You Searched For "ലോക്‌സഭ"

ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്; ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനം ആണവോര്‍ജ കമ്പനി രൂപീകരിക്കുന്നത് ഇതാദ്യം; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം
നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിച്ചു; എപ്സ്റ്റീന്‍ ഫയലുകളെ കുറിച്ചുള്ള പ്രസ്താവനയും ഭരണപക്ഷത്തെ നോവിച്ചു; ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണം; മത്സരിക്കുന്നതില്‍ നിന്നും വിലക്കണം; ആവശ്യവുമായി ബിജെപി; പ്രമേയ നോട്ടീസ് നല്‍കി നിഷികാന്ത് ദുബെ എംപി; ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സമീപനമെന്ന് കോണ്‍ഗ്രസ്
വ്യാപാര കരാര്‍ മണ്ടത്തരം, മോദി ഇന്ത്യയെ ട്രംപിന് വിറ്റു; നമ്മുടെ ഭാരത് മാതാവിനെ വിറ്റതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? അമേരിക്കയ്ക്ക് ലോകശക്തിയായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ അനിവാര്യം; നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത്; ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
കേരളത്തിന്റെ എയിംസ് സ്വപ്നം വീണ്ടും തകര്‍ന്നു; പുതിയ പദ്ധതികളില്ല, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും അവഗണന മാത്രം; ബജറ്റ് വെറും തലക്കെട്ടുകള്‍ സൃഷ്ടിക്കാനോ എന്ന് ചോദ്യം; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അക്കമിട്ട് നിരത്തി ശശി തരൂര്‍; ഇരുന്നുകൊണ്ട് എംപി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു
കോണ്‍ഗ്രസ് എംപിമാര്‍ മോദിയെ വളഞ്ഞിട്ട് എന്തെങ്കിലും ചെയ്‌തേനെ!: സഭയില്‍ എത്തരുതെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്; 20 വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം പാസാക്കി ലോക്‌സഭ; നരവനെ പേടിയില്‍ മോദി ഒളിച്ചോടിയെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ അസാധാരണ നാടകം
പ്രധാനമന്ത്രിയുടെ കസേര വളഞ്ഞ് വനിതാ എംപിമാര്‍; ശരിയായത് ചെയ്യൂ എന്ന് ബാനര്‍; മോദിയുടെ നന്ദിപ്രമേയ മറുപടി മുടങ്ങി; പ്രധാനമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി; എട്ട് എംപിമാരുടെ സസ്‌പെന്‍ഷനില്‍ പ്രക്ഷുബ്ധമായി ലോക്‌സഭ; അരങ്ങേറിയത് അസാധാരണമായ പ്രതിഷേധ നാടകങ്ങള്‍
യുഎസ് കരാറും എപ്സ്റ്റീന്‍ ഫയല്‍സും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്; ജനാധിപത്യ രീതിയില്‍ പ്രതികരിച്ചതിനാണ് സസ്‌പെന്‍ഷന്‍; നാളെ സഭക്ക് അകത്തും പുറത്തും പ്രതിഷേധിക്കും: ഹൈബി ഈഡന്‍ എംപി
ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍;  പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ്; വിമര്‍ശനവുമായി അമിത് ഷായും; മോദി സംസാരിക്കുമ്പോള്‍ കാണാമെന്ന് പ്രതിപക്ഷം; ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; ബഹളത്തില്‍ മുങ്ങി നന്ദി പ്രമേയ ചര്‍ച്ച
പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രകൃഷിമന്ത്രി;  ജയ് ശ്രീ റാം വിളികളോടെ ബില്ലിനെ അനുകൂലിച്ച് ബിജെപി അംഗങ്ങള്‍;  ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭ നിര്‍ത്തിവച്ചു;  ആര്‍എസ്എസ്  ബിജെപി ഗൂഢാലോചനയെന്ന് ഖര്‍ഗെ; ഗ്രാമസ്വരാജും രാമരാജ്യവും ഗാന്ധിജിയുടെ ചിന്താധാരയിലെ നെടുംതൂണെന്ന് ശശി തരൂര്‍
കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് രാജ്യദ്രോഹം; പത്രസമ്മേളനത്തിലെ ആരോപണങ്ങളില്‍ പൊതുചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ?  അമിത് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; വോട്ട് മോഷണം നടത്തിയത് നെഹ്റുവും ഇന്ദിരയും;  ബി.ജെ.പി. തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതാണ്; ജയിക്കുമ്പോള്‍ മോശവും; ഈ ഇരട്ടത്താപ്പ് ഇവിടെ നടക്കില്ലെന്ന് അമിത് ഷാ;  എസ്ഐആറില്‍ വാക്പോര്; ലോക്സഭയില്‍ നാടകീയരംഗങ്ങള്‍