FOREIGN AFFAIRSയുദ്ധം അവസാനിപ്പിക്കാനും ഇറാനുമായി കരാറിലെത്താനും ട്രംപ് താല്പര്യം അറിയിച്ചതായി നെതന്യാഹു; മുന്നോട്ട് വെക്കുക യുറേനിയം സമ്പുഷ്ടീകരണം കുറക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുക എന്നീ നിബന്ധനകള്‍; സുപ്രധാന വിഷയങ്ങളില്‍ ധാരണയായെന്ന വാദം തള്ളി ഇറാന്; മധ്യസ്ഥ ചര്‍ച്ചക്ക് പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് വേദിയായേക്കുംമറുനാടൻ മലയാളി ഡെസ്ക്24 March 2026 9:42 AM IST
FOREIGN AFFAIRS'പ്രതികാരം ചെയ്യാന്‍ ഇതിലും നല്ലൊരു അവസരമില്ല'; ഇറാന് ആക്രമണത്തിനു മുന്‍പ് ട്രംപിന് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍; ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാക്കുകേട്ട് ഇറാനെ ആക്രമിക്കാന്‍ ഇറങ്ങിയ ട്രംപ് ചെന്നുപെട്ടത് ഊരാക്കുടുക്കില്‍; 'ഓപ്പറേഷന് എപ്പിക് ഫ്യൂറി'യില്‍ നിന്നും തലയൂരാന്‍ പാടുപെട്ട് ഒടുവില്‍ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍; ചര്‍ച്ചകളൊന്നും സ്ഥിരീകരിക്കാതെ ഇറാന്മറുനാടൻ മലയാളി ഡെസ്ക്24 March 2026 6:27 AM IST
FOREIGN AFFAIRSഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖല; ഇന്ത്യന്‍ വംശജരായ ജൂതര്‍ കൂടുതലും തിങ്ങിപ്പാര്‍ക്കുന്ന ഇടം; ഹീബ്രൂ ഭാഷയ്ക്കൊപ്പം മറാഠിയും സംസാരിക്കുന്നവരുടെ പ്രദേശം; ഇസ്രയേലിലെ 'ലിറ്റില്‍ ഇന്ത്യ'യില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റത് 47 പേര്‍ക്ക്; നതാന്‍സ് ആക്രമണത്തിന് പകരത്തിന് പകരമായി ഡിമോണയിലെ ആക്രമണംമറുനാടൻ മലയാളി ഡെസ്ക്22 March 2026 7:46 PM IST
FOREIGN AFFAIRS'ഞങ്ങളുടെ മിസൈല്‍ വ്യവസായത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാം; ഇസ്രയേലിനെ ഞെട്ടിക്കാന്‍ മിസൈലുകള്‍ വരുന്നു'; പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കകം ഇറാന്റെ ബ്രിഗേഡിയര്‍ കൊല്ലപ്പെട്ടു; ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത് ഇന്ന് പുലര്‍ച്ചെ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തില്മറുനാടൻ മലയാളി ഡെസ്ക്20 March 2026 2:35 PM IST
In-depthമുസ്ലീം പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു; ഹണിട്രാപ്പും വ്യാപകം; ഇറാനിനുള്ളില്‍ ഇസ്രയേലിന്റെ 'രഹസ്യസൈന്യം'; എവിടെയും ചാരക്കണ്ണുകള്‍; ഖമീനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് മൊസാദിന്റെ ചാരനെന്ന് സംശയം; ആ ഒറ്റുകാരന് ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്എം റിജു18 March 2026 3:28 PM IST
FOREIGN AFFAIRS'ഞാന്‍ ജീവനോടെയുണ്ട്; പഞ്ച് കാര്‍ഡില്‍ നിന്ന് രണ്ട് പേരുകള്‍ വെട്ടിമാറ്റി; ഇനിയും പലരെയും ലക്ഷ്യമിടാനുണ്ട്; താനും ട്രംപുമായി താന്‍ നിരന്തരം സംസാരിക്കുന്നുണ്ട്; വ്യോമസേനയും നാവികസേനയും തമ്മില്‍ ശക്തമായ സഹകരണമുണ്ട്'; തന്റെ മരണം കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അമേരിക്കന്‍ സ്ഥാനപതി മൈക്ക് ഹക്കബിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്18 March 2026 2:16 PM IST
