You Searched For "ആര്‍എസ്എസ്"

ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് മതപരിവര്‍ത്തനവും കുറഞ്ഞ ജനനനിരക്കും; രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്ലെന്നും എല്ലാവരും ഒരു സമൂഹം; മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളുമായി പരസ്പര വിശ്വാസവും സൗഹൃദവും സംവാദവും ഉണ്ടാകണം; സര്‍സംഘചാലക് ആകാന്‍ ബ്രാഹ്‌മണനായിരിക്കണമെന്നില്ല: മോഹന്‍ ഭാഗവത് നിലപാട് പറയുമ്പോള്‍
ധനരാജ് വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി; ഫണ്ട് വെട്ടിപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ എംഎല്‍എ ഓഫീസിലേക്ക് ജനുവരി 28ന്  ബിജെ.പി പ്രതിഷേധ മാര്‍ച്ച്
ചൈനയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുട പിടിക്കത്തക്ക വിധേയത്വം; എന്നിട്ടും യാതൊരു ഫലവുമില്ല; ഇന്ത്യയിലെത്തിയ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചത് ആര്‍എസ്എസ് നേതാക്കളെ; ചങ്കിലെ ചൈനയെന്ന് പൊക്കിയിട്ടും സിപിഎമ്മിനും സിപിഐക്കും അവഗണന മാത്രം
ആര്‍എസ്എസില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നു; അദ്വാനിയുടെ കാല്‍ക്കലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ആര്‍എസ്എസിനെ പുകഴ്ത്തി ദിഗ്വിജയ് സിങ്; ഹൈക്കമാന്‍ഡിനുള്ള സന്ദേശമോ? രാഹുലിനെ ഉന്നമിട്ട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്
ആര്‍.എസ്.എസ് -സി.പി.എം ബന്ധത്തിന് നേരത്തെ ശ്രീ എം ഇടനിലക്കാരന്‍, ഇപ്പോള്‍ പുതിയയാള്‍; മന്ത്രിസഭയും ഇടതു മുന്നണിയും അറിയാതെ അമിത്ഷായും മോദിയും പറയുന്ന സ്ഥലത്ത് ഒപ്പിട്ടു കൊടുത്ത ആളാണ് പിണറായി വിജയന്‍; വിമര്‍ശനവുമായി വി ഡി സതീശന്‍
പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്; ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവന; യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്ന് മുസ്ലിംലീഗ്; ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍; സിപിഎം നേതാവിനെ പിന്തുണച്ച് കെ കെ രാഗേഷും
ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല; ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്; ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണ്; മോഹന്‍ ഭാഗവത്
ജീവനൊടുക്കുന്നതിന്റെ തലേന്ന് ശിവസേനയില്‍ ചേര്‍ന്നത് ഭീഷണിയെ തുടര്‍ന്ന്; എന്റെ ഭൗതികശരീരം  പോലും ആര്‍എസ്എസുകാരെ കാണിക്കരുതെ ന്ന് ആത്മഹത്യാ സന്ദേശത്തില്‍;  ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ആരോപണം ബിജെപി തള്ളിയപ്പോള്‍ ഏറ്റുപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും
ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ?  ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം
ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്; ഭാരതത്തിന്റെ ഉത്തരാവാദിത്തം ഹിന്ദുക്കള്‍ക്കാണ്; മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്; ഒന്നുകില്‍ അവര്‍ക്ക് ഇതറിയില്ല, അല്ലെങ്കില്‍ അവരെ ഇത് മറക്കാന്‍ പ്രേരിപ്പിക്കുന്നു; ; ആര്‍എസ്എസില്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുവെന്ന് മോഹന്‍ ഭാഗവത്