ELECTIONS'നുണേശനോ, നുണറായിയോ എന്നറിയാം'; യമണ്ടന്‍ നുണ പറയുന്നത് മുഖ്യമന്ത്രി; വിവിധ പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 443000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്; ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞു; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി.സതീശന്മറുനാടൻ മലയാളി ബ്യൂറോ29 March 2026 3:32 PM IST
SPECIAL REPORTചോദിച്ചാല്‍ 'സൂക്കേട്'... മിണ്ടിയാല്‍ 'കടക്ക് പുറത്ത്'; ഇയാള്‍ക്ക് എന്തോ സൂക്കേട് ഉണ്ട്! പിണറായിയുടെ 'രോഗനിര്‍ണ്ണയം' കേട്ട് അന്തംവിട്ട് മലപ്പുറത്ത മാധ്യമ പ്രവര്‍ത്തകര്‍; മാധ്യമപ്രവര്‍ത്തകനെ 'രോഗി'യാക്കുന്ന പിണറായിസം; ഇത് 'ഇരട്ടച്ചങ്കല്ല', അസഹിഷ്ണുതയുടെ ആള്‍രൂപം; എസ് ഡി പി ഐ ബന്ധം ചോദിച്ചപ്പോള്‍ ഉഗ്രരൂപം പൂണ്ട് 'പഴയ പിണറായി'സ്വന്തം ലേഖകൻ29 March 2026 2:41 PM IST
NATIONALകേരളത്തില്‍ ശത്രുക്കള്‍, തമിഴ്നാട്ടില്‍ ചങ്ങാതിമാര്‍! സ്റ്റാലിന്റെ കൈപിടിച്ച് എസ്ഡിപിഐ ഡിഎംകെ സഖ്യത്തില്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും മുസ്ലിം ലീഗിനും മിണ്ടാട്ടമില്ല; മത്സരിക്കുന്നത് ഉദയസൂര്യന് ചിഹ്നത്തില്മറുനാടൻ മലയാളി ബ്യൂറോ27 March 2026 10:48 AM IST
ELECTIONSയുഡിഎഫ് സമ്മര്‍ദ്ദത്തിന് വഴങ്ങി എസ്ഡിപിഐ; മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതോടെ രാജി പ്രഖ്യാപിച്ചു കെ എം അഷ്റഫ്; എസ്ഡിപിഐ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത് സ്ഥാനാര്‍ഥിത്തം ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുന്നത് വിമര്‍ശനം ഉയര്ന്നതോടെമറുനാടൻ മലയാളി ബ്യൂറോ26 March 2026 2:02 PM IST
STATEകോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നടന്നത് വിചിത്രമായ കാര്യങ്ങളെന്ന്; നറുക്കുവീണയാള്ക്ക് പകരം എതിര് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു; കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര സജീവം; പരാതി നല്‍കുമെന്ന് എസ്ഡിപിഐശ്രീലാല് വാസുദേവന്‍7 Jan 2026 7:50 PM IST
STATE'കയ്യും കാലും കൊത്തിയരിഞ്ഞ് പാണക്കാട്ടെ തറവാട്ടേക്ക് പാഴ്സലയക്കും ഓര്‍ത്തോളൂ...'; കോഴിക്കോട് വടകരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്ഡിപിഐയുടെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ എസ്ഡിപിഐ പതാകകള്‍ നശിപ്പിച്ചെന്ന് ആരോപിച്ച്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:56 PM IST
INVESTIGATIONതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എതിർ സ്ഥാനാർത്ഥിയുടെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം; പടക്കവും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വധഭീഷണി മുഴക്കി; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്സ്വന്തം ലേഖകൻ14 Dec 2025 10:05 PM IST
ELECTIONSപത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയ്ക്ക് വൻ പരാജയം; ലീഡ് തുടർന്ന് യുഡിഎഫ്; കളം പിടിക്കണമെന്ന വാശിയിൽ എൽഡിഎഫുംസ്വന്തം ലേഖകൻ13 Dec 2025 10:16 AM IST
Top Storiesഐഎസ്ഐഎസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മാതൃകയില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ആശയപ്രചാരണത്തിനായി 8 ജില്ലകളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി; സംഘടനകളുടെ മറവില്‍ ഭീകരവാദ പ്രവര്‍ത്തനമെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിനും , എന്‍ ഐ എ ക്കും പരാതി നല്കി ഷോണ്‍ ജോര്‍ജ്; പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും പൂട്ടുവീഴുമോ?മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 6:25 PM IST
Top Storiesവിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രം; പോപ്പുലര്‍ഫ്രണ്ടിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം നിലകൊള്ളുന്നത് 24 ഏക്കറില്‍; കേരള പൊലീസിന് കയറാന്‍പോലും പേടിയുള്ള സ്ഥലം അടച്ചുപൂട്ടുന്നത് കേന്ദ്ര ഏജന്‍സികള്‍; മഞ്ചേരി ഗ്രീന്‍വാലി കണ്ടുകെട്ടപ്പെടുമ്പോള്!എം റിജു8 Nov 2025 9:41 PM IST
SPECIAL REPORTഫ്രഷ് കട്ട് വിരുദ്ധ സമരത്തില്‍ പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍; അക്രമത്തിന് പരസ്പരം പഴി ചാരി ഡിവൈഎഫ്ഐയും എസ്ഡിപിഐയും; പ്രതിഷേധിക്കുന്നവരെ പരിഹസിക്കുന്നവര്‍, ഫ്രഷ് കട്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 30 മിനിറ്റ് മാസ്ക് ധരിക്കാതെ നില്ക്കാന് സാധിക്കുമോ എന്ന് വെല്ലുവിളിച്ച് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:27 PM IST
SPECIAL REPORTഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍; 'സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ആസൂത്രിത അക്രമം അരങ്ങേറി; അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും; ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത്'; ആരോപണം സിപിഎമ്മിനെതിരെ തിരിച്ച് എസ്.ഡി.പി.ഐമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:48 PM IST