You Searched For "തിരിച്ചടി"

എന്താ..ഇത്ര വെപ്രാളം പടം ഇറക്കാൻ; കോടതിക്ക് വെറുതെ..തലവേദന ഉണ്ടാക്കരുത്..!! ആരാധകരുടെ ആ വലിയ ആശ്വാസത്തിന് അധിക ആയുസ്സ് ഉണ്ടായില്ല; വിജയ് ചിത്രം ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ; കേസ് പരിഗണിക്കുക പൊങ്കൽ അവധിക്ക് ശേഷം; ദളപതി ദർശനം ഇനിയും വൈകും
ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയില്ല, മത്സരങ്ങള്‍ പുറത്തേക്കു മാറ്റാനാകില്ല; ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി തള്ളി ഐസിസി; ബംഗ്ലദേശിന്റെ മത്സരങ്ങള്‍ കൊല്‍ക്കത്തയിലും മുംബൈയിലുമായി നടക്കും;  പിന്‍മാറല്‍ ഭീഷണി മുഴക്കിയ ബംഗ്ലാദേശിന് തിരിച്ചടി
ഉസ്മാന്‍ ഹാദി വധക്കേസില്‍ വന്‍ ട്വിസ്റ്റ്! മുഖ്യപ്രതി ഇന്ത്യയിലല്ല, ദുബായില്‍; ബംഗ്ലാദേശ് പോലീസിനെ വെട്ടിലാക്കി ഫൈസല്‍ മസൂദിന്റെ വീഡിയോ പുറത്ത്; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ജമാഅത്തെ ഇസ്ലാമിയെ വിരല്‍ ചൂണ്ടി ഫൈസല്‍; ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി
പിണറായിയ്ക്ക് നേരെ തോല്‍വിയുടെ വിരല്‍ ചൂണ്ടില്ല; തദ്ദേശ തിരിച്ചടിക്ക് കാരണം ബൂത്ത് തല സംഘടനാ പാളിച്ചയെന്ന് വരുത്താന്‍ അന്വേഷണം; സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ പരിശോധനയില്ല; അയ്യപ്പ തരംഗവും അന്വേഷിക്കില്ല; പ്രാദേശിക സഖാക്കള്‍ക്ക് പിണി കിട്ടും; വീഴ്ചകള്‍ കണ്ടെത്താന്‍ എട്ടു ചോദ്യങ്ങളുമായി സിപിഎം പരിശോധന
മുഖ്യമന്ത്രിയെ പ്രചാരണത്തിന് ഇറക്കിയിട്ടും കോര്‍പറേഷനില്‍ സിപിഎമ്മിന് പച്ച തൊടാനായില്ല; എം.വി. ഗോവിന്ദന്റെ ബ്ലോക്കില്‍ യു.ഡി.എഫ്. ചരിത്രവിജയം; നാലുസീറ്റ് നേടിയ ബിജെപിയുടെ മുന്നേറ്റത്തില്‍ അമ്പരപ്പ്; നഗരസഭകളിലും ബ്ളോക്കുകളിലും 36 വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടം; പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ ഞെട്ടല്‍; തിരിച്ചടി പരിശോധിക്കാന്‍ കണ്ണൂരില്‍ അടിയന്തര യോഗം
കപ്പല്‍ അങ്ങനെ മുങ്ങില്ല; എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ ഇപ്പോഴും ഭദ്രം; മധ്യകേരളത്തിലും മലപ്പുറത്തും നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കും; ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരുമായും സഖ്യത്തിനില്ല; പാലക്കാട്ടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല; വിശദീകരണവുമായി എം വി ഗോവിന്ദന്‍
പ്രവര്‍ത്തനം പോരെന്ന അടക്കം പറച്ചില്‍ പരസ്യമായി യോഗത്തില്‍ ഉന്നയിച്ചതോടെ പൊട്ടിത്തെറി; തലസ്ഥാനത്തെ സിപിഎമ്മില്‍ വാഗ്വാദവും പോര്‍വിളിയും; എല്ലാറ്റിനും മൗനസാക്ഷിയായി എം വി ഗോവിന്ദന്‍; കോര്‍പ്പറേഷനില്‍ 45 സീറ്റ് ഉറപ്പെന്നും പത്ത് സീറ്റില്‍ കനത്ത പോരാട്ടമെന്നും കണക്കുകൂട്ടല്‍
പത്രിക പൂരിപ്പിച്ചതിലെ തെറ്റടക്കം പിഴവുകളുടെ നൂലാമാലകള്‍; സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി; പ്രമുഖരടക്കം നിരവധി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി; എറണാകുളത്ത് കടമക്കുടിയില്‍ എല്‍സി ജോര്‍ജിനും കല്‍പ്പറ്റയില്‍ ടി വി രവീന്ദ്രന്റെയും പത്രിക തള്ളി; കണ്ണൂരില്‍ എല്‍ഡിഎഫിന് വോട്ടെടുപ്പിന് മുന്‍പേ ഒമ്പത് സീറ്റുകളില്‍ വിജയം; ഭീഷണിയും തട്ടിക്കൊണ്ടുപോകലും അടക്കം ആരോപണങ്ങള്‍
സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന പുതിയ തലമുറയിലെ യുദ്ധ യൂണിറ്റ്; പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ശിവന്റെ ഉഗ്രമായ രൂപത്തിന് സമാനം; നിര്‍ദ്ദേശം ലഭിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടി ആരംഭിക്കുന്ന കോള്‍ഡ് സ്‌ട്രൈക്ക് സൈനിക തന്ത്രം; ത്രിശൂലില്‍ കരുത്തു കാട്ടി രുദ്ര ബ്രിഗേഡ്; പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ പുതിയ യുദ്ധതന്ത്രം; ഇനി അതിവേഗ തിരിച്ചടിക്കാലം
തദ്ദേശ തെരഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി വിനുവിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല; സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയപ്പോള്‍ വിനുവിന്റെ പേര് പുതിയ വോട്ടര്‍ പട്ടികയില്‍ ഇല്ല; മത്സരിക്കാനാവില്ല; നടന്നത് വലിയ വോട്ട് ചോരിയാണെന്ന് കോണ്‍ഗ്രസ്
യഥാര്‍ത്ഥ വീട്ടുനമ്പറും വോട്ടര്‍പട്ടിക അപേക്ഷയില്‍ രേഖപ്പെടുത്തിയ നമ്പറും തമ്മില്‍ വ്യത്യാസം; വൈഷ്ണയുടെ വീട്ടുനമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും സിപിഎം; സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുനീക്കിയതോടെ കുരുക്ക്; കോര്‍പറേഷനില്‍ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തിരിച്ചടി
സിപിഎം ജയിച്ച ഏക മണ്ഡലത്തിലും ഭൂരിപക്ഷത്തില്‍ മുപ്പതിനായിരം വോട്ടിന്റെ ഇടിവ്; സംപൂജ്യരായി സിപിഐ; 16-ല്‍ നിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി ലെഫ്റ്റ് ഫ്രന്‍ഡ്; മത്സരിച്ചത് 36 ഇടത്ത്; 95-ല്‍ ജയിച്ച് കയറിയത് 36 സീറ്റില്‍; പഴയ ശക്തികേന്ദ്രമായ ബിഹാറിലും ഇടതുപക്ഷം ഇനി കനല്‍ത്തരി!