Top Storiesമുസ്ലീം-യാദവ വോട്ടര്‍മാരെ മാത്രം ആശ്രയിച്ച മഹാസഖ്യത്തിന്റെ തോല്‍വിയില്‍ അദ്ഭുതമില്ല; എന്‍ഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 22 ശതമാനം വരെ പിന്തുണ കിട്ടി; 10000 രൂപ ചെറിയ തുകയല്ലാത്ത ബിഹാറില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തതിലും ആശ്ചര്യമില്ല; ബിജെപി-ജെഡിയു സഖ്യത്തിന്റെ വിജയ കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 7:32 PM IST
ELECTIONSലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റ് നേടി ചെറിയ മീനല്ലെന്ന് തെളിയിച്ചെങ്കിലും ബിജെപിക്കും ജെഡിയുവിനും അംഗീകരിക്കാന്‍ മടി; നിയമസഭ തിരഞ്ഞെടുപ്പില്‍ വിലപേശി നേടിയെടുത്ത 29 സീറ്റില്‍ 22 ലും ജയിച്ചുകയറിയപ്പോള്‍ 'യുവബിഹാരി'യായി ബിഹാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ഇടം; 2020 ല്‍ എല്ലാവരും എഴുതി തള്ളിയ ലോക്ജനശക്തി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച ചിരാഗ് പാസ്വാനാണ് താരംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 3:34 PM IST
In-depthസോഷ്യലിസം പ്ലസ് ഹിന്ദുത്വയെന്ന പുതിയ പരീക്ഷണം! മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു; അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചു; രാഹുലും തേജ്വസിയും ശീത സമരത്തില്‍; ലാലു കുടുംബത്തിലും പാര; ആ കൂട്ടുകെട്ട് തമ്മിലടിച്ച് യാദവകുലം പോലെ മുടിഞ്ഞു; മഹാസഖ്യം മഹാദുരന്തമായത് ഇങ്ങനെഎം റിജു14 Nov 2025 2:18 PM IST
Right 1ജെഡിയുവും ബിജെപിയും ചേര്‍ന്നാല്‍ പോലും കേവല ഭൂരിപക്ഷം; ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള മത്സരം മോദിയും നിതീഷും തമ്മില്‍; ബീഹാറില്‍ വീണ്ടും നിതീഷ് തരംഗം; അഞ്ചാം തവണയും ആരുടേയും എതിര്‍സ്വരമില്ലാതെ ബീഹാര്‍ ഭരിക്കാന്‍ രാഷ്ട്ര തന്ത്രജ്ഞന്‍; സോഷ്യലിസവും ഹിന്ദുത്വവും വീണ്ടും പാട്‌നയില്‍ അധികാരം ഉറപ്പിക്കും; കോണ്‍ഗ്രസ്-തേജ്വസി സഖ്യം തകര്‍ന്നടിഞ്ഞു; ഇലക്ഷന്‍ കമ്മീഷനും പറയുന്നത് ഭരണ തുടര്ച്ചമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 10:09 AM IST
SPECIAL REPORTബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ; പൂര്‍ണ്ണചിത്രം ഉച്ചയ്ക്ക് 12 മണിയോടെ; പ്രതീക്ഷയില്‍ ഇരുമുന്നണികളും; എന്‍ഡിഎയ്ക്ക് അനുകൂലമായി ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ഫോട്ടോ ഫിനിഷെന്ന് ചിലതും; പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമോ?അശ്വിൻ പി ടി14 Nov 2025 12:02 AM IST
SPECIAL REPORT'നിതീഷ് കാ നാം, മോദി കാ കാം' മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 'വികാസ് വിശ്വാസ് 'ഫോര്‍മുലയുമായി ബിജെപി; 40-50 സീറ്റ് ചോദിച്ച് ഇടഞ്ഞുനില്‍ക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി കൈകോര്‍ക്കുമോ എന്ന് എന്‍ഡിഎയ്ക്ക് ആശങ്ക; പ്രശാന്ത് കിഷോറിനെ ഒതുക്കാന്‍ ബദല്‍ തന്ത്രവുമായി ബിജെപി; രാഹുലിന്റെ 'വോട്ട് ചോരി'; ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 4:42 PM IST
Latestവഖഫ് ഭേദഗതി നിയമത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബിജെപി; മുസ്ലിം വിഭാഗത്തിന്റെ ആശങ്ക മാറ്റാന്‍ നിയമത്തിന്റെ ഗുണങ്ങള്‍ വീടുതോറും കയറി വിശദീകരിക്കും; രാജ്യവ്യാപക പ്രചാരണത്തിന് ദേശീയ തലത്തില്‍ സമിതി രൂപീകരിച്ചു; നീക്കം ജെഡിയുവില്‍ ഭിന്നത രൂക്ഷമായതോടെസ്വന്തം ലേഖകൻ10 April 2025 1:49 PM IST
Top Storiesബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ നിന്നുചാടും; മറ്റേതു സഖ്യത്തില്‍ ചേര്‍ന്നാലും നിതീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല; അത്രത്തോളം ജനപ്രീതി ഇടിഞ്ഞിരിക്കുന്നു; നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്മറുനാടൻ മലയാളി ബ്യൂറോ5 March 2025 8:35 PM IST
INDIAഅന്ന് നിതീഷാണ് തൊഴുകയ്യുമായി ആര്‍ജെഡിക്കു മുന്നില്‍ വന്നത്; ജെഡിയുവുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് തേജസ്വി യാദവ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2024 9:20 PM IST
Uncategorizedമുത്തലാഖിൽ എൻഡിയിൽ വിമത സ്വരമുയർത്തി ജെഡിയു; വോട്ടെടുപ്പ് നടന്നാൽ എതിർക്കുമെന്നും പ്രസ്താവന; രാജ്യസഭയിൽ പാസാക്കാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും പാർട്ടി എംപിമറുനാടന് മലയാളി3 Jan 2019 9:47 PM IST
ELECTIONSബിഹാർ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ഒരുങ്ങി എൻഡിഎ സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും; കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിൽ; ആർജെഡി സഖ്യം മുന്നിൽ നിന്നത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രം; എഴുപതോളം മണ്ഡലങ്ങളിൽ ലീഡ് നില ആയിരത്തിൽ താഴെ മാത്രം; വോട്ടെണ്ണൽ മന്ദഗതിയിൽ; അന്തിമ ഫലം വരാൻ രാത്രിയായേക്കുംമറുനാടന് ഡെസ്ക്10 Nov 2020 1:15 PM IST
Politicsവടക്കു കിഴക്കൻ കാടുകളിലെ കുപ്രസിദ്ധി നേടിയ വേട്ടക്കാരെപ്പോലെയാണ് ബിജെപി; പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കുകയല്ലാതെ മറ്റ് മാർഗമില്ല; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉപദേശിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിമറുനാടന് ഡെസ്ക്27 Dec 2020 7:12 PM IST