STATEആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ദേശീയ തലത്തിലുള്ള വനിതാ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഇരകളെ കണ്ട് അവരുടെ വിഷയം മനസ്സിലാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്റെ പരാതിയില്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 12:33 PM IST
STATEആര് ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്; പ്രചാരണ ബോര്‍ഡില്‍ വേണ്ടെന്ന് നിര്‍ദേശം; നടപടി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍; പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്ക്കും തന്നെ അറിയാമെന്ന് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 12:46 PM IST
Cinema varthakalപൃഥ്വിരാജിനെ 'ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവ്' എന്ന് ചിത്രീകരിക്കുന്നു; വിലായത്ത് ബുദ്ധക്കുനേരെ വിദ്വേഷ പ്രചാരണം; യൂട്യൂബ് ചാനലിനെതിരെ പരാതിസ്വന്തം ലേഖകൻ25 Nov 2025 10:33 PM IST
INVESTIGATION'ലൈംഗിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാര'മെന്ന ബോർഡ് കണ്ട് ചികിത്സയ്ക്കെത്തി; 'ദേവരാജ് ബ്യൂട്ടി' കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് റോഡരികിലെ ടെന്റിനുള്ളിലെ ഗുരുജി; ടെക്കിക്ക് നഷ്ടമായത് 48 ലക്ഷം രൂപ; വൃക്കയും തകരാറിലായി; വ്യാജ വൈദ്യനെതിരെ കേസ്സ്വന്തം ലേഖകൻ25 Nov 2025 6:35 PM IST
Top Stories'പത്രിക പിന്‍വലിച്ചില്ലെങ്കില്‍ 28 പേരുടെ ജോലി പോകും'; സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു; കോണ്‍ട്രാക്ട് റദ്ദാക്കി പുതിയ ടെന്‍ഡര്‍ ഇടുമെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി; കടുത്ത മാനസിക പീഡനം നേരിടുന്നതായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്ഥിമറുനാടൻ മലയാളി ഡെസ്ക്23 Nov 2025 4:28 PM IST
STATEകണ്ണൂരില്‍ തിണ്ണമിടുക്ക് കാട്ടി സിപിഎം! മലപ്പട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിച്ചത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വളഞ്ഞ് ഭീഷണിപ്പെടുത്തി; പഞ്ചായത്തില്‍ നേരിട്ടെത്തി പത്രികയില്‍ ഒപ്പിട്ടിട്ടും സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പുവ്യത്യാസമെന്ന് കള്ളം പറഞ്ഞെന്ന് നിത്യശ്രീ; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി കണ്ണൂര്‍ ഡിസിസിഅനീഷ് കുമാര്‍22 Nov 2025 11:01 PM IST
SPECIAL REPORT'ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ'; മുഖ്യമന്ത്രിക്കെതിരെ കൊലവിളി ആഹ്വാന കമന്റുമായി സിസ്റ്റര്‍ ടീന ജോസ്; വിവാദ പോസ്റ്റിട്ട ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം; നിലവില്‍ സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് വിശദീകരണം; ടീന ജോസിനെതിരെ കേസെടുക്കം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 11:08 AM IST
STATEവിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും; 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണ്; വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്പ്പറേഷന് പിടിക്കാന്‍ പോകുന്നത്; നിലപാട് വ്യക്തമാക്കി എം മെഹബൂബ്സ്വന്തം ലേഖകൻ18 Nov 2025 2:14 PM IST
STATE'പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല', വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഗൗരി പാര്‍വ്വതി; ഗൗരിയുടെ പേരുള്ളത് വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റില്‍; ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതിസ്വന്തം ലേഖകൻ17 Nov 2025 6:42 PM IST
STATEഎസ്എഫ്ഐ, ഡിവൈഎഫ്ഐ എതിര്‍പ്പുകള്‍ക്ക് പുല്ലുവില! ആര്‍ഷോയ്ക്ക് എതിരെ പരാതി നല്കിയ നിമിഷ രാജു സിപിഐ സ്ഥാനാര്‍ഥി; പറവൂരിലെ കെടാമംഗലം ഡിവിഷനില്‍ മത്സരിക്കുംമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 11:01 PM IST
SPECIAL REPORTകഥാപ്രസംഗത്തില്‍ കീബോര്‍ഡ് ഉപയോഗിക്കരുതെന്ന് സ്കൂള്‍ കലോത്സവ മാനുവല്‍; ഹാര്മോണിയത്തിന് പകരം കീബോര്‍ഡ് വായിച്ച കുട്ടിക്ക് രണ്ടാം സ്ഥാനം; പദ്യപാരായണത്തില്‍ മുന്‍കൂട്ടി മാര്‍ക്ക് ഇട്ട് അശ്രദ്ധമായി ഇരിക്കുന്ന വിധികര്‍ത്താവ്; കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിലെ വിധിനിര്‍ണയത്തിന് എതിരെ പരാതിമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 7:08 PM IST
SPECIAL REPORT'പുലയന്മാര് സംസ്കൃതം പഠിക്കേണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു; നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല': കേരള സര്‍വകലാശാല സംസ്കൃത വിഭാഗം മേധാവിക്കെതിരെ ഗുരുതര ജാതി അധിക്ഷേപ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി; പൊലീസിനും വിസിക്കും പരാതിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 4:59 PM IST