SPECIAL REPORT26 മണിക്കൂറിനിടെ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് സ്രാവ് ആക്രമണത്തിൽ പരിക്ക്; ഒരാളുടെ നില ഗുരുതരം; ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് ബീച്ചുകൾ താൽക്കാലികമായി അടച്ചുപൂട്ടി; സിഡ്‌നിയിലെ വടക്കൻ തീരത്തെ ബീച്ചുകളിൽ ഭീതി പരത്തി 'ബുൾ ഷാർക്കു'കൾസ്വന്തം ലേഖകൻ19 Jan 2026 9:30 PM IST
SPECIAL REPORTഹാപ്പി ന്യൂഇയര്‍..! 2025ന് വിട നല്‍കി 2026നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; കണ്ണഞ്ഞിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളോടെ വിസ്മയിപ്പിച്ചു പുതുവര്‍ഷത്തിലേക്ക് കടന്ന് ലോകനഗരങ്ങള്‍; ആദ്യം പുതുവര്‍ഷം എത്തിയത് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍; സിഡ്‌നിയില്‍ ആഘോഷം ബോണ്ടി ഭീകരാക്രമണത്തിന്റെ ഓര്‍മ്മകളില്‍; ആഘോഷ തിമര്‍പ്പില്‍ ഇന്ത്യന്‍ നഗരങ്ങളുംമറുനാടൻ മലയാളി ഡെസ്ക്1 Jan 2026 12:02 AM IST
Top Storiesസിഡ്നിയില്‍ സിനിമയെ വെല്ലുന്ന ചേസിംഗ്; തിരക്കേറിയ റോഡില്‍ ഭീകരരെന്ന് സംശയിക്കുന്ന സംഘത്തിന്റെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; തോക്കിന്‍മുനയില്‍ 7 പേര്‍ പിടിയില്‍; ബോണ്ടി ബീച്ചില്‍ വീണ്ടും രക്തച്ചൊരിച്ചിലിന് പദ്ധതിയിട്ടോ? കമാന്‍ഡോ ഓപ്പറേഷന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്18 Dec 2025 10:35 PM IST
INVESTIGATIONആ പരമ നീച കുടുംബം പാക്കികളല്ല, ഇന്ത്യക്കാരെന്ന് അറിഞ്ഞ ഞെട്ടലില്‍ ഇന്ത്യന്‍ സമൂഹം; ഓസ്ട്രേലിയയില്‍ എത്തിയത് സ്റ്റുഡന്റ് വിസയില്‍; 27 വര്‍ഷമായിട്ടും സാജിദ് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്തില്ല; ഒതുങ്ങി ജീവിക്കുകയും രഹസ്യമായി തോക്കുകള്‍ ശേഖരിക്കുകയും ചെയ്തു; സൈനിക പരിശീലനത്തിന് സമാനമായ പരിശീലനം സാജിത് അക്രം നേടിയതും ദുരൂഹംമറുനാടൻ മലയാളി ഡെസ്ക്17 Dec 2025 7:16 AM IST
SPECIAL REPORTബോണ്ടി ബീച്ച് വെടിവെപ്പ് കേസിലെ പ്രതികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു; ഫിലിപ്പീന്‍സ് സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ടെന്ന് റിപ്പോര്‍ട്ടുകള്‍; അവിടെ നിന്ന് സിഡ്‌നിയിലേക്ക് പോയി; പാക്കിസ്ഥാന്‍ വംശജനെന്ന് റിപ്പോര്‍ട്ടുകളെങ്കിലും ഏതുരാജ്യത്തുനിന്നും കുടിയേറിയെന്നതില്‍ സ്ഥിരീകരണമില്ല; ഐഎസ് ബന്ധത്തെ കുറിച്ച് അന്വേഷണം ഊര്ജ്ജിതംമറുനാടൻ മലയാളി ഡെസ്ക്16 Dec 2025 1:07 PM IST
