Top Storiesബ്ലാക്കിലെ 'കാരിക്കാമുറി ഷണ്‍മുഖനെ' ഇറക്കി വീണ്ടും ഹിറ്റടിക്കാന്‍ നോക്കി; കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മുന്നേറവെ ആന്റിക്ലൈമാക്‌സ്; ഒളിവില്‍ പോകാന്‍ നോക്കി, ഉന്നതരെ വിളിപ്പിച്ചു, ഒന്നും നടന്നില്ല; വലിയ ക്യാന്‍വാസിലുള്ള രണ്ടാം വരവ് പാതി വഴിയില്‍ മുടങ്ങി ജയിലില്‍; രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാക്കുംമറുനാടൻ മലയാളി ബ്യൂറോ1 April 2026 4:51 PM IST
Lead Storyസിനിമാ സെറ്റില്‍ കാരവന് ഉളളില്‍ വച്ച് യുവനടിയെ കയറിപ്പിടിച്ചു; ആരും കയറി വരാതിരിക്കാന്‍ മറ്റൊരു യുവതിയെ കാരവന് പുറത്ത് കാവല്‍ നിര്‍ത്തി; ഒടുവില്‍ പരാതിയും കേസുമായപ്പോള്‍ മറ്റൊരു നടന്റെ ഇന്നോവ ഹൈക്രോസ് കാറില്‍ രക്ഷപ്പെടാന്‍ ശ്രമം; തൊടുപുഴയില്‍ വച്ച് ടവര്‍ ലൊക്കേഷന്‍ നോക്കി പിടികൂടി; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ31 March 2026 11:23 PM IST
Top Storiesസംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ കുടുങ്ങി; ബംഗാളി നടിയുടെ പരാതിയും പ്രകൃതി വിരുദ്ധ പീഡന പരാതിയുമൊക്കെ ഒതുക്കിത്തീര്‍ത്തു, പക്ഷേ ഈ അടി കിട്ടിയത് അപ്രതീക്ഷിതം! കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ മിന്നല്‍ നീക്കം; ലൈംഗിക അതിക്രമം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച്മറുനാടൻ മലയാളി ബ്യൂറോ31 March 2026 10:12 PM IST
SPECIAL REPORTമുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും 'ഒപ്പം'! വിരുന്നില്‍ പല പ്രമുഖരുണ്ടായിട്ടും മന്ത്രി ശിവന്‍കുട്ടി പങ്കുവച്ചത് ഈ ചിത്രം മാത്രം; 2022ലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടക വീണ്ടും പിണറായിയ്‌ക്കൊപ്പം; പതിവ് വിട്ട് ക്രിസ്മസ് വിരുന്ന് നടന്നത് സ്വകാര്യ ഹോട്ടലിലും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വിരുന്ന് അടിപൊളിമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 3:09 PM IST
INVESTIGATIONരഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും പരാതി; മദ്യം നല്കി നഗ്ന ഫോട്ടോകളെടുത്ത് പീഡിപ്പിച്ചുവെന്ന് യുവാവ്; സംവിധായകന്‍ കരുക്ക് മുറുകുന്നുRemesh29 Aug 2024 2:17 PM IST
KERALAMഈ കോവിഡ് കാലത്ത് പട്ടിണിക്കിട്ടല്ലല്ലോ സാറെ; ഇത്തരം ശബ്ദങ്ങളാണ് ജനവിധി തീരുമാനിക്കുന്നത്: ഈ ശബ്ദം കൂടി മാധ്യമങ്ങൾ കേൾപ്പിക്കണം: രഞ്ജിത്ത്സ്വന്തം ലേഖകൻ4 Dec 2020 7:23 AM IST
Marketing Featureവിവാഹ സത്കാരത്തിനിടെ ആഘോഷങ്ങൾ റോഡിലേക്ക് നീങ്ങി; ഉച്ചത്തിലുള്ള പാട്ടും ബഹളവും; ചോദ്യം ചെയ്ത നാട്ടുകാരും പുറത്തുനിന്ന് വന്നവരും തമ്മിൽ പൊരിഞ്ഞ അടി; മാവേലിക്കര തട്ടാരമ്പലത്ത് കഴിഞ്ഞ മാസാവസാനം നടന്ന അക്രമസംഭവം കലാശിച്ചത് യുവാവിന്റെ ദാരുണാന്ത്യത്തിൽ; മരണമടഞ്ഞ രഞ്ജിത്തിനെ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്ആർ പീയൂഷ്5 Feb 2021 7:59 PM IST
SPECIAL REPORTസ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചുകഴിഞ്ഞപ്പോൾ രഞ്ജിത്തിനെ പോലുള്ളവർക്ക് ഇടം എവിടെ? മൺകുടിലിൽ നിന്ന് സ്വപ്രയത്‌നത്താൽ കാഞ്ഞങ്ങാട് സ്വദേശി ഐഐഎം അദ്ധ്യാപകനാകുമ്പോൾ ചർച്ചയാകുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തഴഞ്ഞ കഥ; നാലാം റാങ്ക് നേടി പട്ടികയിൽ ഇടം കിട്ടിയിട്ടും പുറന്തള്ളിയ നാണക്കേടിന്റെ കഥജംഷാദ് മലപ്പുറം11 April 2021 11:14 PM IST
Marketing Featureപ്രതികൾ സംസ്ഥാനം വിട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം; രഞ്ജിത്തിനെ കൊന്നവർ ഒളിച്ചിരിക്കുന്നത് മൂവാറ്റുപുഴ-പെരുമ്പാവൂർ മേഖലയിൽ; നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത രണ്ടു പേർ പിടിയിൽ; ബാക്കിയുള്ളവർക്കായി തെരച്ചിൽ; ഗൂഢാലോചന സഹായികളേയും ലക്ഷ്യമിട്ട് അന്വേഷണംകെ ആര് ഷൈജുമോന്‍, ലണ്ടന്‍2 Jan 2022 7:12 AM IST
SPECIAL REPORTസ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്മറുനാടന് മലയാളി12 March 2022 6:50 PM IST
SPECIAL REPORTദിലീപുമായി അടുത്ത ബന്ധം ഇല്ല, ഒരിടത്തും വക്കാലത്ത് പറഞ്ഞിട്ടില്ല; ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്; ഭാവനയെ ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചത് വ്യക്തിപരമായി; വിമർശനങ്ങൾക്ക് രഞ്ജിത്തിന്റെ മറുപടിമറുനാടന് മലയാളി19 March 2022 12:18 PM IST