You Searched For "തിരിച്ചടി"

കേരളം മാറിച്ചിന്തിക്കുമെന്ന് മനോരമ ന്യൂസ് -സി വോട്ടര്‍ മെഗാ സര്‍വേ; യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; ഇടതുമുന്നണിക്ക് കനത്ത പ്രഹരം; യുഡിഎഫിന് 81 സീറ്റുകള്‍ വരെ; എന്‍ഡിഎ ഒന്നുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ വരെ നേടാം; ഇടതുമുന്നണിക്ക് 42 സീറ്റ് വരെ നഷ്ടമാകുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി 40 അധിക സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേഫലം
ഇറാനെ പൂട്ടാന്‍ ഖാര്‍ഗ് ദ്വീപ് പിടിക്കും! ട്രംപിന്റെ പുതിയ യുദ്ധതന്ത്രം; എണ്ണ കയറ്റുമതി തടഞ്ഞ് ടെഹ്‌റാനെ മുട്ടുകുത്തിക്കാന്‍ നീക്കം; ഇറാനില്‍ കടന്നുകയറാതെ കരയുദ്ധത്തിന് കളമൊരുക്കാന്‍ ഇസ്രയേലും ഒപ്പം; ഖാര്‍ഗ് പിടിച്ചെടുത്താല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്; എണ്ണവില കുതിച്ചുയരും, ലോകം പട്ടിണിയിലാകുമോ?
അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിക്ക് തിരിച്ചടിയാകും; മന്ത്രി ഗണേഷ് കുമാര്‍ വിവാദം എല്‍ഡിഎഫിനെ ബാധിക്കും; പിണറായിയെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്‍ മുന്നില്‍; മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലത്തിലെ മാറിമറിയുന്ന രാഷ്ട്രീയ ചിത്രം
ആകാശത്ത് യുദ്ധകാഹളം മുഴങ്ങിയത് മുതൽ പൈലറ്റുമാർക്ക് തലവേദന; കൃത്യസമയത്ത് പറന്നുകൊണ്ടിരുന്ന പല ഭീമൻ വിമാനങ്ങളുടെ ചിറകറ്റ് പോകുന്ന കാഴ്ച; ഇനി ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന യാത്രക്കാർക്ക് നിർണായക അറിയിപ്പുമായി വിമാനക്കമ്പനികൾ; ഇത് അല്ലാതെ..മറ്റ് മാർഗമില്ലെന്ന് അധികൃതർ
വെള്ളപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി; വെള്ളാപ്പള്ളിയെയും ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി ഉത്തരവിട്ടു കേരളാ ഹൈക്കോടതി; തിരിച്ചടിയായത് കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ; യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവ്
ഗള്‍ഫ് മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേല്‍ ആസ്തികളും ലക്ഷ്യമെന്ന്  ഇറാന്റെ മുന്നറിയിപ്പ്; പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനം; അബുദാബിയില്‍ എത്തിയ മിസൈല്‍ തകര്‍ത്തു; റിയാദില്‍ സൈനിക താവളത്തിന് സമീപവും സ്‌ഫോടനം; അമേരിക്കന്‍ - ഇസ്രായേല്‍ ഇടപെടല്‍ ഗള്‍ഫ് നാടുകളെ യുദ്ധക്കളമാക്കുന്നു; കടുത്ത ഭയാശങ്കയില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍
യുഎസ്- ഇസ്രായേല്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേല്‍ ലക്ഷ്യമാക്കി തുടര്‍ച്ചയായി തൊടുത്തത് 30 മിസൈലുകള്‍; ഇസ്രായേല്‍ എയര്‍ ഫോഴ്‌സും വ്യോമ പ്രതിരോധ സംവിധാനവും മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു; ബഹ്‌റൈനിലും സ്‌ഫോടനം; അമേരിക്കന്‍ സേനാതാവളം ആക്രമിച്ചു ഇറാന്‍; ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചു
ക്യാപ്സ്യൂൾ വിഴുങ്ങുന്നത് പോലെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇന്ത്യ എന്ന് വാതോരാതെ മൊഴിയുന്ന മിസ്റ്റർ പ്രസിഡന്റ്; കാര്യങ്ങൾ സ്മൂത്തായി പോകുന്നതിനിടെ രാജ്യത്തിന് മേൽ വീണ്ടും തീരുവ ഭീഷണി; ഇത്തവണ പണികിട്ടിയത് സോളാര്‍ കമ്പനികള്‍ക്ക്; ട്രംപിന്റെ പുതിയ നീക്കത്തിൽ ഞെട്ടൽ; നിലപാട് തുറന്നുപറഞ്ഞ് ഭരണകൂടം
എസ്എഫ്‌ഐ വിദ്യാര്‍ഥി യൂണിയനെ അസാധുവാക്കിയ കേരള വിസി മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിലവിലെ ഭരണസമിതിക്ക് തുടരാം; വിസിയുടെ നടപടി പ്രതികാരബുദ്ധിയോടെയെന്ന് വാദിച്ച് എസ്എഫ്‌ഐ; ഇനി കലോത്സവത്തിനായി പോരാട്ടം
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന്‍ ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി
ആറടി മണ്ണെങ്കിലും താ..; ഈ ഗ്രീൻലാൻഡ് ഞാൻ ഇങ്ങ് എടുക്കും..നിങ്ങൾ എനിക്ക് തരണം!! കറക്റ്റ് സുരേഷ്‌ഗോപി സ്റ്റൈലിൽ മുറവിളി കൂട്ടുന്ന അമേരിക്കൻ പ്രസിഡന്റ്; ഇതെല്ലാം കേട്ടുമടുത്ത യൂറോപ്യന്‍ യൂണിയന്റെ വക അവസാന മുന്നറിയിപ്പ്; ഇനി മിണ്ടിയാൽ തിരിച്ചടി ഉറപ്പ്; ട്രംപിന്റെ പിടിവാശി ഇത് എങ്ങോട്ട്?
ജനുവരി 9ന് വരുമെന്ന് പറഞ്ഞു..കണ്ടില്ല; ഇതോടെ തങ്ങളുടെ നേതാവിന്റെ അവസാന ചിത്രം കാത്തിരുന്ന ആരാധകർക്ക് നിരാശ; കോടികൾ മുതൽമുടക്കിയ ആ പടത്തിന് വീണ്ടും ഊരാക്കുടുക്ക്; വിജയ്‌യുടെ ജനനായകന് സുപ്രീംകോടതിയിലും തിരിച്ചടി; ഇനി അവർ തീരുമാനിക്കട്ടെയെന്നും മറുപടി; എച്ച് വിനോദ് ചിത്രം പെട്ടിയിൽ തന്നെ ഒതുങ്ങുമോ?