SPECIAL REPORTമറഞ്ഞ് നിന്ന് ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെ വെടിയുതിർത്ത് കൊണ്ടിരുന്ന ഭീകരൻ; പതിയെ പിന്നിലൂടെ നടന്നെത്തി സാഹസികമായി കീഴ്‌പ്പെടുത്തൽ; ഒരു സൂപ്പർഹീറോയെ പോലെ ആളുകളെ രക്ഷപ്പെടുത്തുന്ന കാഴ്ചയിൽ അമ്പരപ്പ്; ബോണ്ടി ബീച്ച് ആക്രമണത്തിനിടെ ലോകം തന്നെ ഒന്നടങ്കം ചർച്ച ചെയ്ത ആ നായകന്റെ ഒരു കൈ നഷ്ടപ്പെട്ടേക്കും; ജീവന്‍ രക്ഷിക്കാന്‍ കടുത്ത പോരാട്ടമെന്ന് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 11:00 PM IST
SPECIAL REPORTസിഡ്നിയില്‍ ജൂതവിദ്വേഷത്താല്‍ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടത്തിയത് അച്ഛനും മകനും; നിരപരാധികളുടെ രക്തം കുടിച്ചത് പാക്കിസ്ഥാനില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാജിദ് അക്രവും മകന്‍ നവീദ് അക്രമും; വന്‍ സ്‌ഫോടനം നടത്താനും ഭീകരര്‍ പദ്ധതിയിട്ടു; സമീപത്തു നിന്നും ഐഇഡി കണ്ടെത്തി; ഐഎസ് ബന്ധത്തിലും അന്വേഷണംമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 7:43 AM IST
SPECIAL REPORTരാത്രി 11 മണിയോടെ ഉഗ്ര സ്ഫോടന ശബ്ദം; കെട്ടിടത്തിൻ്റെ ഭാഗങ്ങളും രാസവസ്തുക്കൾ നിറച്ച ടാങ്കുകൾ ഉയരത്തിലേക്ക് തെറിച്ചത് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന് സമാനമായി; സിഡ്‌നിയിൽ മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; ആശങ്ക പടർത്തി ആകാശം മുട്ടുന്ന തീയും പുകയുംസ്വന്തം ലേഖകൻ30 Nov 2025 12:25 PM IST
CRICKET'ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; താരം സുഖം പ്രാപിച്ചതില്‍ സന്തോഷം'; തുടര്‍പരിശോധനകള്‍ക്കായി സിഡ്‌നിയില്‍ തുടരും; ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ശരീരം അനുവദിക്കുന്ന സമയത്ത് മടങ്ങുമെന്നും ബിസിസിഐസ്വന്തം ലേഖകൻ1 Nov 2025 12:22 PM IST
Sportsസിഡ്‌നിയിൽ ഓസീസ് റൺമലയും കയറി ടീം ഇന്ത്യ; ആവേശ കൊടുമുടിയിൽ എത്തിയ മത്സരം വിജയിച്ചത് ആറ് വിക്കറ്റിന്; അവസാന ഓവർ വെട്ടിക്കെട്ടുമായി വിജയം സമ്മാനിച്ചത് ഹാർദ്ദിക് പാണ്ഡ്യ; വിജയത്തോടെ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി കോലിയും കൂട്ടരും; ഏകദിന പരമ്പരയിലെ തോൽവിക്ക് മധുരപ്രതികാരംമറുനാടന് ഡെസ്ക്6 Dec 2020 5:27 PM IST
Sportsആദ്യദിനം കളിച്ചത് മഴ; മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനം എറിഞ്ഞത് 55 ഓവറുകൾ മാത്രം; ഭേദപ്പെട്ട നിലയിൽ ഓസീസ്; കളി നിർത്തുമ്പോൾ 2 ന് 166സ്പോർട്സ് ഡെസ്ക്7 Jan 2021 2:29 PM IST
Sportsഇന്ത്യക്ക് തലവേദനയായി വീണ്ടും പരിക്ക്; കൈക്ക് പരിക്കേറ്റ ഋഷഭ് പന്ത് രണ്ടാം ഇന്നിങ്ങ്സിൽ ഫീൽഡിൽ ഇറങ്ങിയില്ല; താരത്തെ വിദ്ഗധപരിശോധനയ്ക്ക് വിധേയനാക്കിസ്പോർട്സ് ഡെസ്ക്9 Jan 2021 12:53 PM IST