SPECIAL REPORT'ഞാന്‍ മരിച്ചു... പക്ഷേ..; നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്'; ഇരു കൈകളും ഉയര്‍ത്തിക്കാട്ടി, കൂളായി കോഫി നുകര്‍ന്ന് ബെഞ്ചമിന്‍ നെതന്യാഹു; മരിച്ചുവെന്ന സോഷ്യല്‍ മീഡിയാ പ്രചരണവും തിരഞ്ഞു പിടിച്ചു കൊല്ലുമെന്ന ഇറാന്റെ ഭീഷണിക്കുമിടെ കോഫീഷോപ്പില്‍ പ്രത്യക്ഷപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി; നിങ്ങളുടെ ആത്മവിശ്വാസം ഐഡിഎഫിനും മൊസാദിനും കരുത്ത് നല്‍കുന്നെന്നും നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്15 March 2026 10:47 PM IST
FOREIGN AFFAIRS'എവിടെയായാലും പിന്തുടര്ന്ന് കൊല്ലും; നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തീര്‍ത്തിരിക്കും'; 'ബാലഘാതകന്' വിധി നിശ്ചയിച്ച് ഇറാന് റവല്യൂഷണറി ഗാര്‍ഡ്; മകനെയും കാണാനില്ലെന്ന് സോഷ്യല്‍മീഡിയ; മുജ്തബ ഖമനേയിക്ക് ഗുരുതര പരിക്കെന്ന് രഹസ്യാന്വേഷണ റിപ്പോര്ട്ട്സ്വന്തം ലേഖകൻ15 March 2026 2:06 PM IST
SPECIAL REPORT'നെതന്യാഹു ജീവനോടെയില്ലേ?' ഇസ്രയേല്‍ പ്രധാനമന്ത്രി എവിടെ? ഇറാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടോ? ആറ് വിരലുകളുള്ള ആ 'അപരന്' ആര്? സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ആ വീഡിയോ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇസ്രയേല്‍; 'നെതന്യാഹു സുഖമായിരിക്കുന്നു'; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്സ്വന്തം ലേഖകൻ15 March 2026 11:55 AM IST
SPECIAL REPORTനെതന്യാഹുവിനെ കണ്ടവരുണ്ടോ? വീഡിയോയില്‍ ഒരു കയ്യില്‍ ആറ് വിരലുകള്‍ കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ കോളിളക്കം; ബിബി മരിച്ചെന്ന് പ്രചാരണം; വൈറ്റ് ഹൗസില്‍ വലിയ പരിഭ്രാന്തി; മകന് യായര്‍ നെതന്യാഹുവിന് മിണ്ടാട്ടമില്ല; ഇസ്രായേല്‍ പ്രധാനമന്ത്രി എവിടെ?മറുനാടൻ മലയാളി ഡെസ്ക്14 March 2026 7:20 PM IST
FOREIGN AFFAIRSഖമേനിയുടെ മകനെ വേട്ടയാടി ഇസ്രയേല്‍; യുദ്ധത്തില്‍, മൊജ്തബ ഖമേനിക്ക് പരുക്കേറ്റെന്ന് വെളിപ്പെടുത്തല്‍; അധികാരം കൈമാറിയ ഉടന്‍ ഞെട്ടിക്കുന്ന വാര്‍ത്ത; വേട്ടയാടുമെന്ന് നെതന്യാഹു; ഇറാന്-ഇസ്രായേല്‍ യുദ്ധം പുതിയ തലത്തിലേക്ക്; പിതാവിന്റെ ചോരയ്ക്ക് മകന് പകരം ചോദിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്9 March 2026 8:10 PM IST
FOREIGN AFFAIRSകനത്ത പ്രഹരം നല്‍കിയിട്ടും തീരാതെ ഇറാന്റെ മിസൈല്‍ ശേഖരം; അയല്‍രാജ്യങ്ങളെ ലക്ഷ്യമാക്കി കുടുതല്‍ മിസൈലുകള്‍ അയച്ചു ഇറാന്; ആക്രമണം കടുപ്പിച്ചു ഇസ്രായേലും; യുദ്ധം തുടരുമെന്ന സൂചന നല്കി ട്രംപും നെതന്യാഹുവും; അടിയും തിരിച്ചടിയുമായി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമാധാന ചര്‍ച്ചകള്‍ അകലെ; പശ്ചിമേഷ്യയില്‍ കടുത്ത ആശങ്ക; പ്രതിസന്ധിയില്‍ ഗള്‍ഫിലെ മലയാളികളുംമറുനാടൻ മലയാളി ഡെസ്ക്4 March 2026 6:53 AM IST