Right 1ജോസ് കെ. മാണിയോ റോഷി അഗസ്റ്റിനോ നേരിട്ട് വരാന്‍ തയ്യാറായില്ലെങ്കില്‍ പോലും, കേരള കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെയും അണികളെയും യുഡിഎഫ് പക്ഷത്തേക്ക് എത്തിക്കും; മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റ് വേണ്ട; കോണ്‍ഗ്രസിന് ആശ്വാസം; യുഡിഎഫില്‍ സീറ്റ് വിഭജനം ഉടന്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 9:25 AM IST
EXCLUSIVEധര്‍മ്മടത്ത് പിണറായിക്കെതിരെ 'ബിഗ് ഫൈറ്റ്'; സുധാകരനോ ഷാഫിയോ വരും; സുനില്‍ കൊനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വമ്പന്‍ പ്ലാനിലേക്ക്; മത്സരിക്കാന്‍ ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയ രണ്ട് എംപിമാരും ജനവിധി തേടുക കണ്ണൂരില്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:25 AM IST
Top Storiesഡല്‍ഹിയിലെ വേദിയിലും രാഹുല്‍ ഗാന്ധി 'അറിയില്ലെന്ന് നടിച്ചാല്‍ എന്തു ചെയ്യും'! ആ അപമാനം സഹിക്കാന്‍ വിശ്വപൗരനില്ല; കേരളത്തിലെ നേതാക്കളുമായുള്ള ഡല്‍ഹി ചര്‍ച്ചയ്ക്ക് പ്രവര്‍ത്തക സമിതി അംഗം പോകില്ല; കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി അകല്‍ച്ച പാലിക്കാന്‍ തീരുമാനം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 7:54 PM IST
STATEജനുവരി അവസാനത്തോടു കൂടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക; എംപിമാര്‍ വീണ്ടും മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം തിരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലും ചര്‍ച്ചകള്‍; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങള്‍ മുഖ്യ പ്രചാരണ വിഷയമാകും; കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ വിശദീകരിച്ചു കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:05 PM IST
Top Storiesറെക്കോഡ് ഭൂരിപക്ഷം നേടിയ ലാലി ജെയിംസിനെ വെട്ടാന്‍ എഐസിസി; ഡോ.നിജി ജസ്റ്റിനെ മേയറാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് നീക്കം; കൗണ്‍സിലര്‍മാര്‍ ലാലിക്കൊപ്പം; വോട്ടിടണമെന്ന് മുറവിളി; കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയര്‍ കസേരയ്ക്കായി പോര് മുറുകുന്നു; യുഡിഎഫ് ജയത്തിന്റെ ശോഭ കെടുത്തി വടംവലികള്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 5:35 PM IST
STATEനേതാക്കളാണ് പാര്‍ട്ടിക്കകത്ത് അനൈക്യം ഉണ്ടാക്കുന്നത്; ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകം; ഹൈക്കമാന്‍ഡിന് മുന്നില്‍ വെട്ടിത്തുറന്ന് പറഞ്ഞ് കെ സുധാകരന്; നവംബര്‍ ഒന്നു മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്കി എഐസിസി; കേരളത്തില്‍ 100 ശതമാനവും വിജയിക്കും, മുഖ്യമന്ത്രി മുഖം ആരെന്ന ചര്‍ച്ചയാകാമെന്ന് ഖാര്ഗെയുംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 5:15 PM IST
SPECIAL REPORTകെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞതിന് പിന്നാലെ 'നാടുകടത്തല്‍'; ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; മേഘാലയ, അരുണാചല്‍ സംസ്ഥാനങ്ങളിലെ ടാലന്റ് ഹണ്ട് നോഡല്‍ കോര്‍ഡിനേറ്ററായി പുതുപ്പള്ളി എംഎല്‍എ; ഷമയ്ക്ക് ഗോവയുടെ ചുമതലസ്വന്തം ലേഖകൻ22 Oct 2025 8:57 PM IST
Lead Storyകെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക; രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തിയതില്‍ മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും; ബിജെപിയില്‍ നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും ജനറല്‍ സെക്രട്ടറി പദവിമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 10:15 PM IST
STATEനിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കേരളത്തിന്റെ വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്; പ്രചരണ തന്ത്രങ്ങള്‍ മെനയാന്‍ സുനില്‍ കനുഗോലുവിന്റെ ടീം; പ്രതിസന്ധി നയിക്കാന്‍ ഒറ്റയ്ക്കൊരു നായകന് ഇല്ലെന്നത്; ഭരണം തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കളത്തിലിറക്കണമെന്ന് ഉപദേശംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 7:17 AM IST
NATIONALശശി തരൂരിനെ ബിജെപി പക്ഷത്തേക്ക് വിട്ടുകൊടുക്കില്ല! തരൂര്‍ പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി; കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്; അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 3:10 PM IST
NATIONALപാര്‍ലമെന്റില്‍ 'മോദി സ്തുതി' തരൂര്‍ നടത്തുമോ എന്ന ആശങ്കയില്‍ രാഹുല്‍ ഗാന്ധിയും ടീമും; ലോക്സഭയില്‍ തിരുവനന്തപുരം എംപിയ്ക്ക് സംസാര വിലക്ക് ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ ആലോചന; ഓപ്പറേഷന് സിന്ദൂറിലെ വിദേശ യാത്രാ അനുഭവങ്ങള്‍ പറയാന്‍ നയതന്ത്ര വിദഗ്ധന്‍ അവസരമൊരുക്കാന്‍ ബിജെപിയും; ശശി തരൂരിന് ഇനി എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ20 July 2025 11:10 AM IST