You Searched For "ഓസ്‌ട്രേലിയ"

ക്രീസിലെത്തിയത് അഞ്ചാമനായി; വാലറ്റത്തെ കൂട്ടുപിടിച്ച് നേടിയത് 165 റൺസ്; റിങ്കു സിങിന്റെ ബാറ്റിങ് മികവിൽ രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ സമനില പിടിച്ച് ഉത്തർപ്രദേശ്
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍; സാക്ഷാല്‍ സച്ചിനെയും കടത്തിവെട്ടുന്ന നേട്ടങ്ങള്‍;  രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും ഈ പരമ്പര നിര്‍ണായകം;  ഓസ്‌ട്രേലിയക്കാര്‍ക്ക് രോഹിത്തിന്റെയും കോലിയുടെയും കളി കാണാനുള്ള അവസാന അവസരമാണിതെന്ന് പാറ്റ് കമ്മിന്‍സ്
തകര്‍ത്തടിച്ച് അര്‍ധ്വസെഞ്ച്വറിയുമായി സ്മൃതിയും റാവലും; കുറിച്ചത് ഏകദിനത്തില്‍ ഇന്ത്യന്‍ വനിത ടീമിന്റെ ഉയര്‍ന്ന ടോട്ടല്‍; ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ 330 ന്റെ കൂറ്റന്‍ ലക്ഷ്യം; ഓസ്‌ട്രേലിയക്ക് 1 വിക്കറ്റ് നഷ്ടം
വീണ്ടും അനീതി, ഇന്ന് അഞ്ചാം നമ്പറിലെങ്കിൽ നാളെ ഓപ്പണർ, പിന്നെ 7-ാമതോ 8-ാമതോ; ജുറേൽ എങ്ങനെയാണ് പെട്ടെന്ന് ടീമിലെത്തിയത്; ആദ്യ പരിഗണിക്കേണ്ടിയിരുന്നത് സഞ്ജുവിനെന്ന് മുൻ ക്യാപ്റ്റൻ
ഒരു ഇടംകയ്യൻ സ്പിന്നറെ മാത്രമേ പരിഗണിക്കാനാകൂ, രവീന്ദ്ര ജഡേജ 2027 ഏകദിന ലോകകപ്പിനായി പരിഗണിക്കപ്പെടുന്ന താരം; സ്റ്റാർ ഓൾറൗണ്ടറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരിച്ച് അജിത് അഗാർക്കർ
വെടിക്കെട്ട് ഇന്നിങ്‌സുമായി മിച്ചൽ മാർഷ്; ആദ്യ ട്വന്റി20യിൽ അനായാസ വിജയവുമായി ഓസ്‌ട്രേലിയ; ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത് ആറ് വിക്കറ്റിന്; റോബിന്‍സണിന്റെ സെഞ്ചുറി പാഴായി
ബിഗ് ബാഷ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ടെസ്റ്റ് താരമായി ആർ.അശ്വിൻ; സിഡ്‌നി തണ്ടേഴ്‌സിലെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ; കുപ്പായമണിയുന്നത് ഡേവിഡ് വാർണർ നയിക്കുന്ന ടീമിനായി
ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത് 1 സെഞ്ച്വറിയും 2 അര്‍ധസെഞ്ച്വറിയും; ഓസീസ് റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; ഇന്ത്യയുടെ പരാജയം 43 റണ്‍സിന് ; 2-1 ന് ഓസീസിന് പരമ്പര വിജയം
ദയവായി സെഞ്ചുറി നേടുക; ഓസ്‌ട്രേലിയക്കെതിരെ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ; പ്രതികരിച്ച് മകള്‍
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരം