You Searched For "ആന്റണി രാജു"

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ സിനിമാറ്റിക് ട്വിസ്റ്റ്! ആന്റണി രാജുവിന് പകരം സുധീര്‍ കരമനയെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കും; തൊണ്ടിമുതല്‍ പാരയായപ്പോള്‍ സിനിമാതാരത്തെ ഇറക്കി സിപിഎമ്മിന്റെ സര്‍പ്രൈസ്
തിരുവനന്തപുരത്ത് കളി മാറ്റി ബിജെപി! സുരേന്ദ്രന്‍ പിള്ളയെ പരിഗണിച്ചില്ല; കരമന ജയന്‍ സ്ഥാനാര്‍ത്ഥിയാകും; ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബി.എസ് അനൂപ് ബിജെപിയില്‍; കോവളത്ത് ഐഎസ്‌ജെഡി വിട്ടെത്തിയ ടി.എന്‍.സുരേഷും; തൊണ്ടിമുതലില്‍ തട്ടി എല്‍ഡിഎഫ് പാളയത്തില്‍ സ്ഥാനാര്‍ത്ഥി ദാരിദ്ര്യം
ആന്റണി രാജുവിന്റേത് നീചപ്രവൃത്തിയെന്ന് ഹൈക്കോടതി; വിധി സ്റ്റേചെയ്യുന്നത് അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രം; ഈ വിധി വിചാരണയിലും നിര്‍ണ്ണായകമാകും; ആന്റണി രാജുവിന് ഹൈക്കോടതിയില്‍ നിന്നേറ്റത് അത്യപൂര്‍വ്വ തിരിച്ചടി; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതുപക്ഷം വെട്ടില്‍; ഗായത്രി ബാബുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തം; സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം
വിധി പ്രതികൂലമായാല്‍ ആന്റണി രാജു ഔട്ട്! പകരക്കാരനെ തേടി സിപിഎം; ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ കരിയറിന് ഹൈക്കോടതി നാളെ അന്ത്യം കുറിക്കുമോ? തൊണ്ടിമുതല്‍ കേസില്‍ ആശ്വാസം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് പുതിയ മുഖം; ഇടത് പാളയത്തില്‍ ചര്‍ച്ചകള്‍ സജീവം
തൊണ്ടിമുതല്‍ തിരിറിയില്‍ ആന്റണി രാജുവിന് പങ്കുണ്ട്, കേസ് കെട്ടിച്ചമച്ച കേസാണെന്ന ആരോപണം അടിസ്ഥാനരഹിതം; തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിശദീകരണം നല്‍കി പ്രോസിക്യൂഷന്‍
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി; ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല; ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ അടിവസ്ത്രം മാറ്റിയ കേസ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതം തീര്‍ക്കുമ്പോള്‍
പത്തനാപുരത്തിന് പുറമേ തിരുവനന്തപുരം സെന്‍ട്രലും വേണമെന്ന ആവശ്യവുമായി ഗണേശന്‍; കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം സിപിഎം അംഗീകരിച്ചേക്കും; ജട്ടിക്കേസില്‍ കുടുങ്ങിയ ആന്റണി രാജുവിന് സീറ്റ് നല്‍കില്ല; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതിനായി ബാലഗോപാല്‍ മത്സരിക്കുമോ? ദേവി ഫാര്‍മ ഉടമയ്ക്കായി കരുനീക്കം സജീവം
ജയിലില്‍ ഉടന്‍ പോകേണ്ട എന്നത് മാത്രം ആശ്വാസം; പക്ഷേ എംഎല്‍എ കസേര പോയി! ആന്റണി രാജുവിന് കഷ്ടകാലം തന്നെ; അയോഗ്യത തുടരുമെന്നതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിക്കാനാവില്ല; കോളടിക്കുന്നത് സിപിഎമ്മിനും; സെക്രട്ടറിയേറ്റ് ഉള്ള മണ്ഡലത്തില്‍ ഇനി ആര് മത്സരിക്കും?
കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചത് തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയെന്ന് ആന്റണി രാജു; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു;  കുറ്റക്കാരനായി കണ്ടെത്തിയ വിധിയും അയോഗ്യതയും നിലനില്‍ക്കും
ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; പുറത്തായത് നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയതോടെ; അയോഗ്യതയ്ക്ക് പിന്നാലെ വക്കീല്‍ കുപ്പായവും തെറിക്കുമോ?ബാര്‍ കൗണ്‍സിലില്‍ പരാതി
ആന്റണി രാജുവിന്റെ വക്കീല്‍ പണി തെറിക്കും; ബാര്‍ കൗണ്‍സില്‍ പുറത്താക്കും; ജട്ടിക്കേസിലെ വെട്ടി ഒട്ടിക്കല്‍ നാണക്കേടെന്ന് വിലയിരുത്തി ഇടതു മുന്നണിയും; ഇനി എല്‍എഡിഎഫ് യോഗത്തിലും ആന്റണി രാജുവിനെ പങ്കെടുപ്പിക്കില്ല; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
സതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് പുനര്‍ജനിയില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തി