SPECIAL REPORTലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; എസ്‌ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക വന്നതോടെ സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരില്‍; നെട്ടിശ്ശേരിയിലെ വീട് വിറ്റതിനാലെന്ന് എംപിയുടെ ഓഫീസ്; 'കുമ്പിടി ഇത്തവണ ഒറ്റയ്ക്കാണ്' എന്ന് അനില്‍ അക്കരസ്വന്തം ലേഖകൻ23 Feb 2026 5:07 PM IST
KERALAMവോട്ട് എസ്ഡിപിഐക്ക് മറിച്ചുവെന്ന് ആരോപണം; പിന്നാലെ മണ്ണഞ്ചേരി കോൺഗ്രസ് കമ്മിറ്റിയിൽ മുട്ടൻ അടി; ഒരാളുടെ തലയ്ക്ക് പരിക്ക്സ്വന്തം ലേഖകൻ8 Jan 2026 3:28 PM IST
Top Storiesതഴവാ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധു; കക്ഷിനില തുല്യമായപ്പോള്‍ നറുക്കെടുപ്പ്; ഭാഗ്യം തുണച്ചതും എല്‍ഡിഎഫിനെ തന്നെ; ശരിക്കും ഭാഗ്യവതി ആര്. സുജശ്രീലാല് വാസുദേവന്‍27 Dec 2025 5:18 PM IST
KERALAMകേരളം രൂപീകരിച്ച നാള്‍ മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; നൂറാം വയസിലും മുടക്കമില്ലാതെ ഫാ. ഏബ്രഹാം മാരേറ്റ് എത്തി വോട്ട് പാഴാക്കരുതെന്ന സന്ദേശവുമായിശ്രീലാല് വാസുദേവന്‍9 Dec 2025 6:31 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ കരുതണം; രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ്; വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം; നോട്ടയും വിവിപാറ്റും ഇല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 7:13 PM IST
SPECIAL REPORTഇരട്ടവോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയില്ലെന്ന മറുനാടന്‍ വിമര്‍ശന വാര്‍ത്ത ഉള്‍ക്കൊണ്ടു; ദിവസങ്ങളായി ഓണ്‍ലൈനില്‍ കൊടുക്കാതിരുന്ന വോട്ടേഴ്‌സ് ലിസ്റ്റ് അതിവേഗം സൈറ്റിലിടിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ എന്ന് അതിവേഗം അറിയാം; വോട്ടര്‍ പട്ടികയ്ക്ക് ചെയ്യേണ്ടത് എന്തെല്ലാം?മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 7:32 AM IST
Emiratesഇനി വോട്ട് ചെയ്യുവാനായി പ്രവാസികൾ നാട്ടിൽ പോകേണ്ടി വരില്ല; ജോലി ചെയ്യുന്ന രാജ്യത്ത് വച്ച് വോട്ട് ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ നിയമം മാറുന്നു; പ്രവാസികളുടെ ഏറ്റവും വലിയ സ്വപനം പൂവണിയുന്നതിങ്ങനെമറുനാടന് ഡെസ്ക്3 Dec 2020 9:13 AM IST
SIDETRACKതദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ നാട്ടിലേക്ക്സ്വന്തം ലേഖകൻ3 Dec 2020 3:34 PM IST
ELECTIONSപോളിങ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം; ഒരാൾക്കും ഷേക്കാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല; പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം; തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം അൽപം ജാഗ്രതയോടെമറുനാടന് മലയാളി6 Dec 2020 12:33 PM IST
KERALAMവയോധികന്റെ കൈ തട്ടി മാറ്റി വോട്ട് സ്വന്തം കക്ഷിക്കിട്ട് യുവാവ്; യുവാവിന് നേരെ ആക്രോശിച്ച് വയോധികനും; 80 വയസ്സുകാരിയുടെ ഒപ്പമുണ്ടായിരുന്ന മരുമകളെ തള്ളിയിട്ട് വോട്ട് രേഖപ്പെടുത്തി ഓടിക്കയറിയെത്തിയ യുവാവ്സ്വന്തം ലേഖകൻ9 Dec 2020 9:06 AM IST
Marketing Featureഇവിടെ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്നാക്രോശിച്ച് യുവാവിനെ മർദ്ദിച്ചത് ബൂത്തിൽ നിന്നും വലിച്ചിറക്കി; അക്രമത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി പൊലീസും; കിഴക്കമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് കുന്നത്തുനാട് പൊലീസ്പ്രകാശ് ചന്ദ്രശേഖർ12 Dec 2020 9:40 PM IST
KERALAMജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്കല്ലാതെ രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്; ആദ്യമായി ഏണിക്ക് വോട്ട് ചെയ്ത് എംപിമറുനാടന് ഡെസ്ക്14 Dec 2020 2:22 PM IST