SPECIAL REPORTപമ്പയില്‍ സ്‌നാനം; കറുപ്പുടുത്ത് കെട്ടു നിറ; ഇരുമുടിയുമായി പമ്പാ ഗണപതി ക്ഷേത്ര ദര്‍ശനം; ഒ എസ് ഡിയും സുരക്ഷാ ഉദ്യോഗസ്ഥരും കെട്ടുമായി ജീപ്പില്‍ അനുഗമിച്ചു; പതിനെട്ടാം പടി ചവിട്ടിയത് സുരക്ഷാ ഉദ്യോഗസ്ഥരന്റെ കൈപിടിച്ച്; പൂര്‍ണ്ണ കുംഭം തൊട്ടു വണങ്ങി വാങ്ങി ധര്‍മ്മശാസ്താവിന് മുന്നില്‍; പ്രാര്‍ത്ഥനാ നിരതയായി രാഷ്ട്രപതി; കര്‍പ്പൂര ദീപം തൊഴുത് പ്രസാദം വാങ്ങി തൃപ്തിയടഞ്ഞു; ആചാരങ്ങള്‍ പാലിച്ച് ദര്‍ശനം; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 12:14 PM IST
SPECIAL REPORTസന്നിധാനത്ത് എത്തിയ ആദ്യ രാഷ്ട്രപതിയെ വരവേറ്റത് 1001 കതിന മുഴക്കി; പമ്പയില്‍ നിന്നും അന്ന് പ്രസിഡന്റ് സന്നിധാനത്തേക്ക് പോയത് ചൂരല്‍ കസേരയില്‍ ഇരുന്ന്; ഡോളി സമ്പ്രദായം അന്ന് അവിടെ തുടങ്ങി; ജീപ്പില്‍ മല കയറുന്ന ആദ്യ ഭക്തയായി മുര്‍മുവും മാറും; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 7:49 AM IST
SPECIAL REPORTമാധ്യമങ്ങളെ പരിസരത്തേക്ക് അടുപ്പിക്കില്ല; പ്രത്യേകം തയാറാക്കിയ ആറു വാഹനങ്ങളില്‍ സഞ്ചാരം; 22 ന് രാഷ്ട്രപതിക്ക് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; തീര്‍ഥാടകര്‍ക്കും പ്രവേശനം ഉണ്ടാകില്ല; കനത്ത മഴ തുടരുമോ എന്നതില്‍ ആശങ്കശ്രീലാല് വാസുദേവന്‍20 Oct 2025 8:15 PM IST
SPECIAL REPORTശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറാകാന്‍ വിസമ്മതം പ്രകടിപ്പിച്ച് വിആര്‍എസ് എടുത്തവര്‍; അഴിമതി മോഹകിള്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി താക്കോല്‍ സ്ഥാനം പിടിച്ചെടുക്കുന്നുവെന്നതും ആരോപണം; സ്വര്‍ണ്ണപാളിയില്‍ മഹസറുണ്ടാക്കിയവര്‍ അഴിതി കേസില്‍ പ്രതികള്‍; പലചരക്കും പച്ചക്കറിയും വരെ കൈക്കൂലിയാകുന്ന സന്നിധാനക്കഥമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:54 AM IST
SPECIAL REPORTചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്; രേഖകളിലും ചെമ്പാണ്; സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്; എല്ലാം കോടതിയില്‍ പറയുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; വിവാദ സ്‌പോണ്‍സറെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചത് 'മൊഴി' എടുത്ത് ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണം; തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസത്തില്‍ കാരേറ്റുള്ള പോറ്റി!മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:39 AM IST
