനെസ്വന്തം ലേഖകൻ8 Dec 2025 10:24 AM IST
SPECIAL REPORT2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു; കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്; തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് മറുപടി; തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപും; അതിജീവിതയുടെ മൊഴി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 11:52 AM IST
SPECIAL REPORTഒന്‍പതു വയസുള്ള മകളോട് ലൈംഗികാതിക്രമം; 17 കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച അച്ഛനെതിരെ കേസെടുത്ത് പൊലീസ്; പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ഭരണകക്ഷിയുടെ സമ്മര്‍ദ്ദമെന്നും ആരോപണം; കടവന്ത്ര പൊലീസ് സ്റ്റേഷന് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സിസി ടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ കേസ് സങ്കീര്ണംമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 7:19 PM IST
SPECIAL REPORTരണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റു തടയാതെ കോടതി; പരാതിക്കാരില്ലാത്ത 'രാഷ്ട്രീയപ്രേരിത'മായ കേസെന്ന് കോടതിയില്‍ വാദിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; കേസ് തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി; ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ആശ്വാസം രണ്ടാമത്തെ കേസില്‍ കീഴ്ക്കോടതിയില്‍ നിന്നില്ല; പരാതിക്കാരി മൊഴി നല്‍കാത്തത് രാഹുലിന് പ്രതീക്ഷയാകുന്നുമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 3:10 PM IST
SPECIAL REPORT'നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷ; തെളിയിക്കപ്പെടാന്‍ സാധ്യത കുറവുള്ള ഒന്നാണ് ഗൂഢാലോചന; ചെറിയ തെളിവ് ഉണ്ടെങ്കില്‍ തന്നെ ശിക്ഷിക്കപ്പെടാനും വെറുതെ വിടാനും സാധ്യതയുണ്ട്; മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിശ്വാസം'; അതിജീവിതയുടെ അഭിഭാഷക ടി ബി മിനി പറയുന്നുമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 10:58 AM IST
SPECIAL REPORTഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി; ഫ്ലാറ്റില്‍ നിന്നും ചാടുമെന്ന് രാഹുല്‍ ഭീഷണി മുഴക്കിയ; പരാതിക്കാരി സമ്മതിച്ചത് ഇതേ തുടര്‍ന്ന്; പുതിയ വാദവുമായി പ്രോസിക്യൂഷന് കോടതിയില്‍; പുതിയ തെളിവുകളി വാദം കേട്ട ശേഷം ഇന്ന് തന്നെ വിധി പറയാന്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 11:20 AM IST
SPECIAL REPORT'ലൈംഗികബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി; ആരോപണങ്ങള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ശ്രമമെന്ന് രാഹുല്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റിമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 1:39 PM IST
INVESTIGATIONഅതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; എ.ആര്. ക്യാമ്പില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി; ജാമ്യമില്ലാ വകുപ്പും ചുമത്തിയതോടെ ഇന്ന് രാത്രി രാഹുല്‍ പോലീസ് കസ്റ്റഡിയില്‍ തുടരും; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കുക നാളെ മാത്രംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 9:48 PM IST
KERALAMആരോഗ്യ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; നിരന്തരം ഫോണില്‍ വിളിച്ചും ശല്യം; പോലിസുകാരനെതിരെ കേസ്സ്വന്തം ലേഖകൻ30 Nov 2025 9:00 AM IST
Right 1കല്യാണം കഴിഞ്ഞ പ്രബീഷ് ഒരേസമയം കണ്ണുംപൂട്ടി പ്രേമിച്ചത് രണ്ടുപേരെ; എല്ലാം മറന്ന് ബന്ധം തുടരുന്നതിടെ ഞാൻ ഗർഭിണിയാണ് എന്നെ വിവാഹം കഴിക്കണമെന്ന് ആദ്യ കാമുകി പറഞ്ഞതോടെ പ്ലാൻ ചെയ്ത അരുംകൊല; അടങ്ങാത്ത പകയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ജീവനെടുത്തു; കൈനകരിയെ നടുക്കിയ ആ കേസിൽ രണ്ടാം പ്രതി രജനിക്കും തൂക്കുകയര്‍ വിധിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 4:36 PM IST
Right 1ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്തെത്തി; ഇന്നലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു; മുന്‍കൂര്‍ജാമ്യ ഹര്‍ജി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ അറസ്റ്റു ഭീഷണിയില്‍ പാലക്കാട് എംഎല്‍എ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്ഐ പാലക്കാട് നഗരത്തില്‍; തദ്ദേശ പ്രചരണം രാഹുലിന്റെ 'പെണ്ണ് കേസില്‍' മുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 3:17 PM IST