You Searched For "ആക്രമണം"

ഒരു കല്യാണത്തിന് പങ്കെടുത്ത് വീട്ടിലേക്ക് മടക്കം; സ്‌കൂട്ടറിന് പിന്നാലെ കടിക്കാൻ ഓടിച്ച് തെരുവ് നായക്കൂട്ടം; റോഡിൽ തെറിച്ചുവീണ് യാത്രക്കാരന് പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവം; അക്രമി സംഘത്തിലെ രണ്ട് ഗുണ്ടകള്‍ പിടിയില്‍; പിടിയിലായത് ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസും; മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍
വേദന കൊണ്ട് നിലവിളിച്ചോടുന്ന ആൾക്കാരെ കണ്ട് ജനങ്ങൾ ഭയന്നോടി; ഒരു തിരക്കേറിയ നഗരത്തിന് ചുറ്റും പേടിപ്പെടുത്തുന്ന കാഴ്ചകൾ; മാഡ്രിഡിനെ നടുക്കി കത്തി ആക്രമണം; അല്ലാഹു അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ച് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിക്കൽ; അക്രമിയെ വെടിവെച്ച് കീഴ്‌പ്പെടുത്തിയെന്ന് പോലീസ്; ഭീകരാക്രമണ സാധ്യത അന്വേഷിക്കുന്നു
ലക്ഷങ്ങൾ വില വരുന്ന ബൈക്ക് വാങ്ങി കൊടുത്തിട്ടും ദഹിച്ചില്ല; താൻ ഉദ്ദേശിച്ച ആ ആഡംബര കാർ തന്നെ വേണമെന്ന് പറഞ്ഞ വാശിക്കാരനായ മകൻ; അത് പറ്റില്ലെന്ന അച്ഛന്റെ മറുപടിയിൽ വീട്ടിൽ പതിവായി ഉടലെടുത്ത തർക്കം; ഒടുവിൽ സഹികെട്ട് കമ്പിപാര കൊണ്ട് തലയടിച്ച് പൊട്ടിക്കൽ; ഗുരുതരമായി പരിക്കേറ്റ മകൻ മരണത്തിന് കീഴടങ്ങി; ഇനി പിതാവ് അഴിക്കുള്ളിൽ
ചെങ്കോട്ട സ്‌ഫോടനത്തിനായി നടത്തിയത് രണ്ട് വര്‍ഷം നീണ്ട പ്ലാനിംഗ്; സ്ഫോടകവസ്തുക്കളും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളും ശേഖരിക്കാന്‍ ഒരുപാട് സമയമെടുത്തു; ബോംബുണ്ടാക്കാന്‍ പഠിപ്പിച്ചത് ജെയ്ഷെ ഭീകരന്‍; ഉമര്‍ ബോംബുണ്ടാക്കി; 200 ഐ.ഇ.ഡികള്‍ തയ്യാറാക്കിയെന്ന് എന്‍ഐഎ കണ്ടെത്തല്‍
എന്‍ഡവര്‍ കാര്‍ വീട്ടിലേക്ക് കയറുന്നത് കാത്തു നിന്നു അക്രമികള്‍; ഗേറ്റ് തുറന്ന് വാഹനം പോര്‍ച്ചില്‍ കയറിയതോടെ പിന്നിലൂടെ എത്തി ആദ്യം ആക്രമിച്ചത് ഡ്രൈവറെ; പിന്നിലിരുന്ന സുനിലിനെ ആക്രമിച്ചത് ചുറ്റിക കൊണ്ട് ഡോര്‍ ഗ്ലാസ്സ് തകര്‍ത്ത്; പിന്നിലേക്ക് മറിഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ കാലിന് വെട്ടേറ്റു; അക്രമിച്ചത് മുഖം മറച്ചെത്തിയ സംഘം
തൃശ്ശൂരില്‍ രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന് നേരെ ക്വട്ടേഷന്‍ ആക്രമണം; സുനിലിന് നേരെ ആക്രമണം ഉണ്ടായത് വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ച്; ആക്രമിച്ചത് മൂന്നംഗ ഗുണ്ടാ സംഘം; ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമെന്ന് സൂചന