You Searched For "കളമശ്ശേരി"

ഹോളി ആഘോഷ കഞ്ചാവ് വില്‍പ്പനയ്ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്; പെരിയാറിലെ ഗ്രൂപ്പിലേക്ക് നുഴഞ്ഞു കയറി സ്‌പെഷ്യല്‍ ബ്രാഞ്ച്; ജി 11 മുറിയില്‍ കഞ്ചാവ് വന്നെന്ന് അറിഞ്ഞ് ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് മുകള്‍ നിലയിലേക്ക് നുഴഞ്ഞെത്തിയ ഡാന്‍സാഫ്; ഇതും സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ആ കളമശ്ശേരി പ്രിന്‍സിപ്പളിന് കൈയ്യടിക്കാം
പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടിയുള്ള റെയ്ഡ്; പിണറായിയുടെ പോലീസ് ഹോസ്റ്റല്‍ വളഞ്ഞ് പരിശോധന നടത്തിയതിനാല്‍ ആര്‍ക്കും ഓടിപോകാനും പറ്റിയില്ല; കെ എസ് യു നേതാവിനെതിരെ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് പോലീസ്; ലഹരിയില്‍ എസ് എഫ് ഐ സ്വയം ചെറുതാകുമ്പോള്‍
ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം; ഒന്നോ രണ്ടോ പൊതി കഞ്ചാവ് പ്രതീക്ഷിച്ച പോലീസ് കിലോക്കണക്കിന് കഞ്ചാവ് കണ്ട് ഞെട്ടി; മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി; കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവുമായി പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവും; അഭിരാജ് യൂണിയന്‍ സെക്രട്ടറി
കളമശ്ശേരി നഗരസഭയില്‍ വീണ്ടും മഞ്ഞപ്പിത്ത വ്യാപനം; വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു; എഞ്ചിനീയറിങ് കോളേജ് താല്‍ക്കാലികമായി അടച്ചു; രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; പരിശോധന തുടരും
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; വേങ്ങരയിൽ കെപിഎ മജീദ്; അബ്ദുൾ വഹാബിന് മ്ങ്കടയിൽ മത്സരിച്ച് മന്ത്രിയാകാനും മോഹം; പെരിന്തൽമണ്ണയിൽ അലിക്ക് വേണ്ടിയും സമ്മർദ്ദം; കൊടുവള്ളിയിൽ മുനീർ; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനും; വനിതാ സ്ഥാനാർത്ഥിക്ക് ജയ സാധ്യതയുള്ള മണ്ഡലവും നൽകിയേക്കും; മുസ്ലിംലീഗിൽ എല്ലാവർക്കും മത്സരിക്കണം
കൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെ
ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
കുട്ടികളല്ലേ എന്നു കരുതി ചോദിച്ചറിഞ്ഞത് വനിതാ പൊലീസുകാർ; രാത്രി മുഴുവൻ രണ്ടു പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചു; എന്നിട്ടും പഴി പൊലീസിന്; ഫിഷ് കറി മീൽസ് വാങ്ങിക്കൊടുത്തു, എന്റെ പണി പോയാലും വേണ്ടില്ല, ഫോട്ടോ ഞാനിടും എന്നു പറഞ്ഞ് പോസ്റ്റിട്ട് പൊലീസുകാരും; കളമശ്ശേരിയിലെ കുത്തിത്തിരിപ്പ് പൊളിഞ്ഞത് മറുനാടൻ വാർത്തയിൽ
കളമശ്ശേരി ഉറപ്പിക്കാൻ കെമാൽപാഷയെന്ന ഒറ്റമൂലിയുമായി കോൺഗ്രസ്; ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം അഴിമതി ചർച്ചയാക്കി ചെങ്കൊടി പാറിക്കാൻ ചാനൽ സിംഹം റഹിമിനെ ഇറക്കാൻ സിപിഎം; മകനായി സീറ്റ് ചോദിച്ച് ഇബ്രാഹിംകുഞ്ഞും; കളമശ്ശേരിയിൽ യുഡിഎഫിൽ ചിത്രം അവ്യക്തം; കരുത്തു കാട്ടാൻ ഇടതും