SPECIAL REPORTഇനി അവൾ കേരളത്തിന്റെ മരുമകൾ!! പ്രണയം വീട്ടിലറിഞ്ഞതോടെ അച്ഛനെ പേടിച്ച് വീടുവിട്ടിറങ്ങിയ കുംഭമേള സുന്ദരി വിവാഹിതയായി; മൊണാലിസയുടെ കഴുത്തിൽ താലികെട്ടി മുഹമ്മദ് ഫർമാൻ; കല്യാണ ചടങ്ങുകൾ നടന്നത് പൂവാർ അരുമാനൂർ ക്ഷേത്രത്തിൽ വെച്ച്; ഇനി എന്നും സ്നേഹത്തണലായി കൂടെ അവൻ; ആ അപൂർവ നിമിഷത്തിന് സാക്ഷികളായി പാർട്ടി നേതാക്കളുംമറുനാടൻ മലയാളി ബ്യൂറോ11 March 2026 6:03 PM IST
SPECIAL REPORTപ്രയാഗ് കുംഭമേളക്കിടെ താരമായി; സിനിമയില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തി; ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തില്‍ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ്; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്ലെയും കാമുകനും; ഒടുവില്‍ പൊലീസ് ഇടപെട്ട് ഒത്തുതീര്പ്പ്സ്വന്തം ലേഖകൻ11 March 2026 3:40 PM IST
SPECIAL REPORT'സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് അവര്‍ മുന്നോട്ട് വന്നത്; ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നു; ആലിന്റെ പേര് എന്നെന്നും ഓര്‍മിക്കപ്പെടും'; ആലിന്റെ അവയവദാനത്തെ മന്‍ കീ ബാത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി; കുംഭമേളയുടെ കീര്‍ത്തി ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തിയെന്നും മോദിസ്വന്തം ലേഖകൻ22 Feb 2026 12:39 PM IST
INDIAമതപരമായ സ്ഥലങ്ങളിലെ പവിത്രത നിലനിർത്തണം; കുംഭമേള നടക്കുന്ന പ്രദേശങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്ന് ശ്രീ ഗംഗ സഭാ; നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിസ്വന്തം ലേഖകൻ6 Jan 2026 12:33 PM IST
STARDUSTകുംഭമേളയിലെ 'വെള്ളാരം കണ്ണുള്ള പെണ്ണ്'; 'ബ്രൗൺ ബ്യൂട്ടി' മൊണാലിസ മലയാള സിനിമയിലേക്ക്; അരങ്ങേറ്റം 'നാഗമ്മ'യിലൂടെസ്വന്തം ലേഖകൻ27 Aug 2025 5:45 PM IST
INDIAകുംഭമേളയിലെ തിക്കിലുംതിരക്കിലും മരിച്ചത് 37 പേരെന്ന് യുപി സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്; കുറഞ്ഞത് 82 പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുമായി ബിബിസി; 26 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനൗദ്യഗികമായി പണം നല്‍കിയെന്നു ആരോപണംസ്വന്തം ലേഖകൻ10 Jun 2025 2:02 PM IST
INDIA'കുംഭമേളയില്‍ 60 പേരോളം മരിച്ചു, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല'; പ്രതിപക്ഷത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രിസ്വന്തം ലേഖകൻ5 Jun 2025 3:51 PM IST
KERALAMഎന്‍സിഇആര്‍ടി എഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകം; മുഗള്‍ ചരിത്രം പുറത്ത്: കുംഭമേളയെ കുറിച്ച് പരാമര്ശംസ്വന്തം ലേഖകൻ28 April 2025 8:46 AM IST
STARDUSTമഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം ഭഗവാനേ..; എന്തൊരു ചൈതന്യം; മറ്റെവിടെ നിന്നും ലഭിക്കാത്ത ഒരു ആത്മീയ അനുഭവം;മഹാകുംഭമേളയിൽ പങ്കെടുത്ത് സീരിയൽ താരം ഗൗരി കൃഷ്ണൻസ്വന്തം ലേഖകൻ26 Feb 2025 4:01 PM IST
Top Storiesതഞ്ചത്തിൽ മയക്കിയെടുത്ത് 'മഹാകുംഭമേള'യിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി; രണ്ടിന്റെയെന്ന് ഭാര്യയെ കാണാനില്ലെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; തിരച്ചിലിനൊടുവിൽ ഒരു ഹോംസ്റ്റേയിലെ കുളിമുറിയിൽ കഴുത്തറത്ത നിലയിൽ വീട്ടമ്മയുടെ മൃതദേഹം; അന്വേഷണത്തിൽ ട്വിസ്റ്റ്; വില്ലൻ ഭർത്താവ് തന്നെ; ഭാര്യയെ കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്!മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 9:39 PM IST
SPECIAL REPORTകുംഭമേള ഭയങ്കര സംഭവമല്ല; ഇത്രയും വൃത്തികെട്ട വെള്ളം, ചൊറിവരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കുംഭമേളയില്‍ കുളിച്ചില്ലെന്ന് സി കെ വിനീത്; സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ 'ചൊറി' ചേട്ടന് ഇതുവരെയും മാറിയിട്ടില്ല'; വിനീതിനെതിരെ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കരുംസ്വന്തം ലേഖകൻ21 Feb 2025 4:49 PM IST
SPECIAL REPORTമനുഷ്യ-മൃഗ വിസര്‍ജ്യത്താല്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം അമിതമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്; മഹാകുംഭിലെ വെള്ളം കുളിയ്ക്കാന്‍ മാത്രമല്ല, ആച്മന്നിനും ഉപയോഗിക്കാമെന്ന് യോഗി ആദിത്യനാഥ്; മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കമെന്നും യുപി മുഖ്യമന്ത്രി നിയമസഭയില്സ്വന്തം ലേഖകൻ19 Feb 2025 4:32 PM IST