Right 1ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് പോലെ; ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു; ഇവര്‍ക്കാണോ ഒരു രാഷ്ട്രം നല്കാന് ആഗ്രഹിക്കുന്നത്? യുഎന്നില്‍ കത്തിക്കയറി നെതന്യാഹൂ; ബ്രിട്ടണ് അടക്കം വിമര്‍ശന ഇരമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:10 AM IST
Top Stories'ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും': അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്26 Sept 2025 9:09 PM IST
FOREIGN AFFAIRSവെസ്റ്റ് ബാങ്ക് കൈയടക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; അറബ്-മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്കി യുഎസ് പ്രസിഡന്റ്; ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും യുദ്ധാനന്തര ഭരണസംവിധാനം സ്ഥാപിക്കാനും 21 ഇന പദ്ധതിയും; വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം ശക്തമാക്കുമെന്ന് നെതന്യാഹുമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 4:47 PM IST
In-depth1948 ല്‍ ടു സ്റ്റേറ്റ് തിയറി അട്ടിമറിച്ച് യുദ്ധത്തിന് വന്നത് അറബ് രാജ്യങ്ങള്‍; ഈജിപ്ത് ഗസ്സ പിടിച്ചപ്പോള്‍, ജോര്‍ദാന്‍ കൈവശപ്പെടുത്തിയത് വെസ്റ്റ്ബാങ്ക്; 67-ല്‍ രക്തംചിന്തി ഇവ തിരിച്ചുപിടിച്ചത് ഇസ്രയേല്‍; ഇപ്പോള്‍ എല്ലാവര്ക്കും വേണ്ടത് ദ്വിരാഷ്ട്ര പരിഹാരം; ഫലസ്തീനില്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമ്പോള്‍!എം റിജു22 Sept 2025 3:42 PM IST
In-depthദ്വിരാഷ്ട്ര പരിഹാരത്തില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുന്നു? വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ജൂത സെറ്റില്‍മെന്റുകള്‍; കൂടുതല്‍ റെഡ്സോണുകള്‍ ഉണ്ടാക്കി ഹമാസിനെ ഉല്മൂലനം ചെയ്യും; ഗസ്സ അറബ് രാജ്യങ്ങള്‍ക്ക് കൈമാറുമെന്നും വാര്‍ത്തകള്‍; ഫലസ്തീന് എന്ന രാജ്യം ഒരിക്കലും പൂവണിയാത്ത സ്വപ്നമാവുമ്പോള്‍!എം റിജു13 Sept 2025 5:23 PM IST
FOREIGN AFFAIRSനെതന്യാഹു ഒരിക്കലും ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ യുഎന്‍ പൊതുസഭയില്‍ പ്രമേയം; സ്വതന്ത്ര ഫലസ്തീന് വേണ്ടി വോട്ട് ചെയ്ത് ഇന്ത്യ; മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഈ വിഷയത്തില്‍ നിലപാട് എടുക്കാത്ത ഇന്ത്യയും ഒടുവില്‍ മനസ്സ് മാറ്റി; അമേരിക്കന്‍ ചേരിക്ക് യുഎന്നില്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 7:15 AM IST
FOREIGN AFFAIRSആക്രമണത്തിന് ഉപയോഗിച്ച മെഷീന് ഗണ്ണുകള്‍ ഫലസ്തീനിലെ അനധികൃത ആയുധ നിര്‍മ്മാണ ശാലകളില്‍ നിര്‍മ്മിച്ചവ; രണ്ടു തീവ്രവാദികളെ കാറില്‍ കൊണ്ടു വന്നയാളും പിടിയില്‍; അക്രമികളെ തിരിച്ചറിഞ്ഞു; ജെറുസലേമിലേത് മുംബൈ ആക്രമണത്തിന് സമാനം; ഗൂഡാലോചകരെ ഇല്ലായ്മ ചെയ്യാന്‍ ഇസ്രായേല്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 9:04 AM IST
FOREIGN AFFAIRSഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന ഒരു ടവര്‍ ബ്ലോക്ക് ഇസ്രയേല്‍ സൈന്യം തകര്‍ത്തു; ഗാസയിലെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുകയാണെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 10:06 AM IST
FOREIGN AFFAIRSപലസ്തീന് പതാക ഉയര്‍ത്തിയ ഐറിഷ് ബാന്‍ഡിനെ സ്റ്റേജില്‍ നിന്ന് പുറത്താക്കി; എല്ലാ ദിവസവും തങ്ങള്‍ സ്വതന്ത്ര പലസ്തീനായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുമെന്ന് ബാന്‍ഡും; വിക്റ്റോറിയസ് ഫെസ്റ്റിവലില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 6:33 AM IST
FOREIGN AFFAIRSദലാലും എവ്യാതറും അടുത്ത സുഹൃത്തുക്കള്‍; ഇതാണ് ഇവരുടെ സ്ഥിതി എങ്കില്‍ രണ്ട് പേരും ഏതാനും ആഴ്ച കൂടി മാത്രമേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ; ബന്ദിയുടെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്; ഹമാസ് സ്വന്തം ശവക്കുഴി തോണ്ടുന്നുവോ? പ്രതിഷേധം പുതിയ തലത്തില്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 11:19 AM IST
FOREIGN AFFAIRSഅറബ് രാജ്യങ്ങള്‍ ഒന്നടങ്കം ആദ്യമായി ഹമാസിനെതിരെ തിരിഞ്ഞു; ഹമാസിന്റെ നിരായൂധീകരണത്തിനും ആവശ്യം ഉന്നയിച്ച് യുഎന്‍ രേഖ; ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സ്; ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും ഫലസ്തീന് അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യം; സൗദിയടക്കം സമ്മര്‍ദ്ദവുമായി എത്തുമ്പോള്പ്രത്യേക ലേഖകൻ31 July 2025 8:36 AM IST
FOREIGN AFFAIRSഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനം ശക്തം; ഹമാസിന്റെ ഭീകരതക്ക് ബ്രിട്ടന് പ്രതിഫലം നല്‍കുകയാണെന്നാണ് ഇസ്രായേല്‍; ജിഹാദി ഭീകരരോടുള്ള പ്രീണനം സ്റ്റാര്‍മറെ പരാജയപ്പെടുത്തുമെന്ന് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്30 July 2025 11:06 AM IST