Top Storiesഇറാന്റെ ഉള്ളില്‍ത്തന്നെ തീ ആളിപ്പടരും; കുര്‍ദുകളെ ആയുധമണിയിച്ച് പോരാട്ടത്തിന് ഇറക്കാന്‍ ട്രംപിന്റെ 'മാസ്റ്റര്‍ പ്ലാന്‍'; സിഐഎയുടെ പഴയ യുദ്ധതന്ത്രം പുതിയ യുദ്ധഭൂമിയിലും; 1953-ലെ അട്ടിമറി ചരിത്രം ആവര്‍ത്തിക്കപ്പെടുമോ? അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് സജ്ജംസ്വന്തം ലേഖകൻ4 March 2026 7:53 PM IST
SPECIAL REPORTഇറാനിലെ ട്രാഫിക് ക്യാമറ സംവിധാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇസ്രായേല്‍ ഹാക്ക് ചെയ്തു; മൊബൈല്‍ നെറ്റ്വര്‍ക്കുകളും നിരീക്ഷണത്തില്‍; ടെഹ്‌റാന്‍ നഗരത്തിന്റെ മുക്കും മൂലയും ഇസ്രായേലിന്റെ ചാരവലയില്‍; ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെല്‍ അവീവിലെ സര്‍വ്വറുകളില്‍ എത്തും; ഖമേനിയെ ഇസ്രായേല്‍ തീര്‍ത്തതില്‍ ചാര സാങ്കേതികവിദ്യകള്‍ നിര്ണായകമായിമറുനാടൻ മലയാളി ഡെസ്ക്3 March 2026 12:01 PM IST
SPECIAL REPORTഖമേനിയെ വീഴ്ത്തിയതില്‍ അണുവിട തെറ്റാത്ത സിഐഎയുടെ ചാരപ്പണി നിര്‍ണായകമായി; ഖമേനി കൊട്ടാരത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ച് വിവരം ഇസ്രായേലിന് കൈമാറി; പകല്‍വെളിച്ചത്തില്‍ 30 ബോംബുകള്‍ വര്‍ഷിച്ചു ഇസ്രായേല്‍ ഇറാന്റെ പരമോന്നത നേതാവിനെ തീര്‍ത്തു; 'ഭീകര ഭരണത്തിന്' അവസാനമായി; ഇറാന്‍ ജനത ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനംമറുനാടൻ മലയാളി ഡെസ്ക്1 March 2026 4:07 PM IST
FOREIGN AFFAIRSസൈബര്‍-ബഹിരാകാശ വിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെനസ്വേലന്‍ പ്രതിരോധത്തെ നിശ്ചലമാക്കി; മഡുറോയെ കുടുക്കിയത് അതിസങ്കീര്‍ണ്ണമായ സൈനിക നീക്കത്തിലൂടെ; ഓപ്പറേഷന്റെ അണിയറക്കഥ വെളിപ്പെടുത്തി യുഎസ് ജനറല്‍; ഉപയോഗിച്ചത് 150 യുദ്ധ വിമാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 6:56 AM IST
SPECIAL REPORTവാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു; ചികിത്സയില്‍ കഴിയവേ മരിച്ചത് സാറ ബെക്‌സ്റ്റോമെന്ന 20കാരി; സാറയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു പ്രസിഡന്റ് ട്രംപ്; അക്രമി അഫ്ഗാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന് സിഐഎമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 8:39 AM IST
Right 1ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ പത്ത് കല്പനകളുടെ ഒറിജിനല്‍ കണ്ടെത്തി അമേരിക്കന്‍ ചാര സംഘടന; ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രയേലികള്‍ക്ക് മോശ വഴി നല്‍കിയ കല്‍പ്പനകള്‍ ആധികാരികമെന്ന് സി.ഐ.എമറുനാടൻ മലയാളി ഡെസ്ക്27 March 2025 11:41 AM IST
Right 1ബൈഡന് പകരം ട്രംപ് വന്നപ്പോൾ സിഐഎ യുടെ സ്വഭാവവും മാറി; കോവിഡ് വൈറസ് ചൈനീസ് ലാബിൽ നിന്ന് ലീക്ക് ആയതെന്ന് സമ്മതിച്ച് അമേരിക്കൻ ചാര പോലീസുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 8:09 AM IST
SPECIAL REPORTസിഐഎയ്ക്ക് പിന്നാലെ യുഎസിന്റെ നാഷനൽ ഇന്റലിജൻസും കരുത്തോടെ നയിക്കാൻ അവളെത്തും; രഹസ്യ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുക അവ്‌റിൽ ഹെയ്ൻസ്; ഇസ്രയേലിന്റെ മൊസാദിൽ പകുതിയിലേറെയും സ്തീകൾ; ലോകത്തിന്റെ സൂക്ഷ്മ ചലനങ്ങൾ നിരീക്ഷിക്കുക ഇനി 'ചാര'കണ്ണുള്ള ഈ സുന്ദരികൾമറുനാടന് ഡെസ്ക്1 Dec 2020 11:30 PM IST
Politicsപാക് ഒത്താശയോടെ ഭീകരവാദികൾ അഫ്ഗാൻ മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിച്ചേക്കും; അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിൽ ഉള്ള ഹഖാനി പ്രമുഖൻ സിറാജുദ്ദീൻ ആഭ്യന്തര മന്ത്രി ആയതിലും അതൃപ്തി; സിഐഎയുടെ തലവൻ വില്യം ബേൺസുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച; താലിബാനെ തള്ളിപ്പറയാതെ തന്നെ എതിർപ്പ് പ്രകടമാക്കി ഇന്ത്യമറുനാടന് മലയാളി8 Sept 2021 3:33 PM IST
SPECIAL REPORTയുഎസ് ചാരന്മാരെ ചൈനയും റഷ്യയും ഇറാനും കണ്ടെത്തി കൊല്ലുന്നു; ചിലരെ രഹസ്യാന്വേഷണ ഏജൻസികൾ ഡബിൾ ഏജന്റുമാരായും ഉപയോഗിക്കുന്നു; സിഐഎയെ വീഴ്‌ത്താൻ സംഘടിത അച്ചതണ്ട്; റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സിഐഎയുടെ ശ്രദ്ധയിൽ പാളിച്ചയെന്നും റിപ്പോർട്ട്മറുനാടന് ഡെസ്ക്8 Oct 2021 10:03 AM IST