You Searched For "പിഴ"

കോടതിയെ വിഡ്ഢിയാക്കാന്‍ വരരുത്! ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ; കേസില്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിന് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം
മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല; ആ വിവരം അറിയാതെയാണ് കേസ് ഏറ്റെടുത്തത്; വാര്‍ത്താവിലക്ക് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയില്‍ തള്ളിപ്പറഞ്ഞ് സ്വന്തം അഭിഭാഷകന്‍; തട്ടിപ്പുകള്‍ മറയ്ക്കാന്‍ എത്തിയ ചാനല്‍ മുതലാളിമാരുടെ തൊലിയുരിച്ചു ബംഗളുരു കോടതി
ഇന്‍ഡിഗോ അല്ല, ഇനി ഇറ്റ് ഡിഡിന്റ് ഗോ:  പൈലറ്റ് ക്ഷാമത്തില്‍ ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കി; ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; കമ്പനിക്ക് കനത്ത പിഴ ചുമത്താന്‍ സാധ്യത; റീഫണ്ട് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി; ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നും സ്ഥിതി മെച്ചപ്പെട്ടുവെന്നും ഇന്‍ഡിഗോ; പൈലറ്റ് ചട്ടത്തില്‍ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ സിപിഎമ്മിന് തിരിച്ചടി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ രണ്ടുസിപിഎം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ; പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ നിഷാദിനും, ഡിവൈഎഫ്‌ഐ നേതാവ് ടി സി വി നന്ദകുമാറിനും 20 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും
വെനീസിലെ ഗ്രാന്‍ഡ് കനാലില്‍ പച്ച ചായം കലക്കി പ്രതിഷേധം; ഗ്രെറ്റ തന്‍ബെര്‍ഗിന് വെനീസില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ വിലക്ക്;  150 യൂറോ പിഴ; ഗ്രെറ്റയ്‌ക്കൊപ്പം എക്സ്റ്റിന്‍ഷന്‍ റിബലിയന്‍ പ്രവര്‍ത്തകര്‍ക്കും വിലക്കും പിഴയും
ഹെൽമെറ്റ് ധരിച്ചില്ല, മതിയായ രേഖകളില്ലാതെ വാഹനമോടിച്ചു; സ്കൂട്ടറിന് വില ഒരു ലക്ഷം രൂപ മാത്രം; പിഴ അടിച്ചത് 21 ലക്ഷം; സമൂഹമാധ്യമങ്ങളിൽ രസീത് പങ്കുവെച്ച് യുവാവ്; ഒടുവിൽ വിശദീകരണവുമായി അധികൃതർ