SPECIAL REPORTവിജയ് മല്യ സ്വര്‍ണം പൊതിയുന്ന ജോലികള്‍ സന്നിധാനത്ത് നടത്തി; ശ്രീകോവിലില്‍ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേല്‍ക്കൂരയിലെ പലകയും നീക്കിയെന്നും രേഖ; ആ പലക നാകതകിടോ? 1998ല്‍ ഇറിഡിയം കടത്തുണ്ടാക്കാന്‍ സാധ്യതകള്‍ ഏറെ; ഉണ്ണികൃഷ്ണന്‍ പോറ്റി 'ഇരകളാക്കിയത്' ലാഭവിഹിതം അയ്യപ്പന് മാറ്റി വയ്ക്കുന്ന ഭക്തരായ ബിസിനസ്സുകാരെ; ഭാഷാ മികവില്‍ ശബരിമല സ്‌പോണ്‍സറായി; വേണ്ടത് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:19 AM IST
Right 1സ്വര്‍ണ്ണം പൂശിയ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന കൊടിമരത്തില്‍ ഉണ്ടായിരുന്നത് വെള്ളിയിലെ വാജി വാഹനം! പുതിയ കൊടിമരം വന്നപ്പോള്‍ പഴയ വാജി 'ഫീനിക്‌സ് പക്ഷിയെ' പോലെ ഉയര്‍ന്ന് പറന്ന് ഹൈദരാബാദില്‍ എത്തി; വിശ്വാസികള്‍ 'പൊന്നും വില'യ്ക്ക് സ്വന്തമാക്കുന്ന ആ കുതിര ഇപ്പോഴെവിടെ? ശബരിമലയിലെ മറ്റൊരു 'വിഐപി' മോഷണം ഇങ്ങനെഷാജു സുകുമാരന്‍3 Oct 2025 10:42 AM IST
Right 1തുറന്ന അന്തരീക്ഷത്തിലെ ദീര്‍ഘകാലം ഉള്ള സ്വര്‍ണ്ണത്തില്‍ മൂലക മാറ്റം ഉണ്ടാകും; അങ്ങനെയുള്ള സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറെ; ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയത് ദുരൂഹം; ലക്ഷ്യം സാമ്പത്തിക നേട്ടമോ?മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 2:16 PM IST
SPECIAL REPORTട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന്‍ പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ16 July 2025 6:23 AM IST
SPECIAL REPORTസന്നിധാനത്ത് പുതിയ ഭസ്മക്കുളം നിര്‍മാണത്തിന് തുടക്കം; ശബരിമല കുളം തോണ്ടാനുള്ള നീക്കമെന്ന് ഹിന്ദുഐക്യവേദി; ക്ഷേത്രത്തിനടക്കം ഭീഷണിയെന്നും നേതാക്കള്‍; കോടികളുടെ അഴിമതി; പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്ശ്രീലാല് വാസുദേവന്‍19 April 2025 2:45 PM IST
KERALAMകളഭാഭിഷേകം നടന്നപ്പോൾ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുകയാണെന്നു കരുതി പൊലീസ് തീർത്ഥാടകരെ തിരിച്ചുവിട്ടു; ഉച്ചപൂജ തൊഴാൻ അവസരം നഷ്ടമായ ഭക്തർ ദർശനത്തിനായി മൂന്ന് വരെ കാത്തു നിന്നു; സന്നിധാനത്തെ ചടങ്ങുകൾ അറിയാത്ത പൊലീസുകാരും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ ദുരിതത്തിലായി അയ്യപ്പഭക്തർമറുനാടന് മലയാളി1 Jan 2019 7:02 AM IST
Uncategorizedസന്നിധാനം വരെ രണ്ട് യുവതികളേയും എത്തിച്ചതും തിരികെ കൊണ്ടു പോയതും ആംബുലൻസിൽ; നാല് പൊലീസുകാർ കറുത്ത മുണ്ടും ഷർട്ടും ധരിച്ച് അയ്യപ്പ വേഷത്തിൽ കൂടെ എത്തിയപ്പോൾ ഒരാൾ എത്തിയത് ട്രാക് സ്യൂട്ടിൽ; വളഞ്ഞ വഴിയേ സ്റ്റാഫ് ഗേറ്റ് കടന്നത് പൊലീസ് എന്ന അധികാരത്തിൽ; സോപനത്തും ക്യാമറയിൽ എല്ലാം പകർത്തിയതും പൊലീസ്; നേരായ വഴിയിലൂടെ യുവതികളെ കയറ്റാൻ ആവില്ലെന്നുറപ്പായപ്പോൾ ഭക്തരെ തോൽപ്പിച്ച് പിണറായിയുടെ പൊലീസ് ലക്ഷ്യം സാധിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 3:12 PM IST