SPECIAL REPORTആരോഗ്യമന്ത്രിയുടെ കഴുത്തിന് ആക്രമിച്ചതായി റിപ്പോര്‍ട്ടിലില്ല; ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല; കഴുത്തിന്റെ പലഭാഗങ്ങളില്‍ തൊടുമ്പോള്‍ വേദന മാത്രമാണ് ഉള്ളത്; മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ പൊളിയുന്നത് വീണ ജോര്‍ജ്ജിന്റെ വാദങ്ങള്‍; കെ.എസ്.യുക്കാരെ അഴിക്കുള്ളിലാക്കാന്‍ ആരോഗ്യമന്ത്രി പറഞ്ഞത് പെരുംനുണ!മറുനാടൻ മലയാളി ബ്യൂറോ13 March 2026 3:52 PM IST
STATEവീണ ജോര്‍ജ്ജിനെ വധിക്കാന്‍ ശ്രമിച്ചെങ്കില്‍ ആയുധം എവിടെയെന്ന് പ്രതിഭാഗത്തിന്റെ ചോദ്യം; കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയത് കരിങ്കൊടിയുമായി; ആയുധം ഉണ്ടായിരുന്നില്ലെന്ന് മൊഴി നല്കി മൂന്ന് പോലീസുകാരും; റെയില്‍വെ സ്റ്റേഷനില്‍ നടന്നത് ഉന്തും തള്ളും മാത്രമെന്നും മൊഴിയില്‍; ആരോഗ്യമന്ത്രിക്കെതിരായ വധശ്രമക്കേസ് ആവിയായത് ഉദ്യോഗസ്ഥരുടെ മൊഴിയില്മറുനാടൻ മലയാളി ബ്യൂറോ12 March 2026 5:26 PM IST
KERALAMആരോഗ്യ മന്ത്രിക്കെതിരെയുള്ള വധശ്രമക്കേസ്: കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം; മന്ത്രിയെ ശാരീരികമായി അക്രമിച്ചുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജറാക്കാന്‍ കഴിയാതെ പ്രോസിക്യൂഷന്സ്വന്തം ലേഖകൻ12 March 2026 12:52 PM IST
SPECIAL REPORTകഴുത്തില്‍ ഗുരുതര പരിക്കുണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല് അധികം കിലോമീറ്റര്‍ കാറില്‍ തന്നെ യാത്ര ചെയ്യേണ്ടി വരുന്നു; സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള് സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ഡെസ്ക്27 Feb 2026 10:16 AM IST
SPECIAL REPORTആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; ബിഥുല്‍ ബാലന്റെ വടകരയിലെ വീട്ടില്‍ ആക്രമണം നടന്നത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുംമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 8:06 AM IST
SPECIAL REPORT'ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാന്‍'; മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്; ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി; അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്; വീണ ജോര്‍ജിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി നഴ്സ്മറുനാടൻ മലയാളി ഡെസ്ക്27 Feb 2026 7:39 AM IST
SPECIAL REPORTരാത്രിയോടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു; രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍; കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആശുപത്രി വിട്ടു; തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍; പുലര്‍ച്ചെ നാല് മണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു; വീണയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം; ഡോക്ടര്‍മാരുടെ മൊഴിയെടുത്തുമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 6:24 AM IST
SPECIAL REPORTകഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്കും വേദന; ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കും; ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കും; മന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടുമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 2:06 PM IST
EXCLUSIVEഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ 35 വൈദികര്‍ക്ക് വിഴിഞ്ഞം തുറമുഖം സന്ദര്‍ശനത്തിന് അവസരമൊരുക്കി മന്ത്രി വീണാ ജോര്‍ജ്; വൈദികര്‍ക്കൊപ്പം മന്ത്രിമാര്‍ക്ക് അത്താഴ വിരുന്നും; റമ്പാന്, കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ അടക്കമുള്ളവര്‍ ചിത്രത്തില്‍; ആറന്മുള സീറ്റുറപ്പിക്കാനുള്ള വീണയുടെ നീക്കത്തില്‍ എതിര്‍പ്പ് രൂക്ഷം: ഭദ്രാസന കൗണ്‍സിലും സെക്രട്ടറിയും എതിര്‍പ്പുമായി രംഗത്ത്ശ്രീലാല് വാസുദേവന്‍12 Feb 2026 5:24 PM IST
ELECTIONSസ്വര്‍ണ്ണക്കൊള്ളയും പത്മകുമാറിന്റെ ജയില്‍വാസവും സിപിഎമ്മിന് തലവേദന; ആറന്മുളയില് വീണയ്ക്ക് വെല്ലുവിളി ഭരണവിരുദ്ധ വികാരം; അടൂര്‍ പ്രകാശ് ഇറങ്ങിയാല്‍ കോന്നി മറിയും; പ്രതാപം വീണ്ടെടുക്കാന്‍ കൈപ്പത്തി; പത്തനംതിട്ടയില്‍ വീറും വാശിയും ഏറും; നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ല എങ്ങോട്ട്?അശ്വിൻ പി ടി23 Jan 2026 10:12 AM IST
KERALAM72 ആശുപത്രികളിലായി 202 സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍; തസ്തികകള്‍ അനുവദിച്ചതായി ആരോഗ്യമന്ത്രിസ്വന്തം ലേഖകൻ26 Dec 2025 6:11 PM IST
KERALAM'പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പം...', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ പിന്തുണ പോസ്റ്റുമായി മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:25 PM IST